International News

Back to homepage

ഫാത്തിമ നല്കുന്ന ആത്മീയതയുടെ മണിമുത്തുകൾ…..

ഫാത്തിമ നല്കുന്ന ആത്മീയതയുടെ മണിമുത്തുകൾ വത്തിക്കാൻ : “ഫാത്തിമ”യെന്നാല്‍ ‘പ്രകാശ പൂര്‍ണ്ണ’യെന്നാണ് അറബിയില്‍ അര്‍ത്ഥം. – 1. പോർച്ചുഗലിലെ “കോവ ദാ ഈറിയ” :  ഇടയക്കുട്ടികള്‍ക്ക് കന്യാകാനാഥ പ്രത്യക്ഷപ്പെട്ട പോര്‍ച്ചുഗലിലെ ‘കോവ ദാ ഈറിയ’ (Cova da Iria) ഗ്രാമമാണ് ഫാത്തിമയെന്ന് വിഖ്യാതമായത്. പിന്നീട് ‘ഫാത്തിമാനാഥ’യെന്നത് ഏവര്‍ക്കും കന്യകാനാഥായുടെ ദര്‍ശന നാമമായി മാറി. 1917-Ɔമാണ്ടിലെ മെയ്,

Read More

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും…..

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും വത്തിക്കാൻ : “പുരാതനമായ സഭാശുശ്രൂഷ” (Antiquum ministerium) പാപ്പാ ഫ്രാൻസിസ് പ്രകാശിപ്പിച്ച നവമായ സ്വാധികാര അപ്പസ്തോലിക പ്രബോധനം :   1. “പുരാതനമായ സഭാശുശ്രൂഷ” : ക്രൈസ്തവ സമൂഹങ്ങളിൽ മതബോധനരംഗത്ത് പ്രകടവും വാസ്തവികവുമായ വിധത്തിൽ സമർപ്പിതരാകുന്ന അൽമായ പ്രേഷിതരെ ശുശ്രൂഷാപദവി നല്കി ഉയർത്തേണ്ടതാണെന്ന് പാപ്പാ ഫ്രാൻസിസ് പ്രസ്താവിച്ചു. മെയ്

Read More

അനുശോചനം

അനുശോചനം   കൊച്ചി : ഈ നൂറ്റാണ്ടിൽ കേരളം കണ്ട ശക്തയായ സ്ത്രീ നേതൃത്വമായിരുന്നു കെ ആർ ഗൗരിയമ്മ എന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീമതി.കെ.ആർ.ഗൗരിയമ്മയുടെ കാലത്ത് പ്രശസ്തമായ നിരവധി നിയമനിർമാണങ്ങൾ കേരള നിയമസഭയിൽ നടന്നിട്ടുണ്ട് എന്ന് അദ്ദേഹം അനുസ്മരിച്ചു. മത്സ്യതൊഴിലാളികളുടെ വിഷയങ്ങളിൽ നിരന്തരം ഇടപെടൽ

Read More

മറ്റുള്ളവരെക്കുറിച്ച് കൂടുതൽ കരുതലുള്ളവരാകാം

മറ്റുള്ളവരെക്കുറിച്ച് കൂടുതൽ കരുതലുള്ളവരാകാം വത്തിക്കാൻ : മെയ് 10, തിങ്കളാഴ്ച സാമുഹ്യശ്രൃംഖലയിൽ പങ്കുവച്ച സന്ദേശം :   “മറ്റുളളവർ നമുക്കു ചെയ്തുതരണമെന്ന് ആഗ്രഹിക്കുന്നതെല്ലാം പകരം അവർക്കുവേണ്ടി നമുക്കു ചെയ്യാം (മത്തായി 7:12). മറ്റുള്ളവർ നമ്മെ ശ്രവിക്കണമോ? ആദ്യം നമുക്ക് അവരെ ശ്രവിക്കാം. നമുക്കു പ്രോത്സാഹനം ആവശ്യമുണ്ടോ? പ്രോത്സാഹനം നമുക്ക് അങ്ങോട്ട് ആദ്യം നല്കാം. നമുക്ക് ആരെങ്കിലും

