അഭിനന്ദനങ്ങൾ.

 അഭിനന്ദനങ്ങൾ.

അഭിനന്ദനങ്ങൾ

 

പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ വരാപ്പുഴ അതിരൂപതാംഗങ്ങളായ പ്രൊഫ. ഡോ. ഇഗ്‌നേഷ്യസ് ഗൊൺസാൽവസ് (ഇൻഫൻ്റ് ജീസസ് ഇടവക, എറണാകുളം), ശ്രീ ജോസ് ആൻ്റണി പുത്തൻവീട്ടിൽ (മൗണ്ട് കാർമ്മൽ ഇടവക, ചാത്യാത്ത്) എന്നിവർക്ക് പേപ്പൽ ബഹുമതിയായ ഷെവലിയർ പദവി (Knighthood of the Order of St.Sylvester Pope) നൽകിയിരിക്കുന്നു. രണ്ടു പുതിയ ഷെവലിയർമാർക്കും വരാപ്പുഴ അതിരൂപതയുടെ അഭിനന്ദനങ്ങൾ.

admin

Leave a Reply

Your email address will not be published. Required fields are marked *