ആശയവിനിമയത്തിലൂടെ സത്യത്തിനു സാക്ഷികളാകേണ്ടവർ…….

 ആശയവിനിമയത്തിലൂടെ സത്യത്തിനു സാക്ഷികളാകേണ്ടവർ…….

ആശയവിനിമയത്തിലൂടെ സത്യത്തിനു സാക്ഷികളാകേണ്ടവർ……..

വത്തിക്കാൻ : മെയ് 16-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത ചിന്തകൾ.

ആഗോളതലത്തിൽ ഉത്ഥാനമഹോത്സവം കഴിഞ്ഞു വരുന്ന പെസഹാക്കാലം 7-ാം വാരം ഞായറാഴ്ച ലോക മാധ്യമദിനം ആചരിക്കുന്നതിനോട് അനുബന്ധിച്ചു കണ്ണിചേർത്ത ‘ട്വിറ്റർ’ സന്ദേശം :

“നാം നടത്തുന്ന ആശയവിനിമയങ്ങൾക്കും, പങ്കുവയ്ക്കുന്ന വിവരങ്ങൾക്കും, വ്യാജവാർത്തകളെ തുറന്നു കാട്ടിക്കൊണ്ട് അവയെ നിയന്ത്രിക്കുവാനുള്ള പരിശ്രമത്തിനും നാമെല്ലാം ഉത്തരവാദികളാണ്. പോവുക, കാണുക, പങ്കുവയ്ക്കുക എന്നിവയിലൂടെ നാമെല്ലാവരും സത്യത്തിനു സാക്ഷികളാകേണ്ടവരാണ്.” #ലോകമാധ്യമദിനം

admin

Leave a Reply

Your email address will not be published. Required fields are marked *