.ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.

ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.

 

കൊച്ചി :  പൊന്നാരിമംഗലം കാരുണ്യ മാതാ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ , ആഗസ്റ്റ് 20 ന് ഇടവകയിൽ സംഘടിപ്പിച്ച ബൈബിൾ എക്സ്പോ സഹ വികാരി ഫാ സുനിൽ മുടവശ്ശേരി ഉത്ഘാടനം ചെയ്തു.   പുതിയ നിയമത്തിലേയും , പഴയ നിയമത്തിലേയും പ്രധാന സംഭവങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ബൈബിൾ എക്സ്പോയിൽ വിവരണം തൽകിയത് 30 മതബോധന വിദ്യാർത്ഥികളായിരുന്നു. ഉൽപത്തിയിലെ സൃഷ്ടികർമ്മത്തിലൂടെ ആരംഭിച്ച് , വെളിപാട് വരെയുള്ള പ്രധാന സംഭവങ്ങളെ ഉൾപ്പെടുത്തികൊണ്ട് നടത്തിയ ബൈബിൾ എക്സ്പോ കുട്ടികൾക്കും മാതാക്കാക്കൾക്കും പുതിയൊരനുഭവമായിരുന്നു.

 

 

 


Related Articles

വിശുദ്ധ ഗ്രന്ഥം -പുതിയനിയമം പകർത്തിയെഴുതി സെന്റ് സെബാസ്റ്റ്യൻ ദേവാലയം മാതൃകയായി .

വിശുദ്ധ ഗ്രന്ഥം- പുതിയനിയമം പകർത്തിയെഴുതി സെന്റ്. സെബാസ്റ്റ്യൻ ദേവാലയം മാതൃകയായി .    കൊച്ചി : ഗാന്ധിനഗർ സെന്റ്. സെബാസ്റ്റ്യൻ ദേവാലയം മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ  വിശുദ്ധ

സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ

സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ   കൊച്ചി : ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ ഒരു സ്നേഹ സംസ്കാരം വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന് കേരള റീജ്യൻ ലാറ്റിൻ

എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി വിജയവും 63   ഫുൾ എ പ്ലസും

എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ നൂറു മേനി വിജയവും 63 ഫുൾ എ പ്ലസും.   കൊച്ചി. എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ എസ് എസ് എൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<