admin

Uncategorized

മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല, നിലപാട് ആവർത്തിച്ച് കെആർഎൽസിസി

മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല, നിലപാട് ആവർത്തിച്ച് കെആർഎൽസിസി കൊച്ചി : മുനമ്പം -കടപ്പുറം ഭൂപ്രദേശത്ത് 610 കുടുംബങ്ങൾ വില കൊടുത്ത് വാങ്ങിയ ഭൂമി വഖഫ് ഭൂമി അല്ലെന്ന നിലപാട് ആവർത്തിച്ച് കെആർഎൽസിസി . ഫാറൂഖ് കോളേജിന് ഭൂമി ലഭ്യമാകുന്ന കാലയളവിൽ നിലനിന്നിരുന്ന വഖഫ് നിയമത്തിൻ്റെയും, കൈമാറ്റത്തിനായുള്ള നിയമാനുസൃത രേഖയിലെ ഉള്ളടക്കത്തിന്റെയും 7അടിസ്ഥാനത്തിൽ ഈ ഭൂപ്രദേശം വഖഫ് ഭൂമി അല്ല എന്ന് അസന്നിഗ്ധമായി തന്നെ വ്യക്തമാകുന്നുണ്ട്. മാത്രമല്ല വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഫറൂഖ് കോളേജിന് ദാനമായി ലഭിച്ച ഈ […]Read More

Uncategorized

അതിജീവനത്തിൻ്റെ പോരാട്ടഭൂമിയിൽ ബോൾഗാട്ടി ഇടവക

അതിജീവനത്തിൻ്റെ പോരാട്ടഭൂമിയിൽ ബോൾഗാട്ടി ഇടവക കൊച്ചി ; ഡിസംബർ 8ന് അതിജീവനത്തിൻ്റെ പോരാട്ട ഭൂമിയായ മുനമ്പത്ത് ഐക്യദാർഡ്യ സന്ദേശവുമായി ഇടവക വികാരി ജോൺ ക്രിസ്റ്റഫർ അച്ചൻ്റെ നേതൃത്വത്തിൽ ബോൾഗാട്ടി KLCA, KLCWA പ്രവർത്തകർ സമരപ്പന്തലിൽ എത്തി. പിറന്ന മണ്ണിൽ ജീവിക്കാനും ഭൂമിയുടെ റവന്യൂ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടുന്നതിനും വേണ്ടി സമരം ചെയ്യുന്ന സമര പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ച് ജോണച്ചനും സംഘടന ഭാരവാഹികളായ ശ്രീ.ആൽബർട്ട്, ശ്രീ. അഭിജിത്ത്, ശ്രീ. സി ആർ ജോയി എന്നിവരും സംസാരിച്ചു. ബ്രദർ സ്റ്റെജിൻ, […]Read More

Kerala News

ഇതാ അമ്മയുടെ മകന്‍ : ഫാ ജോസി കോച്ചാപ്പിള്ളിയുടെ ആത്മകഥ

ഇതാ അമ്മയുടെ മകന്‍ : ഫാ ജോസി കോച്ചാപ്പിള്ളിയുടെ ആത്മകഥ ജോസിയച്ചന്റെ ജീവിതത്തില്‍ ഉണ്ടായ പരിശുദ്ധ അമ്മയുടെ അനര്‍വചനീയമായ സാന്നിദ്ധ്യവും സ്‌നേഹ മാധുര്യവും സാക്ഷ്യപ്പെടുത്തുന്ന പുസ്തകം. ബാല്യം മുതല്‍ സ്‌കൂള്‍ പഠനകാലത്തിലൂടെ കടന്നുപോയി ദൈവ വിളി ഉണ്ടാകുന്നതും സെമിനാരിയില്‍ ചേരുന്നതും ദൈവ ശാസ്ത്ര പഠനത്തിന് റോമില്‍ പോകുന്നതും പാപ്പമാരുടെ കൂടെ ആയിരുന്നതും, റോമില്‍ വച്ചുള്ള ഡിക്കന്‍ പട്ട സ്വീകരണത്തിന്റെയും, അമലോത്ഭവ മാതാവിന്റെ ദിവസം തിരുപ്പട്ടം സ്വീകരിച്ചതും, കൊച്ചച്ചനായി സേവനം ചെയ്ത കൊരട്ടി പള്ളിയിലും, ചാത്തിയാത് പള്ളിയിലും, കത്തീഡ്രല്‍ […]Read More

