Kerala News

Back to homepage

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക്

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക് കൊച്ചി: എറണാകുളം ജില്ലയിലെ മികച്ച ഉപഭോക്ത സേവനം നൽകുന്ന ആശുപത്രിക്കുള്ള അവാർഡ് വവരാപ്പുഴ അതിരൂപതാ സ്ഥാപനമായ ലൂർദ് ആശുപത്രിക്ക് ലഭിച്ചു. വിവരാവകാശ കൗൺസിൽ (ആർ ടി ഐ) ഏർപ്പെടുത്തിയ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി

Read More

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആശിസ് സൂപ്പർമെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശീർവാദകർമ്മവും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു.. വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ആശിസ് ഡയറക്ടർ ഫാ.

Read More

300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം.

300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം. കൊച്ചി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 300 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായി പ്രദർശിപ്പിച്ചപ്പോൾ ദൈവാലയവും ഇടവകയും ഭക്തിസാന്ദ്രമായി.വിശുദ്ധരോടുള്ള ഭക്തിയും വണക്കവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പ്രദർശനത്തിൽ ഇടവകയിൽ നിന്നും മറ്റു ഇടവകകളിൽ നിന്നും വിശുദ്ധരുടെ തിരുശേഷിപ്പ്

Read More

വിദ്യാനികേതൻ കോളേജിന് കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ്

വിദ്യാനികേതൻ കോളേജിന് കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ്.   കൊച്ചി :കച്ചേരിപ്പടി ആശിർഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ നിയമ ബോധവൽക്കരണ കൺവെൻഷനിൽ മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ബിനിൽ സെബാസ്റ്റിൻ പ്രിൻസിപ്പാൾ പ്രൊഫ. എൽ. ജി ആൻറണി എന്നിവർ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച വിദ്യാഭ്യാസസ്ഥാപനത്തിന് ആർ ടി ഐ

Read More

ഫാ. ജോർജ്ജ് അറക്കലിന് KRLCC വൈജ്ഞാനിക അവാർഡ്

ഫാ. ജോർജ്ജ് അറക്കലിന് KRLCC വൈജ്ഞാനിക അവാർഡ്. കൊച്ചി : മലയാളത്തിലെ വൈജ്ഞാനിക സാഹിത്യ- നിരൂപണ രംഗത്ത് അനവധിയായ സംഭാവനകൾ നൽകിയ വരാപ്പുഴ അതിരൂപത വൈദികൻ ഫാ. ജോർജ്ജ് അറക്കലിന് കേരളാ റീജിയനൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ അവാർഡ്. മലയാളത്തിലെ ആദ്യ പത്രമായ സത്യനാദകാഹളത്തിന്റെ പിൻരൂപമായ കേരള ടൈംസിലും, വരാപ്പുഴ അതിരൂപത മുഖപത്രമായി രുന്ന ജീവജ്യോതിയുടെ

Read More

“O MIRA NOX” ക്രിസ്തുമസ് അഗാപ്പെ 0

  “O MIRA NOX” ക്രിസ്തുമസ് അഗാപ്പെ   കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഒന്നാം ഫെറോന കത്തീഡ്രൽ മേഖല “O MIRA NOX” ക്രിസ്തുമസ് അഗാപ്പെ 04.12.22 ന് എളംകുളം ഫാത്തിമ മാതാ പള്ളി പാരിഷ് ഹാളിൽ വെച്ച് നടത്തുകയുണ്ടായി. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ.മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം

Read More

ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു

ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു. കൊച്ചി: ലൂർദ് ആശുപത്രി ന്യൂറോ സെൻററിന്റെ നേതൃത്വത്തിൽ അപസ്മാര രോഗത്തിനുള്ള സമഗ്രമായ ചികിത്സാ സംവിധാനങ്ങളുമായി എപ്പിലെപ്സി ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു. മരുന്ന് കൊണ്ട് 60 ശതമാനവും തടയാൻ കഴിയുന്ന രോഗത്തിനെ കുറിച്ചുള്ള അറിവില്ലായ്‌മ കൊണ്ട്

Read More

കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) യൂത്ത് അവാർഡ് ശ്രീ. ഷൈൻ ആന്റണിക്ക്

കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) യൂത്ത്  അവാർഡ് ശ്രീ. ഷൈൻ ആന്റണിക്ക്.   കൊച്ചി : കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം ന്റെ സംസ്ഥാന പ്രസിഡന്റ് ആയും ദേശീയ ലത്തീൻ മെത്രാൻ സമിതിയുടെ ദേശീയ യുവജന ഉപദേശകനുമായി സേവനമനുഷ്ഠിച്ച ശ്രീ. ഷൈൻ ആന്റണി കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) സംസ്ഥാനതല യൂത്ത്

Read More

“ക്രിസ്സ് ബെൽസ് -2022”

“ക്രിസ്സ് ബെൽസ് -2022”   കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ, ഒന്നാം ഫെറോനാ, കത്തീഡ്രൽ മേഖല ക്രിസ്മസ്സ്‌ കരോൾ മത്സരം, “ക്രിസ്സ് ബെൽസ് -2022” വല്ലാർപാടം ബസിലിക്ക പാരിഷ് ഹാളിൽ വെച്ച് 27/11/22 ന് നടത്തുകയുണ്ടായി. അതിരൂപത ചാൻസലർ വെരി റവ. ഫാ. എബിജിൻ അറക്കൽ കരോൾ മത്സരം ഉദ്ഘാടനം ചെയ്തു. അതിരൂപത

Read More

വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി മദ്യ- രാസ ലഹരിക്ക് ഏതിരെ ബോധവൽക്കരണ സെമിനാർ നടത്തി .

വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി മദ്യ- രാസ ലഹരിക്ക് ഏതിരെ ബോധവൽക്കരണ സെമിനാർ നടത്തി .   കൊച്ചി – പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ ചർച്ചിന്റെ പാരിഷ് ഹാളിൽ വച്ച് ബോധവൽക്കരണ സെമിനാർ നടത്തി. ഇടവക വികാരി സെമിനാർ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ മദ്യത്തിലും ഇതര രാസലഹരി വസ്തുക്കളിലേക്കും നിങ്ങുന്ന ദുരവസ്ഥ രൂപപ്പെട്ട

Read More