പൈതൃക വേഷധാരികളുടെ സംഗമം ശനിയാഴ്ച എറണാകുളത്ത്. കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം പൈതൃകം 2023 നാളെ (ശനിയാഴ്ച്ച – ഡിസംബർ 9 ) ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. എറണാകുളം രാജേന്ദ്രമൈതാനത്ത് വൈകീട്ട് 5 .45 ന് നടക്കുന്ന പൈതൃകസംഗമത്തിൽ വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിക്കും. കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ […]Read More
ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചി : ഉല്‍മ കുടുംബത്തെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥം-‘ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം’ എന്ന പുസ്തകം ഡിസംബര്‍ 3 2023ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് പ്രകാശനം ചെയ്തു. എഫ്രേം അച്ചനെ ആര്‍ച്ച്ബിഷപ്പ് പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കത്തോലിക്കാ സഭാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കുടുംബം മുഴുവനും വാഴത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ജനിക്കുന്നതിനുമുമ്പ് മരിച്ചു പോയ കുട്ടിയും 6 മക്കളും അവരുടെ […]Read More
പാർശ്വവൽക്കരിക്കപ്പെട്ടവരോട് പക്ഷം ചേർന്ന വ്യക്തിത്വമായിരുന്നു ഡോ ക്രിസ്റ്റി ഫെർണാണ്ടസിന്റെത് : ആർച്ച്ബിഷപ്പ് മോസ്റ്റ്
പാർശ്വവൽക്കരിക്കപ്പെട്ടവരോട് പക്ഷം ചേർന്ന വ്യക്തിത്വമായിരുന്നു ഡോ ക്രിസ്റ്റി ഫെർണാണ്ടസിന്റെത് : ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : രാജ്യത്തിൻറെ കാര്യ നിർവഹണ മേഖലയിൽ മികച്ച സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു ക്രിസ്റ്റി ഫെർണാണ്ടസ് എന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. സുപ്രധാനമായ വിവിധ തസ്തികകളിൽ ഔദ്യോഗിക സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം സമൂഹത്തോട് എന്നും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തി ആയിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിൽ […]Read More
ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ എറണാകുളം : അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ന്യായവാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയും സ്ഥിരോത്സഹത്തിലൂടെയും ഉന്നതവിദ്യാഭ്യാസം നേടിയെടുത്ത് സ്വയം പര്യാപ്തതയിലേക്ക് വളരണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ആഹ്വാനം ചെയ്തു. ലത്തീന്‍ കത്തോലിക്ക ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനജാഗരം ബോധന പരിപാടി എറണാകുളം ഉണ്ണിമിശിഹാ പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മലനാടുകളിലും ഇടനാടുകളിലും തീരദേശ മേഖലകളിലും വസിക്കുന്ന ലത്തീന്‍ കത്തോലിക്കരായ തോട്ടം […]Read More
*സഭാവാര്‍ത്തകള്‍ – 03.12. 23 വത്തിക്കാൻ വാർത്തകൾ ‘മുഖമില്ലാത്തവരുടെ മുഖം’ : സിനിമയ്ക്ക് പാപ്പായുടെപ്രാര്‍ത്ഥനാശംസകള്‍ വത്തിക്കാന്‍ സിറ്റി : 2023 നവംബര്‍ 13 ന് ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രമാണ് ” ഫെസ് ഓഫ് ദി ഫെയ്സ് ലെസ് അഥവാ ‘മുഖമില്ലാത്തവരുടെ മുഖം’. 2017 നവംബര്‍ മാസം നാലാം തീയതി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസ സഭയിലെ അംഗമായ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു […]Read More
“മുഖമില്ലാത്തവരുടെ മുഖം” : സിനിമയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍ വത്തിക്കാൻ സിറ്റി : 2023 നവംബര്‍ 13 ന് ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘‘ഫേസ് ഓഫ് ദി ഫെയ് സ്‌ലെസ്” അഥവാ “മുഖമില്ലാത്തവരുടെ മുഖം”. 2017 നവംബര്‍ മാസം നാലാം തീയതി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസ സഭയിലെ അംഗമായ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കന്യാസ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കി ആദ്യമായിട്ടാണ് ഇന്ത്യന്‍ ഭാഷയില്‍ സിനിമ ചിത്രീകരിക്കുന്നത്. […]Read More
കേരള ലേബർ മൂവ്മെന്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു കൊച്ചി : കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ 26.11.2023 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കത്തീഡ്രൽ മരിയ സദൻ ഹാളിൽ വച്ച് നടന്ന എറണാകുളം മേഖല സമ്മേളനം കെ എൽ എം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി ത്യാഗ്യോജ്ജലമായ പോരാട്ടമാണ് കേരളത്തിൽ കേരള ലേബർമൂവ്മെന്റ് നിർവഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. […]Read More
” മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “ കൊച്ചി : ലോക വിദ്യാഭ്യാസ കോൺഗ്രസുമായി സഹകരിച്ച് ദേവാങ് മേത്ത ട്രസ്റ്റും ബിസിനസ് സ്കൂൾ അഫയറും ചേർന്ന് ഏർപ്പെടുത്തിയ 30-ാമത് ദേവാങ് മേത്ത ദേശീയ വിദ്യാഭ്യാസ അവാർഡ് 2023-ൽ വച്ച് സെന്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസിന് “മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ്” ലഭിച്ചു. കോളേജിലെ ഡീൻ (മാനേജ്‌മെന്റ് സ്റ്റഡീസ് ആൻഡ് ഇന്റർനാഷണൽ അഫയേഴ്‌സ്), ഡോ. ജിയോ ജോസ് ഫെർണാണ്ടസ് സന്ദീപ് ഘോഷിൽ […]Read More
ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ
ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു (ഐസാറ്റ്) നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA) അംഗീകാരം. കളമശ്ശേരി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് ആയ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA) നൽക്കുന്ന അംഗീകാരം ലഭിച്ചു. Computer Science Engineering നും Electronics and Communications engineering നുമാണ് അംഗീകാരം ലഭിച്ചത്. കോളേജുകളിലും സർവ്വകലാശാലകളിലും – ബിരുദ, ബിരുദാനന്തര തലങ്ങളിൽ – […]Read More
സഭാവാര്‍ത്തകള്‍ – 26 .11. 23 വത്തിക്കാൻ വാർത്തകൾ ഫ്രാന്‍സിസ് പാപ്പാ രചിച്ച എന്റെ പുല്‍ക്കൂട് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. വത്തിക്കാൻ സിറ്റി : 1223 ല്‍ യേശുവിന്റെ ജനനനിമിഷങ്ങളെ ജീവനുള്ള കഥാപാത്രങ്ങളെ കൊണ്ട് ഇറ്റലിയിലെ ഗ്രെച്ചോയില്‍ വിശുദ്ധ ഫ്രാന്‍സിസ് ആദ്യമായി പുനരാവിഷ്‌ക്കരിച്ചതിന്റെ എണ്ണൂറാം വാര്‍ഷികത്തില്‍, പുല്‍ക്കൂട്ടില്‍ വിവിധങ്ങളായ കഥാപാത്രങ്ങളുടെ ഔന്നത്യവും, വൈശിഷ്ട്യതയും എടുത്തുകാണിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ രചിച്ച എന്റെ പുല്‍ക്കൂട് (il mio presepe) എന്ന ഗ്രന്ഥം നവംബര്‍ മാസം […]Read More