ജൂബിലി വര്‍ഷ ഉദ്ഘാടനകര്‍മ്മം 2024 ഡിസംബര്‍ 29 ഞായറാഴ്ച വൈകിട്ട് 5 .30ന് സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദേവാലയത്തില്‍ കൊച്ചി : പരിശുദ്ധ ഫ്രാന്‍സീസ് പാപ്പ ആഹ്വാനം ചെയ്ത ജൂബിലി വര്‍ഷ ഉദ്ഘാടനകര്‍മ്മം വരാപ്പുഴ അതിരൂപതയില്‍ 2024 ഡിസംബര്‍ 29 ഞായറാഴ്ച വൈകിട്ട് 5 .30ന് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കള ത്തിപറമ്പില്‍ നിര്‍വഹിക്കുന്നു. സഹായമെത്രാന്‍ ഡോ .ആന്റണി വാലുങ്കലും അതിരുപതയിലെ എല്ലാ വൈദികരും സന്യസ്ഥരും […]Read More
സുവിശേഷമെഴുതി ചരിത്രമാകാൻ മതബോധന വിദ്യാത്ഥികൾ. കൊച്ചി : മാനവലോകത്തിന് യേശു പകർന്നു നൽകിയ പ്രത്യാശയുടെയും സമാധാനത്തിൻ്റെയും നല്ല പാഠങ്ങൾ ജീവിതത്തിലെന്ന പോലെ കടലാസിൽ പകർത്തിയെഴുതി ചരിത്രം കുറിക്കുകയാണ്. വരാപ്പുഴ അതിരൂപതയിലെ മതബോധന വിദ്യാർത്ഥികളും അധ്യാപകരും. വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മൂവായിരത്തിലധികം കുട്ടികളും അഞ്ഞൂറിലധികം അധ്യാപകരുമാണ് സ്വന്തം കൈപ്പടയിൽ വി.ലൂക്കയുടെ സുവിശേഷം പകർത്തിയെഴുതിയത്. 24 അധ്യായങ്ങളുള്ള സുവിശേഷം പേപ്പറുകളിൽ എഴുതി പുസ്തക രൂപത്തിൽ ആക്കിയ ശേഷം മനോഹരമായി ബൈൻഡ് ചെയ്ത് പൂർത്തിയാക്കിയാണ് കുട്ടികൾ അപൂർവ്വ സംഗമത്തിൽ […]Read More
87 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീ ഒരുക്കി മരട് മൂത്തേടം ദേവാലയം കൊച്ചി : മരട് മൂത്തേടം ദേവാലയത്തില്‍ ഏകദേശം 87 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീ ദൃശ്യവിരുന്ന് വിശ്വാസികള്‍ക്കായി ഒരുക്കി. ഡിസംബര്‍ 24-ാം തീയതി വൈകിട്ട് 7 മണിയോടെ വികാരി റവ. ഫാ. ഷൈജു തോപ്പില്‍ ലൈറ്റ് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഇടവകയിലെ യുവജനങ്ങള്‍ ഒരുമിച്ചു കൂടിയതിന്റെ പ്രതിഫലമാണ് ഈ ദേവാലയത്തിന്റെ മുഖപ്പ് തന്നെ ക്രിസ്തുമസ് ട്രീ ആക്കി മാറ്റുവാനുള്ളപ്രധാനകാരണം.Read More
ജിംഗിൽ വൈബ്‌സ് @ സെന്റ് ആൽബെർട്സ് സ്‌കൂൾ കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെന്റ് ആൽബെർട്സ് സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ക്രിസ്മസ് ആഘോഷം ജിംഗിൽ വൈബ്‌സ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്നു. ബഹു. മേയർ ശ്രീ. അനിൽകുമാർ,ബഹു.ഹൈബി ഈഡൻ എംപി, ബഹു . ടി. ജെ.വിനോദ് എംഎൽഎ, വികാരി ജനറൽ മോൺ . മാത്യു കല്ലിങ്കൽ,ചാൻസലർ ഫാ. എബിജിൻ അറക്കൽ, ബഹു. കൗൺസിലർ മനു ജേക്കബ്, […]Read More
