കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ

രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം പാനായിക്കുളം ലിറ്റിൽ

ഫ്ലവർ ദൈവാലയത്തിൽ വച്ച് നടത്തി.

 

കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനു ആവശ്യമായ പഠന ഉപകരണങ്ങൾ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ശ്രീ. ദീപു ജോസഫ് യൂത്ത് കമ്മീഷൻ ഡയറക്ടറും പാനായികുളം ഇടവ കാരിയുമായ ഫാ.ജിജു ക്ലീറ്റസ് തിയ്യാടിക്കും പാനായിക്കുളം യൂണിറ്റ് പ്രസിഡൻറ് അമൽ ജോസ്ഥിനും നൽകി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി മിമിൽ വർഗീസ് സ്വാഗതം ആശംസിച്ചു, സെക്രട്ടറി ജോർജ് രാജീവ് പാട്രിക്ക് ഏവർക്കും നന്ദി അർപ്പിച്ചു.സെക്രട്ടറിസ്മിത ആൻറണി, യൂണിറ്റ് സെക്രട്ടറി പ്രബീന മറ്റു യുവജന നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു

 

കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത


Related Articles

വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം: ശ്രീ. സാജൻ.കെ.ജോർജിന്

വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം: ശ്രീ. സാജൻ.കെ.ജോർജിന് കൊച്ചി  : വരാപ്പൂഴ അതിരൂപത ആലുവ സെൻറ് ഫ്രാൻസീസ്സ് സേവൃർ ഇടവകാംഗം ശ്രീ സാജൻ.കെ.ജോർജിന് വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ

ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.

ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം  ആഘോഷിച്ചു.   എറണാകുളം : വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാഘോഷം സ്ത്രീമൈത്രി – 2022

ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.

ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.   കൊച്ചി : കേരളത്തിലെ പഴയകാലപ്രമുഖ നാടക നടനും സിനിമാനടനുമായിരുന്ന ശ്രീ .മരട് ജോസഫിന്റെ നിര്യാണത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<