International News

Back to homepage

കെടുതികളിൽ വീണ്ടെടുപ്പിനുള്ള ശേഷിയാണ് പ്രത്യാശ

കെടുതികളിൽ വീണ്ടെടുപ്പിനുള്ള ശേഷിയാണ് പ്രത്യാശ   വത്തിക്കാൻ : മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ പാപ്പാ ഫ്രാൻസിസ് പങ്കുവയ്ക്കുന്ന പ്രത്യാശയുടെ ചിന്തകൾ – “പ്രത്യാശയുടെ ശക്തി” – പുസ്തകപരിചയം :   1. അടിയന്തിരാവസ്ഥയ്ക്ക് ഉതകുന്ന ചിന്തകൾ :  മാനവികതയുടെ ആരോഗ്യമേഖലയിലെ അടയന്തിരാവസ്ഥയെക്കുറിച്ചു പാപ്പാ ഫ്രാൻസിസ് പലവട്ടം നടത്തിയിട്ടുള്ള പരാമർശങ്ങൾ ശേഖരിച്ചാണ് സാംസ്കാരിക കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ ഏപ്രിൽ

Read More

നിസ്സാരതയിലാണ് ദൈവത്തിന്‍റെ മഹത്വം കണ്ടെത്തേണ്ടത്

നിസ്സാരതയിലാണ് ദൈവത്തിന്‍റെ മഹത്വം കണ്ടെത്തേണ്ടത് വത്തിക്കാൻ : ഏപ്രിൽ 27, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :   “അനുദിന ജീവിത ചുറ്റുപാടുകളിൽ നമ്മുടെ സഹോദരീ സഹോദരന്മാരിലും, പാവങ്ങളിലും പാർശ്വവത്ക്കരിക്കപ്പെട്ടവരിലും ഉത്ഥിതനായ ക്രിസ്തുവിനെ നമുക്കു കണ്ടെത്താം. നിസ്സാരതയിൽ ദൈവത്തിന്‍റെ മഹത്വം വെളിപ്പെടുന്നത് എങ്ങനെയെന്ന് നാം ആശ്ചര്യപ്പെടും, പാവങ്ങളിലും സാധാരണക്കാരിലും അവിടുത്തെ സൗന്ദര്യം എങ്ങനെ

Read More

എല്ലാം നമ്മിൽത്തന്നെ ആദ്യം തുടങ്ങണമെന്ന് പാപ്പാ ഫ്രാൻസിസ്

എല്ലാം നമ്മിൽത്തന്നെ ആദ്യം തുടങ്ങണമെന്ന് പാപ്പാ ഫ്രാൻസിസ്   വത്തിക്കാൻ : ഏപ്രിൽ 26, തിങ്കളാഴ്ച പങ്കുവച്ച ട്വിറ്റർ സന്ദേശം :   “അയൽക്കാർ നല്ലവരായിട്ട് നാം നല്ലവരായിത്തീരാൻ കാത്തിരിക്കാതെ നമുക്കു നല്ലവരായിത്തീരാൻ പരിശ്രമിക്കാം. മറ്റുള്ളവർ നമ്മെ ആദരിക്കുന്നതിനു മുൻപേ നമുക്ക് അവരെ സേവിക്കാനാകണം. എല്ലാം ആദ്യം നമ്മിൽത്തന്നെ തുടങ്ങാം.”

Read More

ഒരിക്കലും നമ്മെ നിരാശരാക്കാത്ത ദൈവം…..

ഒരിക്കലും നമ്മെ നിരാശരാക്കാത്ത ദൈവം   വത്തിക്കാൻ : ഏപ്രിൽ 25, ആഗോള ദൈവവിളി ദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ഒറ്റവരി ചിന്ത    “ദൈവത്തിന്‍റെ പദ്ധതികൾ മനസ്സാ വരിക്കുന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് വിശുദ്ധ യൗസേപ്പ്. തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് വിശുദ്ധൻ എല്ലാവരേയും, വിശിഷ്യാ അതിൽ ബദ്ധശ്രദ്ധരായവരെ സഹായിക്കുമാറാകട്ടെ. എല്ലായ്പ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തുകയും ഒരിക്കലും

Read More

ദൈവവിളി ദിനത്തിൽ പാപ്പായുടെ ഹ്രസ്വസന്ദേശം

ദൈവവിളി ദിനത്തിൽ പാപ്പായുടെ ഹ്രസ്വസന്ദേശം   വത്തിക്കാൻ : ഏപ്രിൽ 25, ദൈവവിളിദിനത്തിൽ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ചത് :   “തുറവും കാര്യശേഷിയും ഉദാരതയും സ്നേഹവുംകൊണ്ട് പ്രത്യാശയ്ക്ക് കരുത്തേകാനും ഉൽക്കണ്ഠകളിൽ ആശ്വാസം പകരാനും സ്ഥിതപ്രജ്ഞരായിരിക്കാനും അച്ഛനമ്മമാരുടെ ഹൃദയങ്ങളെ രൂപപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നു. അതുപോലെ വൈദികരുടേയും സന്ന്യസ്തരുടേയും ജീവിതത്തിലും ഈ ഗുണഗണങ്ങൾ വലിയ അളവിൽ ആവശ്യമുണ്ട്.” 

