അൾത്താര ബാല സംഗമം സംഘടിപ്പിച്ചു

അൾത്താര ബാല സംഗമം സംഘടിപ്പിച്ചു.

 

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലെയും അൾത്താര ബാലകരെയും സംഘടിപ്പിച്ചുകൊണ്ടുള്ള ഒരു സംഗമം ഡിസംബർ 9 ശനിയാഴ്ച സംഘടിപ്പിക്കുകയുണ്ടായി.

1564 അൾത്താര ബാലകരാണ് ഈ സംഗമത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് 3 മണിക് എറണാകുളം ഉണ്ണിമിശിഹാ പള്ളിയിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ക്രിസ്റ്റീൻ അംഗങ്ങളാണ് നേതൃത്വം നൽകിയത്. അതിനുശേഷം റാലിയായി സെന്റ്. ആൽബർട്സ് കോളേജ് ബെച്ചി നെല്ലി ഹാളിലേക്ക് പോവുകയും അവിടെ വച്ച് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവ് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും തുടർന്ന് നടന്ന ആരാധന ശുശ്രൂഷയ്ക്ക് പിതാവ് നേതൃത്വം നൽകുകയും ചെയ്തു.. സംഗമത്തിൽ പങ്കെടുത്ത കുട്ടികൾക്ക് നൽകി മെമെന്റോ ആദരിക്കുകയും ചെയ്തു.


Related Articles

ജീവകാരുണ്യ പ്രവർത്തനങ്ങൾ

ജീവകാരുണ്യ പ്രവർത്തനങ്ങൾ   കൊച്ചി : അതീവ ഗുരുതരമായകോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തിൽ ജനങ്ങളുടെ സംരക്ഷണത്തിനായി ജീവൻ പണയം വെച്ചു കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ നിയമപാലകരേയും നന്ദിയോടെ

ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M_Paily

ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M.Paily കൊച്ചി : കേരള സമൂഹത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് ഗ്രാൻഡ് ഷെവലിയാർ എൽ. എം. പൈലി.

സഭൈക്യം കാലത്തിന്റെ അനിവാര്യത

  കൊച്ചി – വിവിധ സഭകൾ തമ്മിലുള്ള ഐക്യവും സാഹോദര്യവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത എക്യുമെനിസം &

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<