International News

Back to homepage

നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം

നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം വത്തിക്കാൻ : ഏപ്രിൽ 19, തിങ്കളാഴ്ച ട്വിറ്ററിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത സന്ദേശം : “ദൈവം ആരെയും കൈവെടിയുന്നില്ല. അവിടുത്തെ സ്നേഹത്തി‍ന്‍റെ മനോഹാരിത ഇനിയും അറിഞ്ഞിട്ടില്ലാത്തവരേയും, ജീവിതത്തി‍ന്‍റെ കേന്ദ്രമായിയേശുവിനെ ഇനിയും സ്വീകരിച്ചിട്ടില്ലാത്തവരേയും പാപജീവിതം ഇനിയും ത്യജിക്കാൻ സാധിക്കാത്തവരേയും അവിടുന്ന് ത‍ന്‍റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു.”

Read More

“തിരുഹൃദയ” വിദ്യാപീഠത്തിന്‍റെ ശതാബ്ദി ദിനം

“തിരുഹൃദയ” വിദ്യാപീഠത്തിന്‍റെ ശതാബ്ദി ദിനം   വത്തിക്കാൻ : 100 തികഞ്ഞ യൂണിവേഴ്സിറ്റിക്ക് പാപ്പാ ഫ്രാൻസിസിന്‍റെ ആശംസകൾ.   ഇറ്റലിയിൽ മിലാൻ കേന്ദ്രമാക്കി റോം, ക്രെമോണ, ബ്രേഷ്യ തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ ശതാബ്ദി ആഘോഷങ്ങൾ പാപ്പായുടെ ആശംസാ സന്ദേശം :   “നൂറുവർഷമായി വിദ്യാഭ്യാസ മേഖലയിൽ അമൂല്യ സേവനമനുഷ്ഠിക്കുന്ന തിരുഹൃദയത്തിന്‍റെ നാമത്തിലൂള്ള കത്തോലിക്കാ

Read More

ഉത്ഥിതനുമായുള്ള മനുഷ്യന്‍റെ ജീവസ്സുറ്റബന്ധം

ഉത്ഥിതനുമായുള്ള മനുഷ്യന്‍റെ ജീവസ്സുറ്റബന്ധം വത്തിക്കാൻ : ഏപ്രിൽ 18, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നത് ഇദംപ്രഥമമായി ഒരു തത്വമോ സന്മാർഗ്ഗ മാതൃകയോ അല്ല; അതു ഉത്ഥിതനായ ക്രിസ്തുവുമായുള്ള ജീവസ്സുറ്റ ബന്ധമാണ്.” #

Read More

അനുതാപത്തോടും ക്ഷമയോടും കൂടെ… ഉത്ഥിതനെ തേടുന്നവർ

അനുതാപത്തോടും ക്ഷമയോടും കൂടെ…   ഉത്ഥിതനെ തേടുന്നവർ വത്തിക്കാൻ : പെസഹാക്കാലം മൂന്നാംവാരം ഞായര്‍ – ലൂക്കാ 24, 35-48 സുവിശേഷചിന്തകൾ …   1. അനുതാപത്തിലേയ്ക്കും  സാക്ഷ്യം നൽകലിലേയ്ക്കുമുള്ള വിളി ഉത്ഥാനത്തിനുശേഷം ശിഷ്യന്മാരുടെ ഇടയിൽ പ്രത്യക്ഷനാകുന്ന യേശു അവരുടെ സംശയങ്ങളെല്ലാം ദുരീകരിച്ചതിനുശേഷം, അവരെ ഈ ലോകം മുഴുവനെയും അനുതാപത്തിലേയ്ക്ക് ക്ഷണിക്കുവാനും, ഉത്ഥിതനായ ക്രിസ്തുവിനു സാക്ഷികളാകുവാനുംവേണ്ടി ഒരുക്കുകയാണ്.

