യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു.
യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത യുവജനവർഷ ആഘോഷങ്ങളുടെ ഭാഗമായി,യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം എന്ന പേരിൽ നടത്തിയ പരിപാടിയിൽ വച്ച് വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു. എറണാകുളം ആശിർഭവനിൽ നടന്ന സമ്മേളനം സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ.സ്റ്റീഫൻ ആലത്തറ ഉദ്ഘാടനം ചെയ്തു.ടി.ജെ വിനോദ് എംഎൽഎ, ഉപഹാരങ്ങൾ സമർപ്പിച്ചു.ഫാ.ജിജു ക്ലീറ്റസ് തീയാടി അധ്യക്ഷനായിരുന്നു. കെസിവൈഎം അതിരൂപത വൈസ് പ്രസിഡൻറ് വിനോജ് […]Read More