Kerala News

Back to homepage

പ്രതിസന്ധി ഘട്ടങ്ങളിൽ ഭക്തിയും വിശ്വാസവും കൈവെടിയരുത്. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

പ്രതിസന്ധി ഘട്ടങ്ങളിൽ  ഭക്തിയും വിശ്വാസവും കൈവെടിയരുത്. ആർച്ച് ബിഷപ്പ്  ഡോ.ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി. പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ അമ്മയിലുള്ള ഭക്തിയും വിശ്വാസവും കൈവെടിയരുതെന്ന് വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. മൂലമ്പിള്ളിയിലും ,വിഴിഞ്ഞത്തും നടന്നുകൊണ്ടിരിക്കുന്ന അവകാശ സമരങ്ങളിൽ പങ്കെടുക്കുന്നവരെ പരിശുദ്ധ അമ്മയിൽ സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Read More

രാജ്യ സുരക്ഷയ്ക്ക് വേണ്ടി പിറന്ന മണ്ണും വീടും ഒഴിഞ്ഞു കൊടുത്ത മറ്റൊരു ത്യാഗ ചരിത്രം :  വരാപ്പുഴ അതിരൂപതയിലെ വെണ്ടുരുത്തി ഇടവക

രാജ്യ സുരക്ഷയ്ക്ക് വേണ്ടി പിറന്ന മണ്ണും വീടും ഒഴിഞ്ഞു കൊടുത്ത മറ്റൊരു ത്യാഗ ചരിത്രം :  വരാപ്പുഴ അതിരൂപതയിലെ വെണ്ടുരുത്തി ഇടവക   ഇന്ന് ഇന്ത്യന്‍ നാവീക സേനയുടെ അതിപ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് വെണ്ടുരുത്തി. അഞ്ഞൂറോളം കുടുംബങ്ങള്‍ തങ്ങളുടെ വീടും സ്വത്തുക്കളും നാടിന്റെ സുരക്ഷക്കായി സര്‍ക്കാരിന് നല്‍കാന്‍ തയ്യാറായത്‌ കൊണ്ടാണ് ഈ പദ്ധതി സാധ്യമായത്. എ.ഡി

Read More

18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ന്

18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ന്   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന 18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ഞായറാഴ്ച്ച വല്ലാർപാടം ബസിലിക്കയിലെ റോസറി പാർക്കിൽ നടത്തും. വൈകീട്ട് 3.30 ന് ജപമാല, തുടർന്ന് സാഘോഷ പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികത്വം

Read More

വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും

വല്ലാർപാടം  ബൈബിൾ കൺവെൻഷൻ ഇന്ന് (06.09.22) സമാപിക്കും   കൊച്ചി : സെപ്റ്റംബർ 4ന് ആരംഭിച്ച വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും. തിരുവനന്തപുരം മൗണ്ടു് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നത്. തീർത്ഥാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻമാരായ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ,

Read More

12-ാമത്‌ വല്ലാർപാടം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ 7വരെ

12-ാമത്‌ വല്ലാർപാടം ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 4 മുതൽ 7വരെ   കൊച്ചി : ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് ഒരുക്കമായുള്ള വല്ലാർപാടം ബൈബിൾ കൺവെൻഷൻ 2022 സെപ്റ്റംബർ 4 മുതൽ 7വരെയുള്ള ദിവസങ്ങളിൽ വല്ലാർപാടം ബസിലിക്കയുടെ റോസറി പാർക്കിൽ വെച്ച് നടത്തുന്നതാണ്. ദിവസവും വൈകീട്ട് 4.30 മുതൽ

Read More

 വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ് 0

വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്   ‘നന്മയുടെ സമൃദ്ധമായ വിത്തുകള്‍ ദൈവം വിതച്ചുകൊണ്ടേയിരിക്കുന്നു’ – പോപ്പ് ഫ്രാന്‍സിസ്   വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 2022 ആഗസ്റ്റ് 28ന് 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപൊലിത്തയായ ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി പിതാവിന്റേയും സൊസൈറ്റിയുടെ ആദ്യ

Read More

പച്ചക്കറി കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള, സംസ്ഥാന അവാർഡ് കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്.

പച്ചക്കറി കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള, സംസ്ഥാന അവാർഡ് കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. കൊച്ചി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനത്തിനുള്ള പുരസ്ക്കാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. തിരുവനന്തപുരം നിശാഗന്ധി

Read More

പോണേൽ സെന്റ് ഫ്രാൻസിസ് ദൈവാലയത്തിൽ ഇൻഫിനിറ്റി ’22 സംഘടിപ്പിച്ചു

പോണേൽ സെന്റ് ഫ്രാൻസിസ് ദൈവാലയത്തിൽ ഇൻഫിനിറ്റി ’22 സംഘടിപ്പിച്ചു. കൊച്ചി : പോണേൽ സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ ബിസിസി കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ഇൻഫിനിറ്റി ’22 അവാർഡ് നൈറ്റ് ആഗസ്റ്റ് 21, ഞായർ വൈകിട്ട് 7ന് സംഘടിപ്പിച്ചു. അതിരൂപത വിദ്യാഭ്യാസ കമ്മീഷൻ ഡയറക്ടർ ഫാ. ഡഗ്ളസ് പിൻഹീറോ അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു .വികാരി ഫാ.

Read More

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.   കൊച്ചി : എടത്തല സെന്റ് ജൂഡ് ഇടവകയുടെ സുവർണ്ണ ജൂ ബിലിയോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം അഭിവന്ദ്യ തോമസ് ചക്കിയത്ത് പിതാവ് പ്രശസ്ത സിനിമ താരം ടിനി ടോമിന് നൽകികൊണ്ട് നിർവഹിച്ചു. ഇടവക വികാരി ഫാദർ റോക്കി കൊല്ലംപറമ്പിൽ സ്വാഗതവും ചീഫ് എഡിറ്റർ ഷാജി

Read More

വൈപ്പിൻ ഫൊറോനയിലെ 90 മതാദ്ധ്യാപകർ ICTC പൂർത്തിയാക്കി..

വൈപ്പിൻ ഫൊറോനയിലെ 90 മതാദ്ധ്യാപകർ ICTC പൂർത്തിയാക്കി.. കൊച്ചി : മതാദ്ധ്യാപകരെ കൂടുതൽ മികവോടും തികഞ്ഞ ബോധ്യത്തോടും കൂടി മതബോധന ക്ലാസുകൾ നയിക്കുന്നതിന് പ്രാപ്തരാക്കുന്നതിൻ്റെ ഭാഗമായി വൈപ്പിൻ മേഖല മതബോധന കമ്മീഷൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 13,14,15 തീയതികളിൽ സ്കൂൾ മുറ്റം വിയാസ് കോളേജിൽ വച്ച് നടത്തിയ ICTC കോഴ്സിൽ വൈപ്പിൻ ഫെറോനയിലെ 90 അദ്ധ്യാപകർ പങ്കെടുത്തു.

Read More