Kerala News

നവദർശൻ 14-ാം വാർഷിക സമ്മേളനം

നവദർശൻ 14-ാം വാർഷിക സമ്മേളനം   കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ഇടവക വിദ്യാഭ്യാസ സമതി ഭാരവാഹികളുടെ 14-ാ മത് വാർഷിക സമ്മേളനം എറണാകുളത്ത് സെൻ്റ് ആൽബർട്ട്സ് കോളേജിലെ പാപ്പാളി ഹാളിൽ ചേരുകയുണ്ടായി. സമ്മേളനത്തിൻ്റെ മുഖ്യാഥിതി ആയിരുന്ന വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിവിധ ഇടവകളിലെ അതിരൂപതാംഗങ്ങളായ 2025 വിദ്യാർത്ഥികൾക്ക് 73 ലക്ഷം രൂപയുടെ സ്കോളർഷിപ്പിൻ്റെ രൂപതാതല വിതരണോത്ഘാടനം അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. 2024 ലെ […]Read More

Uncategorized

സഭാവാര്‍ത്തകള്‍ 15.12.24

സഭാവാര്‍ത്തകള്‍ 15.12.24   വത്തിക്കാൻ വാർത്തകൾ   അനീതിയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ നമുക്കു സാധിക്കും : ഫ്രാന്‍സീസ് പാപ്പാ! വത്തിക്കാന്‍ സിറ്റി :  2025 ജനുവരി 1-ന് ആചരിക്കപ്പെടുന്ന ലോകസമാധാനദിനത്തിനുള്ള തന്റെ സന്ദേശം സാമൂഹ്യമാദ്ധ്യമമായ ”എക്‌സില്‍” അഥവാ, ട്വിറ്ററില്‍ ”വിശ്വശാന്തിദിനം2025” എന്ന ഹാഷ്ടാഗോടുകൂടി ഫ്രാന്‍സീസ് പാപ്പാ ഇങ്ങനെ കുറിച്ചു. ”ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോട് പൊറുക്കേണമേ, നിന്റെ സമാധാനം ഞങ്ങള്‍ക്ക് നല്‍കേണമേ” എന്നതാണ് 2025 ലെ ലോക സമാധാനദിന സന്ദേശത്തിന്റെ ശീര്‍ഷകമായി ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കാരുണ്യപ്രവൃത്തികള്‍ ചെയ്യാനും അനീതിയുടെ […]Read More

International News

സഭാവാര്‍ത്തകള്‍ 08.12. 24

സഭാവാര്‍ത്തകള്‍ 08. 12. 24   വത്തിക്കാൻ വാർത്തകൾ   ശ്രീ നാരായാണ ധര്‍മ്മ സംഘം ടസ്റ്റ്” സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരളത്തിലും, ഇന്ത്യയുടെ ഇതരഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലും നിന്നെത്തിയ സംഘത്തെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.   വത്തിക്കാന്‍ : ജാതി,മത,സംസ്‌കാരഭേദമന്യേ എല്ലാവരും ഏക മാനവകുടുംബത്തിലെ അംഗങ്ങളാണെന്ന സുവ്യക്ത സന്ദേശം നല്കിക്കൊണ്ട് സാമൂഹികവും മതപരവുമായ നവോത്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ആദ്ധ്യാത്മികാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമാണ് ശ്രീ നാരായണഗുരു എന്ന് പാപ്പാ അനുസ്മരിച്ചു. ആര്‍ക്കുമെതിരെ ഒരു തരത്തിലും ഒരു […]Read More