Read More

അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു

അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു  വത്തിക്കാൻ : മെയ് 9, ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :   “കാബൂളിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിന് ഇരയായവർക്കുവേണ്ടി നമുക്കു പ്രാർത്ഥിക്കാം : സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന നിരവധി പെൺകുട്ടികളാണ് മനുഷ്യത്വരഹിതമായ ഈ കൃത്യത്തിന് ഇരയായത്. അവർക്ക് ഓരോരുത്തർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംവേണ്ടിയും നമുക്കു പ്രാർത്ഥിക്കാം. അഫ്ഗാനിൽ ദൈവം സമാധാനം

Read More

ദൈവസ്നേഹം ലോകത്തിനായ് പങ്കുവച്ച ക്രിസ്തു

ദൈവസ്നേഹം ലോകത്തിനായ് പങ്കുവച്ച ക്രിസ്തു   വത്തിക്കാൻ : മെയ് 9, ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :   “പിതാവ് നല്കുന്ന അതേ സ്നേഹമാണ് യേശു നമുക്കും തരുന്നത് : പരിശുദ്ധവും വ്യവസ്ഥകൾ ഇല്ലാത്തതും അകമഴിഞ്ഞതുമായ സ്നേഹം. അതു നല്കുന്നതിലൂടെ പിതാവിനെ അറിയാൻ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ

Read More

“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…”

“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…” വത്തിക്കാൻ : മെയ് 9, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ചിന്ത : മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നടന്ന സ്വർല്ലോക രാജ്ഞീ… ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ ജരൂസലേമിലെ സ്ഥിതിഗതികളെക്കുറിച്ചു പരാമർശിച്ചതാണ് ട്വിറ്റർ സന്ദേശമാക്കിയത്. “ജരൂസലേമിലെ സംഭവ വികാസങ്ങളെ തികച്ചും ഉൽക്കണ്ഠയോടെയാണ് ഞാൻ പിന്തുടരുന്നത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ സ്ഥലമാകട്ടെ അതെന്ന്

Read More

ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം

ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം വത്തിക്കാൻ : ഭൂമിയുടെ പരിപാലനത്തിനു സജ്ജരാകുന്നതിന് ഏഴു വർഷക്കാലം ദൈർഘ്യമുള്ള കർമ്മപദ്ധതി മെയ് 24-നു വത്തിക്കാൻ പ്രഖ്യാപിക്കും… 1. യുവജനങ്ങളെ ലക്ഷ്യമാക്കി പാരിസ്ഥിതിക പരിപാടി : ഇറ്റലിയിലെ വെനീസ്, വെറോണ നഗരങ്ങളിലുള്ള യേഷ്വേ സലീഷ്യൻ യൂണിവേഴ്സിറ്റികളാണ് (IUSVE) പൊതുഭവനത്തിന്‍റെ പരിപാലനം എന്ന പരിപാടി സംഘടിപ്പിച്ചത്. ഏപ്രിൽ 22, 23 തിയതികളിലായി

Read More

മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന

മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന വത്തിക്കാൻ : മെയ് 2 ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :  “മ്യാന്മാറിലെ ഓരോ നേതാവിന്‍റേയും ഹൃദയത്തോടു സംസാരിക്കാൻ നമ്മുടെ സ്വർഗ്ഗിയ അമ്മയോട് അപേക്ഷിക്കാം. അതിലൂടെ അവർക്ക് സമാധാനത്തിന്‍റേയും അനുരഞ്ജനത്തിന്‍റേയും കൂട്ടായ്മയുടേയും പാതയിലൂടെ മുന്നേറാനുള്ള ധൈര്യം ലഭിക്കുമാറാകട്ടെ.”

Read More

യേശുവിനോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനും

യേശുവിനോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനും വത്തിക്കാൻ : മെയ് 2, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : പെസഹാക്കാലം 5-ാംവാരം ഞായറാഴ്ചത്തെ സുവിശേഷഭാഗത്തുനിന്നും അടർത്തിയെടുത്തതാണീ ചിന്ത.   “ഇന്നത്തെ സുവിശേഷത്തിൽ ദൈവം നമ്മോടു പറയുന്നത് ഇതാണ് : അവിടുത്തെ കല്പനകൾ അനുസരിക്കും മുമ്പേ, അഷ്ടഭാഗ്യങ്ങൾ പാലിക്കും മുമ്പേ, കാരുണ്യപ്രവൃത്തികൾ ചെയ്യും മുമ്പേ അവിടുത്തോടു

Read More