സഭാവാര്‍ത്തകള്‍ –  01. 09. 24

സഭാവാര്‍ത്തകള്‍ – 01. 09. 24   വത്തിക്കാൻ വാർത്തകൾ അഗസ്തീനോസ് പുണ്യവാന്റെ ബസിലിക്ക സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍  : അമ്മമാരുടെ മധ്യസ്ഥയായി നിരവധി ഇടങ്ങളില്‍ വണങ്ങപ്പെടുന്ന വിശുദ്ധ മോനിക്കയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് മാസം ഇരുപത്തിയേഴാം തീയതി, പുണ്യവതിയുടെ മകനും, ഹിപ്പോയിലെ മെത്രാനുമായിരുന്ന വിശുദ്ധ അഗസ്തീനോസിന്റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശനം നടത്തി.

Read More

ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 -ാം വാര്‍ഷിക ആഘോഷങ്ങള്‍ എറണാകുളത്ത് നടന്നു

ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 -ാം വാര്‍ഷിക ആഘോഷങ്ങള്‍ എറണാകുളത്ത് നടന്നു. കൊച്ചി :  ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 -ാം വാര്‍ഷിക ആഘോഷങ്ങള്‍ ഓഗസ്റ്റ് 22, വ്യാഴാഴ്ച എറണാകുളത്ത് പിഒസിയില്‍ സംഘടിപ്പിച്ചു. 1599ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസ് കേരളത്തിന്റെ നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്. സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങള്‍ക്കും നീതികേടുകള്‍ക്കും എതിരെ ഉയര്‍ന്ന ആദ്യത്തെ

Read More

സഭാവാര്‍ത്തകള്‍ – 25. 08. .24

സഭാവാര്‍ത്തകള്‍ – 25. 08. .24   വത്തിക്കാൻ വാർത്തകൾ   മതാധ്യാപകര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥിച്ചു : ഫ്രാന്‍സീസ് പാപ്പാ വത്തിക്കാന്‍ :  പത്താം പിയൂസ് പാപ്പായുടെ ഓര്‍മ്മദിനമായ ആഗസ്റ്റ് 21, ‘മതാധ്യാപക ദിന’മായി ലോകത്തിലെ വിവിധ ഇടങ്ങളില്‍ ആഘോഷിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പാപ്പാ മതാധ്യാപകര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിച്ചത്. മതാധ്യാപകരെ ഓര്‍ക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനുമുള്ള

Read More

ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു.

ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലിന്റെ നവീകരിച്ച സെമിത്തേരി പള്ളിയുടെ ആശീര്‍വാദകര്‍മ്മം ആഗസ്ത്‌  21-ാം തിയതി ബുധനാഴ്ച വൈകിട്ട് 5 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.

Read More

പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കർമ്മം നിർവഹിച്ചു

പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത ബിസിസിയുടെ ഏറ്റവും പുതിയ നന്മ പ്രവർത്തനമായ പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കർമ്മം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തി പറമ്പിൽ പിതാവ് കൂനമ്മാവ് ഫൊറോനാ പാലിയേറ്റിവ് കെയർ കോഡിനേറ്റർ ശ്രീമതി. ആഗ്നസിന്

Read More

വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ച് ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ.

വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ച് ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ. കൊച്ചി : കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോക്ടർമാരും ഡി.എൻ.ബി. റസിഡൻസും പ്രതിഷേധ സംഗമം നടത്തി. ലൂർദ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട്  ഡോക്ടർ സന്തോഷ്

Read More

യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു.

യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപത യുവജനവർഷ ആഘോഷങ്ങളുടെ ഭാഗമായി,യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം എന്ന പേരിൽ നടത്തിയ പരിപാടിയിൽ വച്ച് വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു. എറണാകുളം ആശിർഭവനിൽ നടന്ന സമ്മേളനം സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ.സ്റ്റീഫൻ

Read More

സഭാവാര്‍ത്തകള്‍ – 18 .08. 24

സഭാവാര്‍ത്തകള്‍ – 18. 08. 24   വത്തിക്കാൻ വാർത്തകൾ ക്രിസ്തീയ ശിഷ്യത്വത്തിന്റെ മാനം സ്‌നേഹം പങ്കുവയ്ക്കലാണ് : പാപ്പാ വത്തിക്കാൻ  : ക്രൈസ്തവ ശിഷ്യത്വത്തിന്റെ മിഷനറി ഭാവം എന്ന പ്രധാന പ്രമേയം അടിസ്ഥാനമാക്കി ആഗസ്റ്റ് മാസം 6 മുതല്‍ 8 വരെ ക്യൂബെക്ക് സിറ്റിയില്‍ നടക്കുന്ന ‘കൊളംബസ് യോദ്ധാക്കള്‍’ അഥവാ ‘നൈറ്റ്സ് ഓഫ് കൊളംബസി’ന്റെ

Read More

മിസ് സൗത്ത് ഇന്ത്യ 2024 കിരീടം കേരളത്തിന്റെ സിന്ദ പടമാടന്‍ കരസ്ഥമാക്കി

മിസ് സൗത്ത് ഇന്ത്യ 2024 കിരീടം കേരളത്തിന്റെ സിന്ദ പടമാടന്‍ കരസ്ഥമാക്കി. കൊച്ചി : അല്‍കാസര്‍ വാച്ചസ് ഡിക്യു സോപ്പ് എന്നിവയുടെ സംയുക്ത സംരംഭത്തില്‍ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച 22-ാമത് മിസ് സൗത്ത് ഇന്ത്യ 2024 കിരീടം കേരളത്തില്‍ നിന്നുള്ള സിന്ദ പടമാടന് സ്വന്തം. ഓഗസ്റ്റ് 13-ന് കോയമ്പത്തൂരിലെ ലെ മെറിഡിയനില്‍ നടന്ന

Read More

ജീസസ് ഫ്രെറ്റേണിറ്റി ഡേ ആഘോഷിച്ചു

ജീസസ് ഫ്രെറ്റേണിറ്റി ഡേ ആഘോഷിച്ചു കൊച്ചി :  വരാപ്പുഴ അതിരൂപത ജീസസ് ഫ്രെറ്റേണിറ്റിയുടെ ആഭിമുഖ്യത്തിൽ തടവറ പ്രേക്ഷിത സംഗമം നടത്തി. തടവറ പ്രേക്ഷിതത്വ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ മാക്സിമില്യൻ കോൾബെയുടെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി തടവറ പ്രേക്ഷിത പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമേകിയ ആറു പേരെ വരാപ്പുഴ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ജോസഫ് കളത്തിപറമ്പിൽ സ്നേഹോപഹാരം നൽകി

Read More