വൈദികർ കാലഘട്ടത്തിൻ്റെ ഊർജ്ജമാകണം -ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

വൈദികർ കാലഘട്ടത്തിൻ്റെ ഊർജ്ജമാകണം -ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : മാറുന്ന കാലഘട്ടത്തിൽ വൈദികർ ദൈവോന്മുഖ ജീവിതത്തിൻ്റെ ഊർജ്ജമാകണമെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപത വൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്പ്.
ഫാ. ജോയി ജെയിംസ് ക്ലാസ് നയിച്ചു. അതിരുപതാ വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ,ചാൻസലർ എബിജിൻ അറക്കൽ, അതിരൂപതാ വക്താവ് ഫാ.യേശുദാസ് പഴമ്പിള്ളി, സെമിനാരി റെക്ടർ ഫാ. ജോബ് വാഴക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.


Related Articles

മണിപ്പൂർ കലാപം- പ്രതിഷേധ റാലിയും പ്രവർത്തന കൂട്ടായ്മയും

മണിപ്പൂർ കലാപം- പ്രതിഷേധ റാലിയും പ്രവർത്തന കൂട്ടായ്മയും കൊച്ചി :  കറുത്തേടം സെന്റ്.ജോർജ് ഇടവകയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനും വേണ്ടി ഇടവക ജനങ്ങൾസെന്റ്

ലത്തീൻ റീത്തിലുള്ള ദിവ്യബലി സമയം : ഗുഡ്‌നസ് , ശാലോം ടിവികളിൽ

  കൊച്ചി : കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ വരുന്നതിനു പകരമായി താൽക്കാലിക സംവിധാനം എന്ന നിലയിൽ വിശ്വാസികൾ ഏല്ലാവരും ദിവ്യബലി മാധ്യമങ്ങളിൽ കണ്ടു

അഭിമാനം തോന്നീടുന്നു……..

കൊച്ചി : കൊറോണയുമായി നമ്മൾ കേരള ജനത ഒറ്റക്കെട്ടായി  പോരാടുന്ന വേളയിൽ സ്വയം സുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് അമിതവില ഇടാക്കലും കൃത്രിമക്ഷാമവും തീർത്ത് ചിലർ ഈ അവസരം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<