“ബേക്കറിയുടെ പുതുരുചികളുമായി ആശിസ് സൂപ്പർ മെർക്കാത്തോ”

കൊച്ചി :നഗരത്തിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റായ ആശിസ് സൂപ്പർ മെർക്കാത്തോ പുതുതായി ആരംഭിച്ച ആശിസ് ബേക്കേഴ്‌സിന്റെ ഉത്ഘാടനം ജനുവരി 19ാം തീയതി വരാപ്പുഴ അതിരൂപതാ മെത്രാപ്പൊലീത്ത ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു .

കൊച്ചി നിവാസികൾക്ക് മിതമായ നിരക്കിലും മികച്ച ഗുണനിലവാരത്തിലും നിത്യോപയോഗ സാധനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ പുതുവത്സര സമ്മാനമാണ് ആശിസ് ബേക്കേഴ്‌സ് എന്ന് ഡയറക്ടർ ഫാ. പീറ്റർ കൊച്ചുവീട്ടിലും അഡ്മിനിസ്ട്രേറ്റർ ഫാ. സോജൻ മാളിയേക്കലും പറഞ്ഞു.

അതിമെത്രാസന മന്ദിരത്തിലെ വൈദിക ശ്രേഷ്ഠർ, ആശിസ് അനിമേറ്റർ, മാനേജർ, ജീവനക്കാർ തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു


Related Articles

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<