വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30)

 വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30)

കൊച്ചി : മഹാജൂബിലിയോടും പരിശുദ്ധാത്മാവിന്റെ തിരുനാളിനോടും അനുബന്ധിച്ച് വല്ലാര്‍പാടം ബസിലിക്കയിലെ ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഭ്രൂണഹത്യക്കെതിരെയും സമൂഹത്തിലെ പല തിന്മകള്‍ക്കെതിരെയും എക്‌സിബിഷന്‍ ആരംഭിച്ചു. മെയ് 12 ഞായറാഴ്ച ഉദ്ഘാടനം ചെയ്ത ProLife എക്‌സിബിഷന്‍’ I choose life’ ഈ മാസം (മെയ്) അവസാനം വരെ ബസിലിക്കയില്‍ തുടരും. നിയുക്ത സഹായമെത്രന്‍ റൈറ്റ്.റവ.ഡോ.ആന്റണി വാലുങ്കല്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.പോള്‍സണ്‍ സിമേന്തി യോഗത്തില്‍   അധ്യക്ഷത വഹിച്ചു. ദമ്പതികള്‍ക്കുള്ള സെമിനാര്‍ ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസ്, ബ്ര.മാര്‍ട്ടിന്‍ ന്യൂനെസ്സ് എന്നിവര്‍ നയിച്ചു.


Related Articles

സഭാവാര്‍ത്തകള്‍ – 03. 03. 24.

സഭാവാര്‍ത്തകള്‍ – 03. 03. 24.   വത്തിക്കാൻ വാർത്തകൾ   സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ : വിവിധ രാജ്യങ്ങളില്‍ നടമാടുന്ന

ദിവ്യകാരുണ്യത്തെ പ്രണയിച്ച ഈശോയുടെ സ്വന്തം അജ്ന.

ദിവ്യകാരുണ്യത്തെ  പ്രണയിച്ച ഈശോയുടെ  സ്വന്തം അജ്ന. കഠിനമായ വേദനയ്ക്കിടയിലും ഒരു ദിവസം പോലും മുടക്കം വരാതെ തിരുവോസ്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള തൻറെ സ്നേഹം ലോകത്തിന് കാട്ടിത്തന്നുകൊണ്ട്

സഭാവാര്‍ത്തകള്‍ – 30. 06. 24

സഭാവാര്‍ത്തകള്‍ – 30. 06. 24   വത്തിക്കാൻ വാർത്തകൾ  പാപ്പായുടെ ജീവകാരുണ്യദൗത്യദിനം ജൂണ്‍ 30 ന് വത്തിക്കാൻ സിറ്റി :  ഫ്രാന്‍സിസ് പാപ്പായുടെ ജീവകാരുണ്യ ദൗത്യങ്ങള്‍ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<