Read More

സാമൂഹിക നവീകരണത്തിൽ ക്രൈസ്തവർ പങ്കുചേരണമെന്ന് പാപ്പാ

സാമൂഹിക നവീകരണത്തിൽ ക്രൈസ്തവർ പങ്കുചേരണമെന്ന് പാപ്പാ വത്തിക്കാൻ : “അമ്മ ത്രേസ്യ… അനിതരസാധാരണയായ സ്ത്രീ…” എന്ന ശീർഷകത്തിൽ പാപ്പാ ഫ്രാൻസിസ് ആവിലായിലേയ്ക്ക് അയച്ച സന്ദേശത്തിലെ ചിന്തകൾ.   1. സഭാപണ്ഡിതയായ ആവിലായിലെ അമ്മത്രേസ്യ ആവിലായിലെ അമ്മത്രേസ്യായെ സഭ വേദപാരംഗതയായി ഉയർത്തിയതിന്‍റെ 50-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് ആവിലാ യൂണിവേഴ്സിറ്റി (University of Avila) സംഘടിപ്പിച്ച “അനിതരസാധാരണയായ സ്ത്രീ…

Read More

മരണത്തെ വിറകൊള്ളിക്കുന്ന പ്രാർത്ഥനയുടെ ശക്തി

മരണത്തെ വിറകൊള്ളിക്കുന്ന പ്രാർത്ഥനയുടെ ശക്തി വത്തിക്കാൻ : ഏപ്രിൽ 15, വ്യാഴം പാപ്പാ ഫ്രാൻസിസ് സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം : “ഒരു ക്രിസ്ത്യാനി  പ്രാർത്ഥിക്കുമ്പോൾ മരണംപോലും വിറകൊള്ളുന്നു. കാരണം പ്രാർത്ഥിക്കുന്ന ഓരോരുത്തരുടെയും കൂടെ മരണത്തെക്കാൾ ശക്തനായവൻ, ഉത്ഥിതനായ ക്രിസ്തുവുണ്ടെന്ന് അതിനറിയാം.” 

Read More

യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ

യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ വത്തിക്കാൻ : റോമിലെ പുരാതന യഹൂദപ്പള്ളിയിലേയ്ക്ക് (Tempio Maggiore) ജോൺ പോൾ രണ്ടാമൻ പാപ്പാ നടത്തിയ സന്ദർശനത്തിന്‍റെ 35-ാം വാർഷികം   1. മതസൗഹാർദ്ദ പാതയിലെ പുതിയ അദ്ധ്യായം കത്തോലിക്ക-യഹൂദ മതസൗഹാർദ്ദത്തിന്‍റെ പാതയിലെ പുതിയ അദ്ധ്യായമായിരുന്നു സന്ദർശനമെന്ന് ഏപ്രിൽ 13-ന് ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. 1986 ഏപ്രിൽ 13-നായിരുന്നു

Read More

നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുന്ന ഉത്ഥിതൻ

നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുന്ന ഉത്ഥിതൻ വത്തിക്കാൻ : ഏപ്രിൽ 12, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുവാനായി മരണത്തിലൂടെ കടന്നുപോയ ദൈവപുത്രനാണ് ഉത്ഥിതനായ ക്രിസ്തു.  അവിടുത്തെ അന്വേഷിക്കുന്നതിനു മുൻപേതന്നെ അവിടുന്നു നമ്മുടെ ചാരത്തുണ്ട്. വീഴ്ചകളിൽ അവിടുന്നു നമ്മെ കൈപിടിച്ചുയർത്തുന്നു. വിശ്വാസത്തിൽ വളരാൻ അവിടുന്നു നമ്മെ സഹായിക്കുന്നു.” 

Read More

റോമൻ  കത്തോലിക്ക  സഭ

റോമൻ  കത്തോലിക്ക  സഭ                                                                          

Read More

ഉത്ഥിതനായ ക്രിസ്തു നല്കുന്ന വിശ്വാസ സ്പർശം

ഉത്ഥിതനായ ക്രിസ്തു നല്കുന്ന വിശ്വാസ സ്പർശം വത്തിക്കാൻ : ദൈവിക കാരുണ്യത്തിന്‍റെ ഞായറെന്നും വിളിക്കുന്ന പെസഹാക്കാലം രണ്ടാംവാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകൾ :-   ദൈവിക കാരുണ്യത്തിന്‍റെ ഞായർ – വചനചിന്തകൾ 1. ആമുഖം ഈസ്റ്റർകാലത്തെ രണ്ടാം ഞായറായ്ച ഇന്ന് നാം തിരുസഭയോടൊപ്പം ചേർന്ന് ദൈവ കരുണയുടെ തിരുനാൾ ആഘോഷിക്കുകയാണ്.  ദൈവകരുണയുടെ സ്രോതസ്സായ യേശു അപ്പോസ്തലന്മാർക്ക് പ്രത്യക്ഷപ്പെടുന്നതും,

Read More