സ്ഥാനീക ചിഹ്ന പ്രകാശന കർമ്മം നടത്തി.

സ്ഥാനീക ചിഹ്ന പ്രകാശന കർമ്മം നടത്തി.

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ നിയുക്ത മെത്രാനായ മോൺ. ആൻ്റണി വാലുങ്കിലിന്റെ സ്ഥാനീക ചിഹ്നത്തിന്റെ പ്രകാശന കർമ്മം അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ നിർവഹിച്ചു. വരാപ്പുഴ മെത്രാ സനമന്ദിരത്തിൽ വച്ച് നടത്തപ്പെട്ട പൊതുയോഗത്തിൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്. മെത്രാഭിഷേക കർമ്മങ്ങളുടെ കമ്മിറ്റി ചെയർമാൻമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ .എബിജിൻ അറക്കൽ,ജനറൽ കൺവീനർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.


Related Articles

ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.

ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.   കൊച്ചി :  എറണാകുളം മറൈൻ ഡ്രൈവിലുള്ള ആശിസ് സൂപ്പർ മെർക്കാത്തോ സ്ഥാപിതമായതിന്റെ 30-ാം വാർഷികാഘോഷങ്ങൾക്ക് വരാപ്പുഴ അതിരൂപത

സഭാ വാർത്തകൾ – 23.07.23

സഭാ വാർത്തകൾ – 23.07.23           വത്തിക്കാൻവാർത്തകൾ കൊച്ചുമക്കൾക്കിടയിൽ മുത്തച്ഛനെ പോലെ ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ  : വത്തിക്കാനിലെ വേനൽക്കാല വിശ്വാസ

വയനാടിനൊപ്പം – വരാപ്പുഴ അതിരൂപത

വയനാടിനൊപ്പം – വരാപ്പുഴ അതിരൂപത   യേശുവിൽ പ്രിയ വൈദികരേ, സന്യസ്തരേ, വത്സലമക്കളെ, വയനാട് മേപ്പാടി ചുരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിന്റെ ഹൃദയഭേദകമായ കാഴ്‌ചകൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<