മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി.

മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി.

 

കൊച്ചി : കേരളത്തിലെ ഏറ്റവും മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും 13 ഓളം യൂണിറ്റുകൾ അണിനിരന്ന അവസാന ഘട്ട മത്സരത്തിൽ നിന്നുമാണ് കെ.സി.വൈ.എം പൊറ്റക്കുഴി ടീം വിജയികളായത്. വിജയികൾക്ക് 25000 രൂപ ക്യാഷ് പ്രൈസും ഫാ. ചെറിയാൻ നേരെവീട്ടിൽ മെമ്മോറിയൽ മൊമെന്റോയും കെ.സി.വൈ.എം സ്റ്റേറ്റ് ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര കൈമാറി.


Related Articles

ലത്തീന്‍ കത്തോലിക്ക ആവാസകേന്ദ്രങ്ങളുടെ നിലനില്പ് ആശങ്കയുണത്തുന്നു. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

ലത്തീന്‍ കത്തോലിക്ക ആവാസകേന്ദ്രങ്ങളുടെ നിലനില്പ് ആശങ്കയുണത്തുന്നു. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം : ലത്തീന്‍ കത്തോലിക്കരുടെ പ്രധാന ആവാസകേന്ദ്രങ്ങളുടെ നിലനില്പു തന്നെ അപകടത്തിലാകുന്നത് ആശങ്കയുണത്തുകയാണെന്ന് വരാപ്പുഴ

പറയുന്നതുപോലെ എഴുതരുത് ;  എഴുതുന്നതു പോലെ പറയണം

പറയുന്നതുപോലെ എഴുതരുത് ;  എഴുതുന്നതു പോലെ പറയണം   കേരളത്തിൽ സംവരണേതര വിഭാഗങ്ങൾ എന്ന പേരിൽ 164 സമുദായങ്ങളുടെ പട്ടിക ഉൾക്കൊള്ളുന്ന സർക്കാർ ഉത്തരവ് 114/2021 പുറത്തിറക്കിയപ്പോൾ

ആർച്ച്ബിഷപ്പ് ബെച്ചിനെല്ലിയുടെ സേവനങ്ങൾ അതുല്യം: ഡോ.ശശി തരൂർ എം പി

ആർച്ച്ബിഷപ്പ് ബെച്ചിനെല്ലിയുടെ സേവനങ്ങൾ  അതുല്യം: ഡോ.ശശി തരൂർ എം പി.   കൊച്ചി : ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കാൻ പഠിപ്പിച്ച മഹാമിഷനറിയായിരുന്നു ആർച്ച്ബിഷപ് ബെർണദിൻ ബെച്ചിനെല്ലി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<