വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ് 0

വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്   ‘നന്മയുടെ സമൃദ്ധമായ വിത്തുകള്‍ ദൈവം വിതച്ചുകൊണ്ടേയിരിക്കുന്നു’ – പോപ്പ് ഫ്രാന്‍സിസ്   വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 2022 ആഗസ്റ്റ് 28ന് 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപൊലിത്തയായ ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി പിതാവിന്റേയും സൊസൈറ്റിയുടെ ആദ്യ

Read More

പച്ചക്കറി കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള, സംസ്ഥാന അവാർഡ് കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്.

പച്ചക്കറി കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള, സംസ്ഥാന അവാർഡ് കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. കൊച്ചി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനത്തിനുള്ള പുരസ്ക്കാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. തിരുവനന്തപുരം നിശാഗന്ധി

Read More

പോണേൽ സെന്റ് ഫ്രാൻസിസ് ദൈവാലയത്തിൽ ഇൻഫിനിറ്റി ’22 സംഘടിപ്പിച്ചു

പോണേൽ സെന്റ് ഫ്രാൻസിസ് ദൈവാലയത്തിൽ ഇൻഫിനിറ്റി ’22 സംഘടിപ്പിച്ചു. കൊച്ചി : പോണേൽ സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ ബിസിസി കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ഇൻഫിനിറ്റി ’22 അവാർഡ് നൈറ്റ് ആഗസ്റ്റ് 21, ഞായർ വൈകിട്ട് 7ന് സംഘടിപ്പിച്ചു. അതിരൂപത വിദ്യാഭ്യാസ കമ്മീഷൻ ഡയറക്ടർ ഫാ. ഡഗ്ളസ് പിൻഹീറോ അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു .വികാരി ഫാ.

Read More

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.   കൊച്ചി : എടത്തല സെന്റ് ജൂഡ് ഇടവകയുടെ സുവർണ്ണ ജൂ ബിലിയോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം അഭിവന്ദ്യ തോമസ് ചക്കിയത്ത് പിതാവ് പ്രശസ്ത സിനിമ താരം ടിനി ടോമിന് നൽകികൊണ്ട് നിർവഹിച്ചു. ഇടവക വികാരി ഫാദർ റോക്കി കൊല്ലംപറമ്പിൽ സ്വാഗതവും ചീഫ് എഡിറ്റർ ഷാജി

Read More

വൈപ്പിൻ ഫൊറോനയിലെ 90 മതാദ്ധ്യാപകർ ICTC പൂർത്തിയാക്കി..

വൈപ്പിൻ ഫൊറോനയിലെ 90 മതാദ്ധ്യാപകർ ICTC പൂർത്തിയാക്കി.. കൊച്ചി : മതാദ്ധ്യാപകരെ കൂടുതൽ മികവോടും തികഞ്ഞ ബോധ്യത്തോടും കൂടി മതബോധന ക്ലാസുകൾ നയിക്കുന്നതിന് പ്രാപ്തരാക്കുന്നതിൻ്റെ ഭാഗമായി വൈപ്പിൻ മേഖല മതബോധന കമ്മീഷൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 13,14,15 തീയതികളിൽ സ്കൂൾ മുറ്റം വിയാസ് കോളേജിൽ വച്ച് നടത്തിയ ICTC കോഴ്സിൽ വൈപ്പിൻ ഫെറോനയിലെ 90 അദ്ധ്യാപകർ പങ്കെടുത്തു.

Read More

സ്വയമറിയുക ദൈവാശ്രയബോധം പുലർത്തുക : ഫ്രാൻസീസ് പാപ്പാ

സ്വയമറിയുക ദൈവാശ്രയബോധം പുലർത്തുക : ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ : വ്യാഴാഴ്‌ച (11/08/22) കണ്ണിചേർത്ത ഫ്രാൻസീസ് പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്. ദരിദ്രനെന്നും സ്വയംപര്യാപ്തനല്ലെന്നും തിരിച്ചറിയുന്നവൻ ദൈവത്തോടും അയൽക്കാരനോടും തുറവുള്ളവനായിരിക്കുമെന്നും   “സ്വയം സമ്പന്നനും വിജയിയും സുരക്ഷിതനുമാണെന്ന് വിശ്വസിക്കുന്നവൻ, അവനവനെത്തന്നെ സകലത്തിൻറെയും അടിസ്ഥാനമാക്കുകയും ദൈവത്തിനും സഹോദരങ്ങൾക്കും മുന്നിൽ സ്വയം അടച്ചിടുകയും ചെയ്യുന്നു.  അതേസമയം താൻ ദരിദ്രനും

Read More

ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം:

ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം:   കളമശ്ശേരി: വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് ആയ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷൻ നൽക്കുന്ന അംഗീകാരം ലഭിച്ചു. സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിനാണ് അംഗീകാരം ലഭിച്ചത്. കോളേജുകളിലും സർവ്വകലാശാലകളിലും – ബിരുദ, ബിരുദാനന്തര

Read More

അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻറെ പതിനൊന്നാം സ്വർഗ്ഗപ്രാപ്തിയുടെ അനുസ്മരണ ദിവ്യബലി നടത്തി..

അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻറെ പതിനൊന്നാം സ്വർഗ്ഗപ്രാപ്തിയുടെ അനുസ്മരണ ദിവ്യബലി നടത്തി..   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവ് സ്വർഗ്ഗപ്രാപ്തി നേടിയതിന്റെ പതിനൊന്നാം വാർഷികത്തിന്റെ അനുസ്മരണ ദിവ്യബലി ഇന്നലെ (08/0822) വൈകിട്ട് 5. 30ന് സെൻറ്. ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തി. വരാപ്പുഴ അതിരൂപത

Read More

വരാപ്പുഴ അതിരൂപത യുവജന സംഗമം സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപത യുവജന സംഗമം സംഘടിപ്പിച്ചു.   കാക്കനാട്: വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച യുവജന സംഗമം ഇല്യൂമിനൈറ്റ് 2022 മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി,  ഉമ തോമസ്

Read More

സത്യത്തെ തമസ്ക്കരിക്കുന്നതാവരുത് ചരിത്രാന്വേഷണം

സത്യത്തെ തമസ്ക്കരിക്കുന്നതാവരുത് ചരിത്രാന്വേഷണം   വല്ലാർപാടം. വാസ്തവങ്ങളെ തമസ്ക്കരിക്കുന്നതാവരുത് ചരിത്രാന്വേഷണമെന്ന് KRLCBC, KRLCC പ്രസിഡണ്ട് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ആഹ്വാനം ചെയ്തു. ഉദയംപേരൂർ സുനഹദോസ് കേരള നവോത്ഥാനത്തിന് നല്കിയ സംഭാവനകളും, പള്ളിക്കൊരു പള്ളിക്കൂടമെന്ന ബെച്ചിനെല്ലി പിതാവിന്റെ ആഹ്വാനവും, മദർ ഏലീശ്വായുടെ ഏത ദേശിയ സന്യാസിനി സഭയുടെ സ്ഥാപനത്തേക്കുറിച്ചുമുള്ള വസ്തുതകളെല്ലാം പലപ്പോഴും ചരിത്രത്തിൽ നിന്ന് വിസ്മൃതമാകുന്നത് ചരിത്രാന്വേഷകർ

Read More