International News

സഭാവാര്‍ത്തകള്‍ 01.12.24

സഭാവാര്‍ത്തകള്‍ 01.12.24   വത്തിക്കാൻ വാർത്തകൾ പാപ്പാമാരുടെ മൃതസംസ്‌കാരച്ചടങ്ങുകള്‍ ഇനി മുതന്‍ ലളിതമായ രിതിയില്‍ വത്തിക്കാന്‍ :  2024 ഏപ്രിലില്‍ ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചതിനെത്തുടര്‍ന്ന്, ആരാധനാക്രമചടങ്ങുകള്‍ക്കായുള്ള വത്തിക്കാനിലെ ഓഫീസ്, പാപ്പാമാരുടെ മൃതസംസ്‌കാരച്ചടങ്ങുകള്‍ക്കായുള്ള ഔദ്യോഗിക ഗ്രന്ഥമായ ‘ഓര്‍ഡോ എക്‌സെക്വിയാരം റൊമാനി പൊന്തിഫിസിസിന്റെ’  (ORDO EXSEQUIARUM ROMANI  PONTIFICIS )  പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു. പാപ്പാ എന്നാല്‍ ലോകത്ത് അധികാരവും ശക്തിയുമുള്ള ഒരാള്‍ എന്നല്ല, ക്രിസ്തുവിന്റെ ശിഷ്യനും, ഇടയാനുമെന്ന നിലയില്‍ റോമിന്റെ മെത്രാനുള്ള സ്ഥാനം എടുത്തുകാട്ടുന്നതാണ് പുതിയ പുസ്തകമെന്ന് ആരാധനാക്രമചടങ്ങുകള്‍ക്കായുള്ള […]Read More

Kerala News

ലത്തീൻ കത്തോലിക്കാ ദിനാചരണവും കെഎൽസിഎ സമ്പൂർണസമ്മേളനവും : പതാക പ്രയാണം ശനിയാഴ്ച ആരംഭിക്കും.

ലത്തീൻ കത്തോലിക്കാ ദിനാചരണവും കെഎൽസിഎ സമ്പൂർണസമ്മേളനവും : പതാക പ്രയാണം ശനിയാഴ്ച ആരംഭിക്കും. മുനമ്പം വിഷയം സമ്മേളനത്തിൽ അജണ്ടയാകും   കൊച്ചി : കേരളത്തിൽ ലത്തീൻ കത്തോലിക്കാ സഭ സംസ്ഥാനതലത്തിൽ ലത്തീൻ കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബർ 15ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സമ്പൂർണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 29 ന് ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഡോ. ഫിലിപ്നേരി നിർവ്വഹിക്കും.    ഗോവ ബോം ജീസസ് […]Read More

Uncategorized

മുനമ്പം – ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മുനമ്പം – ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്   കൊച്ചി :  മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ […]Read More

Uncategorized

ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം : കെആർഎൽസിസി

ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം: കെആർഎൽസിസി   കൊച്ചി  :  മുനമ്പം ഭൂപ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ജുഡീഷൽ കമ്മീഷൻ്റെ പ്രവർത്തനം ഉടനടി ആരംഭിക്കാൻ സാഹചര്യം ഒരുക്കണമെന്ന് കെആർഎൽസിസി സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നു മാസത്തെ കാലാവധിയാണ് കമ്മീഷന് നല്കിയിരിക്കുന്നത്.  മുനമ്പം നിവാസികളുടെ ഭൂമിയിലെ അവകാശം പൂർണ്ണമായും സംരക്ഷിക്കുകയും റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനും കഴിയും വിധം കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ അടിയന്തരമായി സർക്കാർ നിശ്ചയിച്ചു നല്കണമെന്നും  സംവിധാനങ്ങളും സഹായികളെയും നല്കി റിപ്പോർട്ട് നിശ്ചിത തിയ്യതിക്ക് മുൻപായി ലഭ്യമാക്കാൻ […]Read More