കുടുംബപ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാൻസിസ്
കുടുംബപ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാൻസിസ്
വത്തിക്കാൻ : ഏപ്രിൽ 21 ബുധനാഴ്ചത്തെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്.
“നമ്മുടെ ഹൃദയത്തിലും ഓർമ്മകളിലും സൂക്ഷിക്കുന്ന ചെറുപ്പകാലത്തു നാം ഉരുവിട്ടു ശീലിച്ച പ്രർത്ഥനകൾ നമുക്ക് ഉപേക്ഷിക്കാതിരിക്കാം. ദൈവപിതാവിന്‍റെ ഹൃദയത്തിൽ ഇടം നേടുവാനുള്ള സുനിശ്ചിതമായ വഴികളാണവ.”
Related
Related Articles
അപകട സൂചന മുഴക്കിക്കൊണ്ട് ലോക നേതാക്കൾ ഗ്ലാസ്ഗോയിൽ
അപകട സൂചന മുഴക്കിക്കൊണ്ട് ലോക നേതാക്കൾ ഗ്ലാസ്ഗോയിൽ വത്തിക്കാ൯ : ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാന സമ്മേളനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൽഘാടനം
ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം തൃപ്തികരം….
ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം തൃപ്തികരം… വത്തിക്കാന്‍ : ഫ്രാൻസിസ് പാപ്പയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി ജൂലൈ അഞ്ചാം തീയതി രാവിലെ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ
ദരിദ്രരിൽ യേശുവിനെ കാണുക: ഫ്രാൻസിസ് പാപ്പാ
ദരിദ്രരിൽ യേശുവിനെ കാണുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍: ദരിദ്രരിൽ യേശുവിനെ കാണാനും അവർക്ക് സേവനം ചെയ്യാനും ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്‌തു. ഫ്രാൻസിസിലെ ടൂർസിൽ 397-ൽ