സഭാവാര്‍ത്തകള്‍ 22.12.24 വത്തിക്കാൻ വാർത്തകൾ പതിനാറു നിഷ്പാദുക കര്‍മ്മലീത്താസന്ന്യാസിനികള്‍ വിശുദ്ധ പദവിയില്‍! വത്തിക്കാന്‍ സിറ്റി : 1794 ജൂലൈ 17-ന് ഫ്രാന്‍സില്‍,പാരീസില്‍, വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട വിശുദ്ധ അഗസ്റ്റിന്റെ തെരെസും 15 കൂട്ടുകാരികളുമടങ്ങുന്ന നിഷ്പാദുക കര്‍മ്മലീത്താസന്ന്യാസിനികളായിരുന്ന രക്തസാക്ഷികളെ സഭയിലെ വിശുദ്ധരുടെ പട്ടികയില്‍ പാപ്പാ ചേര്‍ത്തു. ഇത് വിശുദ്ധപദപ്രഖ്യാപന പ്രക്രിയകകള്‍ കൂടാതെയുള്ള തത്തുല്യവിശുദ്ധപദ പ്രഖ്യാപനമാണ്. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഈ സംഘത്തിന്റെ അദ്ധ്യക്ഷന്‍, അഥവാ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊയ്ക്ക് പതിനെട്ടാം തീയതി ബുധനാഴ്ച (18/12/24) അനുവദിച്ച കൂടിക്കാഴ്ചാ […]Read More
മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല, നിലപാട് ആവർത്തിച്ച് കെആർഎൽസിസി കൊച്ചി : മുനമ്പം -കടപ്പുറം ഭൂപ്രദേശത്ത് 610 കുടുംബങ്ങൾ വില കൊടുത്ത് വാങ്ങിയ ഭൂമി വഖഫ് ഭൂമി അല്ലെന്ന നിലപാട് ആവർത്തിച്ച് കെആർഎൽസിസി . ഫാറൂഖ് കോളേജിന് ഭൂമി ലഭ്യമാകുന്ന കാലയളവിൽ നിലനിന്നിരുന്ന വഖഫ് നിയമത്തിൻ്റെയും, കൈമാറ്റത്തിനായുള്ള നിയമാനുസൃത രേഖയിലെ ഉള്ളടക്കത്തിന്റെയും 7അടിസ്ഥാനത്തിൽ ഈ ഭൂപ്രദേശം വഖഫ് ഭൂമി അല്ല എന്ന് അസന്നിഗ്ധമായി തന്നെ വ്യക്തമാകുന്നുണ്ട്. മാത്രമല്ല വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഫറൂഖ് കോളേജിന് ദാനമായി ലഭിച്ച ഈ […]Read More
അതിജീവനത്തിൻ്റെ പോരാട്ടഭൂമിയിൽ ബോൾഗാട്ടി ഇടവക കൊച്ചി ; ഡിസംബർ 8ന് അതിജീവനത്തിൻ്റെ പോരാട്ട ഭൂമിയായ മുനമ്പത്ത് ഐക്യദാർഡ്യ സന്ദേശവുമായി ഇടവക വികാരി ജോൺ ക്രിസ്റ്റഫർ അച്ചൻ്റെ നേതൃത്വത്തിൽ ബോൾഗാട്ടി KLCA, KLCWA പ്രവർത്തകർ സമരപ്പന്തലിൽ എത്തി. പിറന്ന മണ്ണിൽ ജീവിക്കാനും ഭൂമിയുടെ റവന്യൂ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടുന്നതിനും വേണ്ടി സമരം ചെയ്യുന്ന സമര പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ച് ജോണച്ചനും സംഘടന ഭാരവാഹികളായ ശ്രീ.ആൽബർട്ട്, ശ്രീ. അഭിജിത്ത്, ശ്രീ. സി ആർ ജോയി എന്നിവരും സംസാരിച്ചു. ബ്രദർ സ്റ്റെജിൻ, […]Read More
