Kerala News

Back to homepage

ജല പ്രളയം കഴിഞ്ഞു, കേരളത്തിൽ ഇനി മദ്യ പ്രളയം

കൊച്ചി  : ”മദ്യം ഒരു കുടിൽ വ്യവസായമായി കേരളത്തിൽ കൊണ്ടുവരുന്ന സർക്കാർ” എന്ന ‘ക്രെഡിറ്റ്’ അടിച്ചെടുക്കാനുള്ള ശ്രെമത്തിലാണ് പിണറായി സർക്കാർ എന്ന് തോന്നുന്നു , കാര്യങ്ങളുടെ പോക്ക് ഏതാണ്ട് അങ്ങനെയൊക്കെയാണ് . സർക്കാരിന്റെ പ്രഖ്യാപിത മദ്യനയം ഇങ്ങനെയാണ് ,  “സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ല ,എന്നാൽ സമ്പൂർണ ലഹരി വിമുക്ത കേരളം ആണ് ‘ലക്ഷ്യം’ “.എങ്ങനെ ലക്ഷ്യം

Read More

സ്കൂളുകളിൽ  നിന്നും മൊബൈൽ ഫോൺ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ ഉത്തരവ് പുറ പ്പെടുവിച്ചിരുന്നെങ്കിലും കർശനമായി പാലിക്കപ്പെട്ടിരുന്നില്ല. കുട്ടികൾക്ക് പുറമെ അധ്യാപകരും ഡ്യൂട്ടി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ

Read More

കലാലയങ്ങളെ കലാപ ഭൂമിയാക്കരുത്: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

  കൊച്ചി :  കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ,കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള സർക്കാർ തീരുമാനം നിരാശാജനകമാണ് .കാരണം വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ പേരിൽ കേരളം കണ്ടിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെ മനസ്സിൽ നിന്ന് ഇത്

Read More

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

  2019 നവംബർ 1 കൊച്ചി :  12 വർഷത്തിൽ ഒരിക്കൽ നമ്മുടെ മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കാറുണ്ട് , വൈകീയാണെങ്കിലും ഉള്ളിലുള്ള നന്മയെ പുറത്തെടുക്കാൻ പ്രകൃതി പോലും മടി കാട്ടാറില്ല എന്നത് സത്യം. മൂന്നാറിനെ പറ്റി പറയാനല്ല തുടങ്ങിയത് ,വിഷയം മൂലമ്പിള്ളി തന്നെ, ഇവിടെ കുറെ മനുഷ്യർ സ്വസ്ഥമായി തങ്ങളുടെ വീടുകളിൽ കഴിയുന്നുണ്ടായിരുന്നു ,

Read More

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

കൊച്ചി :   മൂലമ്പിള്ളി കുടിയിറക്കലിന്  2020 ഫെബ്രുവരി 6 ന് 12 വര്ഷം പൂർത്തിയാകുന്നു. കൊച്ചി നഗരം വികസനത്തിന്റെ ചിറകിലേറി പറക്കാൻ വേണ്ടി 2008 ഫെബ്രുവരി 6 ന്, 316 കുടുംബങ്ങളെയാണ് അച്യുതാനന്ദൻ ഗവണ്മെന്റ് കുടിയൊഴിപ്പിച്ചത് . 12 വർഷങ്ങൾ പിന്നിടുമ്പോൾ കുടിയിറക്കപെട്ടവർ ഇന്ന് തങ്ങളുടെ ജീവിതത്തിന്റെ ചിറകുകൾ കരിഞ്ഞു പോയ അവസ്ഥയിലാണ് . ജെസിബി

Read More

ഡാനിയേൽ പിതാവിനെ ഓർക്കുമ്പോൾ …

വരാപ്പുഴ അതിരൂപതയുടെ ശ്രെഷ്ഠ മെത്രാപോലിത്ത ആയിരുന്ന അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിന്റെ ദേഹവിയോഗത്തിന്റെ 10 ആം വാർഷികമായിരുന്നു ഒക്ടോബർ 26 നു .നന്ദിയോടെ അദ്ദേഹത്തെ വരാപ്പുഴ അതിരൂപത ഓർക്കുന്നു . നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്ന പിതാവിന്റെ മുഖമാണ് ആദ്യം ഓർമയിൽ വരുക . ആതമീയതയിൽ നിന്നും രൂപം കൊണ്ട നിശ്ചയദാർഢ്യം ആയിരുന്നു അദ്ദേഹത്തിന്റെ കരുത്ത്‌ .14 വർഷങ്ങൾ

Read More

മൂലമ്പിള്ളിയിലെ നീതി നിഷേധം : ആർച്ച്ബിഷപ് മാധ്യമങ്ങളെ കണ്ടു.

നീണ്ട 11 വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാതെ അലയുന്ന, മൂലമ്പിള്ളി പദ്ധതിക്കു വേണ്ടി കുടിയൊഴിക്കപ്പെട്ടവരോടോപ്പമാണ് താൻ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ . കുടിയൊഴിക്കപ്പെട്ടവർക്കു എത്രയും വേഗം നീതി നടത്തിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയതിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.  ഇനിയും അവർക്കു നീതി നിഷേധിക്കപെട്ടാൽ

Read More

കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു

കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു .ഒബ്ലാറ്റസ് ഓഫ് സെൻറ് ജോസഫ് സഭയുടെഇന്ത്യയിലെ സെൻറ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആണ് അദ്ദേഹം .കോട്ടപ്പുറം രൂപതയിലെ മതിലകം ആണ് ജന്മദേശം .

Read More

മുഖ്യ മന്ത്രിക്ക് കത്തയച്ചു .മൂലമ്പിള്ളി പാക്കേജ് നടപ്പിലാക്കണം 0

മൂലമ്പിള്ളി പാക്കേജ് എത്രയും പെട്ടന്ന് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആർച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു .മൂലമ്പിള്ളി പദ്ധതിക്കുവേണ്ടി കുടിയിറക്കപെട്ടവരുടെ ദുരിതങ്ങൾ എടുത്തു പറഞ്ഞ അദ്ദേഹം പ്രശ്നത്തിന് ഉടനെ പരിഹാരം കാണാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു .കത്തിന്റെ പ്രെസക്ത ഭാഗങ്ങൾ : 1. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെഒരാള്‍ക്കുവീതം പദ്ധതിയില്‍ തൊഴില്‍ നല്കാമെന്ന

Read More

സ്വകാര്യ ഐ.റ്റി.ഐകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം* 0

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2019-20 നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഒരു വർഷത്തെ കോഴ്‌സിന് 10,000/- രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000/- രൂപ യുമാണ്

Read More