Kerala News

Back to homepage

നാവികരുടെ മോചനം- ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു.

നാവികരുടെ മോചനം- ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു.   കൊച്ചി: ഗിനിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള 26 നാവികരുടെ മോചനത്തിനായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിദേശകാര്യ മന്ത്രി ഡോ.സുബ്രഹ്മണ്യൻ ജയശങ്കർ, സഹമന്ത്രി വി മുരളീധരൻ, ഗിനിയിലെ ഇന്ത്യൻ എംബസി ഹൈ കമ്മീഷണർ, നൈജീരിയയിലെ ഇന്ത്യൻ എംബസി ഹൈ കമ്മീഷണർ എന്നിവർക്ക് കത്തയച്ചു.

Read More

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.   കൊച്ചി : KLCA തേവര യൂണിറ്റും കേരള വ്യവസായ വകുപ്പും കൊച്ചിൻ കോർപ്പറേഷനും സംയുക്തമായി സംരംഭകത്വം ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യോഗത്തിൽ ബഹുമാനപ്പെട്ട വികാരി ജോജി കുത്തുകാട് അധ്യക്ഷനായിരുന്നു, കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. തേവര യൂണിറ്റ് പ്രസിഡണ്ട് ശ്രീ. നവീൻ കേലോത്ത് സ്വാഗതം

Read More

വരാപ്പുഴ അതിരൂപത സി. എൽ.സി. ഫോർമേഷിയോ ആരംഭിച്ചു

വരാപ്പുഴ അതിരൂപത സി. എൽ.സി. ഫോർമേഷിയോ ആരംഭിച്ചു   കൊച്ചി : വരാപ്പുഴ അതിരൂപതാ സി. എൽ.സിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിലെ യുവജനങ്ങൾക്കായി ആരംഭിക്കുന്ന ഫോർമേഷൻ ക്ലാസ്സ്‌ “സി. എൽ. സി. ഫോർമേഷിയോ 2022″ന് കൂനമ്മാവ് വിശുദ്ധ ചാവറയച്ചന്റെ തിരുസന്നിധിയിൽ നിന്ന്  തുടക്കം കുറിച്ചു . ഭാവിയിലെ സംഘടനാ ഭാരവാഹികളെയും നേതാക്കളെയും വാർത്തെടുക്കാനും, സഭാകമ്പം ഇല്ലാത്ത

Read More

“Ecclesia എക്സിബിഷൻ

“Ecclesia എക്സിബിഷൻ   കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ എക്ലേസിയ എന്ന പേരിൽ തിരുസഭയെ കുറിച്ചുള്ള എക്സിബിഷൻ നടത്തി. സഭാ പിതാക്കന്മാർ പാപ്പമാർ, . വി. ദേവസഹായം, പ്രബോധനങ്ങൾ, രണ്ടാം വത്തിക്കാൻ കൗൺസിൽ, സർവ്വത്രിക സൂനഹദോസുകൾ, സിനഡ് എന്നിവ എന്നിവയെക്കുറിച്ചുള്ള എട്ടോളം സ്റ്റാളുകൾ എക്സിബിഷന്റെ ഭാഗമായി. മതബോധന

Read More

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ശ്രീമതി ത്രേസ്യ അവര ( 93 ) നിര്യാതയായി. എറണാകുളം വടുതല സെന്റ് ആന്റണീസ് പള്ളി ഇടവകമാണ്. പരേതനായ കളത്തിപ്പറമ്പിൽ അവരായാണ് ഭർത്താവ്. ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ കൂടാതെ മേരി ജോസഫ്, ട്രീസ

Read More

മാതാവിന്റെ രൂപത്തിൽ കുഞ്ഞുങ്ങൾ

മാതാവിന്റെ രൂപത്തിൽ കുഞ്ഞുങ്ങൾ കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജപമാല മാസ സമാപനം വളരെ ഭംഗിയായി ആഘോഷിച്ചു. വൈകിട്ട് ആറുമണിയുടെ ദിവ്യബലി ഫാ. നിബിൻ കുര്യാക്കോസ് അർപ്പിക്കുകയുണ്ടായി. 32 കൊച്ചു കുട്ടികൾ പരിശുദ്ധ മാതാവിന്റെ വിവിധ പ്രത്യക്ഷീകരണ വേഷങ്ങൾ ധരിച്ച് എത്തി തിരുക്കർമ്മങ്ങൾക്ക് കൂടുതൽ ഭക്തിസാന്ദ്രമാക്കി. ദിവ്യബലിക്ക് ശേഷം ജപമാല പ്രദക്ഷിണം 

Read More

കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി കൊച്ചി: വെണ്ണല അഭയമാതാ KLCA യൂണിറ്റിന്റെ പ്രവർത്തന വർഷ ഉദ്ഘാടനവും 2022 – 2024 കർമപദ്ധതി കലണ്ടർ പ്രകാശനവും കെ ജെ മാക്സി എംഎൽഎ നിർവഹിച്ചു. മതബോധന വിഭാഗത്തിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപകൻ ശ്രീ പീറ്റർ കളിയാട്ടിനെയും, 30 വർഷക്കാലം കപ്യരായി സേവനം അനുഷ്ഠിച്ചു വരുന്ന

Read More

ലഹരി വിതരണ സംഘങ്ങളുടെകേസുകളുടെ വർദ്ധനവ്, വിശദമായി അന്വേഷിക്കണം: കെസിബിസി ജാഗ്രതാ കമ്മീഷൻ

പ്രണയം നടിച്ച് ലഹരി വിതരണ സംഘങ്ങളുടെ ഭാഗമാക്കി മാറ്റപ്പെടുന്ന പെൺകുട്ടികൾ, ലഹരി നൽകി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കേസുകളുടെ വർദ്ധനവ്, മുതലായവ വിശദമായി അന്വേഷിക്കണം: കെസിബിസി ജാഗ്രതാ കമ്മീഷൻ   കൊച്ചി  : മയക്കുമരുന്നിന്റെ വിപണനവും ഉപഭോഗവും കൂടുതൽ ഗൗരവമായി കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ഒരുവർഷം പൂർത്തിയാവുകയാണ്. മയക്കുമരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ രൂക്ഷത

Read More

ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ നടത്തി

ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ നടത്തി കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ വിദ്യാർത്ഥി അസ്സോസിയേഷന്റെ നേതൃത്വത്തിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എറണാകുളം മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ ബിജുമോൻ എസ് പി ക്ലാസ്സ് എടുത്തു. നമ്മുടെയും

Read More

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി   കൊച്ചി : കെ.സി.വൈ.എം-ൻ്റെ വരുംകാല നേതാക്കന്മാരെ വാർത്തെടുക്കുന്നതിനായി ZEAL 2022 നേതൃത്വ പരിശീലന ക്യാമ്പ് കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ

Read More