ഏഞ്ചൽസ് ഡേ ആഘോഷിച്ചു

 ഏഞ്ചൽസ് ഡേ ആഘോഷിച്ചു

ഏഞ്ചൽസ് ഡേ ആഘോഷിച്ചു

 

​കൊച്ചി  : വരാപ്പുഴ അതിരൂപത രൂപത വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഏഞ്ചൽസ് ഡേ വിപുലമായി ആഘോഷിച്ചു. 2026 ഓഗസ്റ്റ് എട്ടാം തീയതി പെരുമാനൂർ പള്ളിയിൽ വെച്ചാണ് ആഘോഷപരിപാടികൾ നടന്നത്.
​പെരുമാനൂർ പള്ളിയിൽ ഒരുക്കിയിരുന്ന “Petals” എക്സിബിഷനിൽ ഭിന്നശേഷിക്കാരായ കുട്ടികൾ സജീവമായി പങ്കെടുക്കുകയും സ്വന്തമായി സ്റ്റാളുകൾ ഒരുക്കുകയും ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ അഭിവന്ദ്യ ആന്റണി വാലുങ്കൽ പിതാവ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

admin

Leave a Reply

Your email address will not be published. Required fields are marked *