സഭാവാര്‍ത്തകള്‍ – 11 .08. .24

സഭാവാര്‍ത്തകള്‍ – 11 .08. .24 വത്തിക്കാൻ വാർത്തകൾ അസാധ്യമായവയെ സാധ്യമാക്കുന്നവനാണ് ദൈവം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ  : മാനുഷികമായി അസാധ്യമെന്നു കരുതുന്നവയെപ്പോലും സാധ്യമാക്കാന്‍ സഹായിക്കുന്നവനാണ് ദൈവമെന്നും, അവനിലുള്ള ദൃഢമായ വിശ്വാസം നമ്മെ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുമെന്നും ഫ്രാന്‍സിസ് പാപ്പാ. നമ്മുടെ കഴിവുകള്‍ക്കും അതീതമായ ചില സാഹചര്യങ്ങളില്‍ നാം ജീവിതത്തില്‍ ചിലപ്പോഴൊക്കെ എത്തുകയും,

Read More

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാൻ : വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിഷമമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചും, കേരളജനതയ്ക്കു മുഴുവൻ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. ഇന്ത്യന്‍ ജനതയോട് പ്രത്യേകിച്ച് കേരളത്തിലെ ജനതയോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും, വിനാശകരമായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും, ദുരന്തം ബാധിച്ച

Read More

മത്സ്യക്കൂട് കർഷകർക്ക് സഹായസ്തവുമായി ലൈഫ് ലൈൻ ഫോർ പെരിയാർ

മത്സ്യക്കൂട് കർഷകർക്ക് സഹായസ്തവുമായി ലൈഫ് ലൈൻ ഫോർ പെരിയാർ  കൊച്ചി  : പെരിയാറിന്റെ തീരത്തുള്ള വ്യവസായശാലകളിൽ നിന്ന് രാസമാലിന്യം പുറന്തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന മത്സ്യക്കുരുതി മൂലം ദുരിതമനുഭവിക്കുന്ന മത്സ്യക്കർഷകർക്ക്  സഹായമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ ലൈഫ് ലൈൻ ഫോർ പെരിയാർ ക്യാമ്പയിൻ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ

Read More

വയനാടിനൊപ്പം – വരാപ്പുഴ അതിരൂപത

വയനാടിനൊപ്പം – വരാപ്പുഴ അതിരൂപത   യേശുവിൽ പ്രിയ വൈദികരേ, സന്യസ്തരേ, വത്സലമക്കളെ, വയനാട് മേപ്പാടി ചുരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിന്റെ ഹൃദയഭേദകമായ കാഴ്‌ചകൾ നമ്മെ വേദനിപ്പിക്കുന്നു. കോഴിക്കോട് രൂപതയുടെ മെത്രാനായി ഒമ്പതുവർഷക്കാലം ശുശ്രൂഷ ചെയ്ത സമയത്ത് വയനാട് മേപ്പാടി ഇടവകയിൽ ഞാൻ പലവട്ടം സന്ദർശനം നടത്തിയിട്ടുണ്ട്. ഇപ്പോൾ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ

Read More

സഭാവാര്‍ത്തകള്‍ – 04. 08. 24

സഭാവാര്‍ത്തകള്‍ – 04. 08. 24   വത്തിക്കാൻ വാർത്തകൾ   ക്രിസ്തുവിനും സഹോദരങ്ങള്‍ക്കും ഒപ്പമായിരിക്കുക : അള്‍ത്താരശുശ്രൂഷകരോട് ഫ്രാന്‍സിസ് പാപ്പാ   വത്തിക്കാന്‍ : വിശുദ്ധ കുര്‍ബാനയില്‍ ആത്മശരീരങ്ങളോടെ സന്നിഹിതനായിരിക്കുന്ന യേശുക്രിസ്തു നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് അള്‍ത്താരശുശ്രൂഷകരെ ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചു. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളില്‍നിന്നുള്ള എഴുപതിനായിരത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി നടന്ന, ‘അള്‍ത്താരശുശ്രൂഷകരുടെ പതിമൂന്നാമത് ആഗോള തീര്‍ത്ഥാടനത്തില്‍’

Read More