Read More

സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നതിന്‍റെ ജീവിതാനന്ദം……

സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നതിന്‍റെ ജീവിതാനന്ദം   വത്തിക്കാൻ : ഏപ്രിൽ 22, വ്യാഴാഴ്ച ട്വിറ്ററിൽ പങ്കുവച്ച ചിന്താശകലം :   “സന്തോഷത്തോടേയും തുറവോടേയും നന്മയോടേയും ഒരാൾ സ്വയം സുവിശേഷത്തിനും സഹോദരീ സഹോദരന്മാർക്കുമായി നല്കുമ്പോഴാണ് ജീവിതത്തിൽ പൂർണ്ണതയും ആനന്ദവും കണ്ടെത്താനാവുക.”

Read More

ഏപ്രിൽ 22 വ്യാഴാഴ്ച : ലോക ഭൗമദിനം

  ഏപ്രിൽ 22 വ്യാഴാഴ്ച : ലോക ഭൗമദിനം   വത്തിക്കാൻ :  മുറിപ്പെട്ട ബന്ധങ്ങളെ സൗഖ്യപ്പെടുത്തേണ്ടത് അനിവാര്യമെന്ന് പാപ്പാ ഫ്രാൻസിസ്.    ഭൗമദിനത്തിൽ  വത്തിക്കാനിൽനിന്നും പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം :   “സ്രഷ്ടാവിനോടും സഹജീവികളോടും ബാക്കിയുള്ള ജീവജാലങ്ങളോടുമുള്ള നമ്മുടെ ബന്ധം ഏറെ താറുമാറായിട്ടുണ്ട്. ജീവന്‍റെ ഘടനയും സമഗ്രതയും നിലനിർത്തുവാൻ മുറിപ്പെട്ട ബന്ധങ്ങളെ സൗഖ്യപ്പെടുത്തേണ്ടത്

Read More

കുടുംബപ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാൻസിസ്

കുടുംബപ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാൻസിസ്   വത്തിക്കാൻ : ഏപ്രിൽ 21 ബുധനാഴ്ചത്തെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്.     “നമ്മുടെ ഹൃദയത്തിലും ഓർമ്മകളിലും സൂക്ഷിക്കുന്ന ചെറുപ്പകാലത്തു നാം ഉരുവിട്ടു ശീലിച്ച പ്രർത്ഥനകൾ നമുക്ക് ഉപേക്ഷിക്കാതിരിക്കാം. ദൈവപിതാവിന്‍റെ ഹൃദയത്തിൽ ഇടം നേടുവാനുള്ള സുനിശ്ചിതമായ വഴികളാണവ.” 

Read More

പാവങ്ങളുടെ കർദ്ദിനാൾ കോത്തൊ കൊറായി കാലംചെയ്തു

പാവങ്ങളുടെ കർദ്ദിനാൾ കോത്തൊ കൊറായി കാലംചെയ്തു   വത്തിക്കാൻ : ദക്ഷിണാഫ്രിക്കയിലെ ലസോത്തോയിലെ കർദ്ദിനാൾ സെബാസ്റ്റ്യൻ കോത്തൊ കൊറായി അന്തരിച്ചു. പാപ്പാ ഫ്രാൻസിസ് അനുശോചനം രേഖപ്പെടുത്തി.   1. വിശ്രമകാലത്തും കർമ്മനിരതൻ : ദക്ഷിണാഫ്രിക്കയിലെ ലസോത്തോയിലെ മൊഹാലെസ് ഹോക് അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ആർച്ചുബിഷപ്പ് ജോൺ തിഹമേളായ്ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ അനുശോചനം അറിയിച്ചത്.

Read More

ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയങ്ങൾ നാം

ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയങ്ങൾ നാം….. വത്തിക്കാൻ : ഏപ്രിൽ 20, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :   “ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയമാണു നമ്മളെന്നതിൽ സന്ദേഹമില്ല. അവിടുത്തെ കണ്ണിൽ നാം അമൂല്യവും അതുല്യവുമാണ് എന്നു പറയാൻ അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവത്തിന്‍റെ ഹൃദയത്തിൽ നമുക്കുള്ള സ്ഥാനം വേറൊരാൾക്കും കൈവശപ്പെടുത്താനാവില്ല.”

Read More