Kerala News
Back to homepageലഹരി വിതരണ സംഘങ്ങളുടെകേസുകളുടെ വർദ്ധനവ്, വിശദമായി അന്വേഷിക്കണം: കെസിബിസി ജാഗ്രതാ കമ്മീഷൻ
പ്രണയം നടിച്ച് ലഹരി വിതരണ സംഘങ്ങളുടെ ഭാഗമാക്കി മാറ്റപ്പെടുന്ന പെൺകുട്ടികൾ, ലഹരി നൽകി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കേസുകളുടെ വർദ്ധനവ്, മുതലായവ വിശദമായി അന്വേഷിക്കണം: കെസിബിസി ജാഗ്രതാ കമ്മീഷൻ കൊച്ചി : മയക്കുമരുന്നിന്റെ വിപണനവും ഉപഭോഗവും കൂടുതൽ ഗൗരവമായി കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ഒരുവർഷം പൂർത്തിയാവുകയാണ്. മയക്കുമരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ രൂക്ഷത
Read Moreലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ നടത്തി
ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ നടത്തി കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ വിദ്യാർത്ഥി അസ്സോസിയേഷന്റെ നേതൃത്വത്തിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എറണാകുളം മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ ബിജുമോൻ എസ് പി ക്ലാസ്സ് എടുത്തു. നമ്മുടെയും
Read Moreകെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി കൊച്ചി : കെ.സി.വൈ.എം-ൻ്റെ വരുംകാല നേതാക്കന്മാരെ വാർത്തെടുക്കുന്നതിനായി ZEAL 2022 നേതൃത്വ പരിശീലന ക്യാമ്പ് കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ
Read Moreഅത്താണിയിൽ മുഴങ്ങിയ അരമായ പ്രാർഥന
അത്താണിയിൽ മുഴങ്ങിയ അരമായ പ്രാർഥന കാക്കനാട് : കർത്താവ് സംസാരിച്ച അരമായ ഭാഷയിൽ അത്താണിയിലെ വിശ്വാസിസമൂഹം ഒന്നടങ്കം ഒരുമനമായി നന്മനിറഞ്ഞ മറിയമേ എന്ന പ്രാർഥന ചൊല്ലിയപ്പോൾ അതൊരുആത്മീയആഘോഷത്തിന്റെ വേദിയായി മാറി. ഒക്ടോബർ 23 ഞായറാഴ്ച്ചവൈകീട്ടത്തെ ജപമാലപ്രാർഥനയിലാണ് അരമായ ഭാഷയിൽ പ്രാർഥനഗീതം മുഴങ്ങിയത്. പരിശുദ്ധ ഫ്രാൻസീസ് പാപ്പ സംസാരിക്കുന്ന ഭാഷയയ ലാറ്റിനിലായിരുന്നു തലേദിവസം ജപമാല. പത്ത്
Read Moreസ്തനാർബുദ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സ്തനാർബുദ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. കൊച്ചി : എറണാകുളം സെൻ്റ് തെരേസാസ് കോളേജ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിഭാഗവും, ആസ്റ്റ്റർ മെഡിസിറ്റി കൊച്ചിയും സംയുക്തമായി ചേർന്ന് വിദ്യാർത്ഥികൾക്കായി പിങ്ക്ടോബർ എന്ന പേരിൽ അവബോധന ക്ലാസ്സ് നടത്തി. സ്തനാർബുദ അവബോധന മാസം എന്ന് അർഥമാക്കുന്ന പിങ്ക്ടോബർ ആസ്റർ മെഡിസിറ്റി ഹോസ്പിറ്റലിലെ ഗൈനകോളജി വിഭാഗം ഡോക്ടർ. ടീന ആൻ
Read Moreഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭം റിസർച്ച് ഇൻസ്ടിട്യൂട്ടിന്റെ ഉദ്ഘാടനത്തോടെ വർണാഭമായി നടന്നു.
ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭം റിസർച്ച് ഇൻസ്ടിട്യൂട്ടിന്റെ ഉദ്ഘാടനത്തോടെ വർണാഭമായി നടന്നു. കളമശ്ശേരി : വരാപ്പുഴ അതിരൂപതയുടെ എഞ്ചിനിയറിങ് വിദ്യാഭ്യാസ സ്ഥാപനമായ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പതിനൊന്നാമത് ബാച്ചിന്റെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി. ഓരോ പുതിയ ബാച്ചിന്റെ തുടക്കത്തിലും ക്യാമ്പസ്സിൽ പഠന മികവിനായുള്ള പുതിയ
Read Moreറോട്ടറി ഇന്റർനാഷണൽ excellence അവാർഡിന് വരാപ്പുഴ അതിരൂപതാംഗമായ റെവ.ഫാദർ ആന്റണി അറക്കൽ അർഹനായി
റോട്ടറി ഇന്റർനാഷണൽ excellence അവാർഡിന് വരാപ്പുഴ അതിരൂപതാംഗമായ റെവ.ഫാദർ ആന്റണി അറക്കൽ അർഹനായി. കൊച്ചി : ഒക്ടോബർ അഞ്ചാം അഞ്ചാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന റോട്ടറി ഇന്റർ നാഷണൽ excellence അവാർഡിന് വരാപ്പുഴ അതിരൂപതാംഗ മായ ഫാ. ആന്റണി അറക്കൽ അർഹനായി.. ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് മന്ത്രിയായ ശ്രീ കെ ആർ
Read Moreഎറണാകുളം സെൻറ് തെരേസാസ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രദർശനം
എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രദർശനം കൊച്ചി : വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കാനായി സെൻറ് തെരേസാസ് കോളേജിലെ സയൻസ് ഡിപ്പാർട്ട്മെന്റുകൾ ഒത്തുചേർന്ന് സയൻസ് ബ്ലോക്കിൽ വച്ച് മാജിക് ഓഫ് സയൻസ് എന്ന പേരിൽ ഒരു ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അൽഫോൻസാ വിജയ ജോസഫ് ഉദ്ഘാടനം
Read MoreAwake-22 ക്യാമ്പ് കാന്തല്ലൂർ പയസ്സ് നഗറിൽ
Awake-22 ക്യാമ്പ് കാന്തല്ലൂർ പയസ്സ് നഗറിൽ മൂന്നാർ : വിജയപുരം ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തിച്ചേരിയുടെ അനുഗ്രഹ ആശിർവ്വാദത്തോടെ awake-22 ന്, മൂന്നാർ കാന്തല്ലൂർ പയസ്റ്റ് നഗറിൽ തുടക്കമായി. പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ മതബോധന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Oct 2 മുതൽ 4 വരെയാണ് ക്യാമ്പ്. വ്യക്തിത്വ വികസനം, നേതൃത്വം എന്നീ വിഷയങ്ങളെക്കുറിച്ച് പ്രഗൽഭരായ
Read Moreവർണ്ണാഭം… നയന മനോഹരം വല്ലാർപാടം ബസിലിക്ക
വർണ്ണാഭം… നയന മനോഹരം… വല്ലാർപാടം ബസിലിക്ക കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കുറി പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളാഘോഷങ്ങൾക്കായി വർണ്ണദീപങ്ങളാൽ കുളിച്ചു നില്ക്കുകയാണ് വല്ലാർപാടം ബസിലിക്ക. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് LED ദീപങ്ങളാൽ തീർത്ത്, മരിയൻ ഗോപുരങ്ങളോട് ചേർത്ത് സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ എൽ ഇ ഡി പിക്സൽ സ്ക്രീനുകളിൽ, കണ്ണഞ്ചിപ്പിക്കുന്ന
Read More