ജൂബിലി ലോഗോ പ്രകാശനം ചെയ്തു

 ജൂബിലി ലോഗോ പ്രകാശനം  ചെയ്തു

ജൂബിലി ലോഗോ പ്രകാശനം

ചെയ്തു

ഓച്ചന്തുരുത്ത് :  ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ഇടവകയുടെ 450-ാം വാര്‍ഷികത്തോടനു ബന്ധിച്ച് തയ്യാറാക്കിയ ലോഗോയുടെയും ജൂബിലി ഗാനത്തിന്‍റെയും പ്രകാശന കര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് . റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. വികാരി ജനറല്‍ വെരി.റവ. മോണ്‍. മാത്യു കല്ലിങ്കല്‍ , കുരിശിങ്കല്‍ ഇടവക വികാരി ഫാ. ആന്‍റണി ചെറിയകടവില്‍, സഹവികാരി ഫാ. ടോണി കര്‍വാലിയോ , 450-ാം വാര്‍ഷിക കമ്മറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

admin

Leave a Reply

Your email address will not be published. Required fields are marked *