ഇതാ അമ്മയുടെ മകന്‍ : ഫാ ജോസി കോച്ചാപ്പിള്ളിയുടെ ആത്മകഥ ജോസിയച്ചന്റെ ജീവിതത്തില്‍ ഉണ്ടായ പരിശുദ്ധ അമ്മയുടെ അനര്‍വചനീയമായ സാന്നിദ്ധ്യവും സ്‌നേഹ മാധുര്യവും സാക്ഷ്യപ്പെടുത്തുന്ന പുസ്തകം. ബാല്യം മുതല്‍ സ്‌കൂള്‍ പഠനകാലത്തിലൂടെ കടന്നുപോയി ദൈവ വിളി ഉണ്ടാകുന്നതും സെമിനാരിയില്‍ ചേരുന്നതും ദൈവ ശാസ്ത്ര പഠനത്തിന് റോമില്‍ പോകുന്നതും പാപ്പമാരുടെ കൂടെ ആയിരുന്നതും, റോമില്‍ വച്ചുള്ള ഡിക്കന്‍ പട്ട സ്വീകരണത്തിന്റെയും, അമലോത്ഭവ മാതാവിന്റെ ദിവസം തിരുപ്പട്ടം സ്വീകരിച്ചതും, കൊച്ചച്ചനായി സേവനം ചെയ്ത കൊരട്ടി പള്ളിയിലും, ചാത്തിയാത് പള്ളിയിലും, കത്തീഡ്രല്‍ […]Read More
നവദർശൻ 14-ാം വാർഷിക സമ്മേളനം കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ഇടവക വിദ്യാഭ്യാസ സമതി ഭാരവാഹികളുടെ 14-ാ മത് വാർഷിക സമ്മേളനം എറണാകുളത്ത് സെൻ്റ് ആൽബർട്ട്സ് കോളേജിലെ പാപ്പാളി ഹാളിൽ ചേരുകയുണ്ടായി. സമ്മേളനത്തിൻ്റെ മുഖ്യാഥിതി ആയിരുന്ന വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിവിധ ഇടവകളിലെ അതിരൂപതാംഗങ്ങളായ 2025 വിദ്യാർത്ഥികൾക്ക് 73 ലക്ഷം രൂപയുടെ സ്കോളർഷിപ്പിൻ്റെ രൂപതാതല വിതരണോത്ഘാടനം അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. 2024 ലെ […]Read More
സഭാവാര്‍ത്തകള്‍ 15.12.24 വത്തിക്കാൻ വാർത്തകൾ അനീതിയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ നമുക്കു സാധിക്കും : ഫ്രാന്‍സീസ് പാപ്പാ! വത്തിക്കാന്‍ സിറ്റി : 2025 ജനുവരി 1-ന് ആചരിക്കപ്പെടുന്ന ലോകസമാധാനദിനത്തിനുള്ള തന്റെ സന്ദേശം സാമൂഹ്യമാദ്ധ്യമമായ ”എക്‌സില്‍” അഥവാ, ട്വിറ്ററില്‍ ”വിശ്വശാന്തിദിനം2025” എന്ന ഹാഷ്ടാഗോടുകൂടി ഫ്രാന്‍സീസ് പാപ്പാ ഇങ്ങനെ കുറിച്ചു. ”ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോട് പൊറുക്കേണമേ, നിന്റെ സമാധാനം ഞങ്ങള്‍ക്ക് നല്‍കേണമേ” എന്നതാണ് 2025 ലെ ലോക സമാധാനദിന സന്ദേശത്തിന്റെ ശീര്‍ഷകമായി ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കാരുണ്യപ്രവൃത്തികള്‍ ചെയ്യാനും അനീതിയുടെ […]Read More