• August 13, 2026

അറിവിന് ആദരവും മികവിന് അംഗീകാരവും: പൊന്നാരിമംഗലത്ത് ‘ഗ്രാസിയ – 2026’ സംഘടിപ്പിച്ചു.

 അറിവിന് ആദരവും മികവിന് അംഗീകാരവും: പൊന്നാരിമംഗലത്ത് ‘ഗ്രാസിയ – 2026’ സംഘടിപ്പിച്ചു.

അറിവിന് ആദരവും മികവിന് അംഗീകാരവും: പൊന്നാരിമംഗലത്ത് ‘ഗ്രാസിയ – 2026’ സംഘടിപ്പിച്ചു.

പൊന്നാരിമംഗലം  : അറിവിനും പ്രതിഭയ്ക്കും ആദരവർപ്പിച്ചുകൊണ്ട് പൊന്നാരിമംഗലം കാരുണ്യമാതാ ഇടവക യൂത്തിന്റെ നേതൃത്വത്തിൽ ‘ഗ്രാസിയ – 2026’ സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ജനറൽ മാനേജർ ജോസ് മോൻ M. D. പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ തോമസ് മുഖ്യസന്ദേശം നൽകി. യൂത്ത് കമ്മീഷൻ ഡയറക്ടർ റവ. ഫാ. പ്രസാദ് കാനപ്പിള്ളി , ESSS ഡയറക്ടർ ഫാ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ, ഇടവക വികാരി ഫാ. ഫെലിക്സ് ചൂളയ്ക്കൽ, സഹവികാരി ഫാ. എബിൻ വിവേര, ബെനീറ്റ, റോബർട്ട് എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തു.

admin

Leave a Reply

Your email address will not be published. Required fields are marked *