വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കൊച്ചി .
വിശുദ്ധവാര തിരുകർമ്മങ്ങൾക്ക്
പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ
അതിരൂപത
കൊച്ചി : വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് ക്രിസ്തുവിന്റെ ജെറുസലേം നഗരത്തിലേക്കുള്ള സാഘോഷമായ പട്ടണപ്രവേശനത്തിന്റെ ഓർമ്മയ്ക്കായി വിശ്വാസികൾ കൈയിലേന്തിയ കുരുത്തോലകൾവെഞ്ചരിച്ച ശേഷം വരാപ്പുഴ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് കളത്തി പറമ്പിൽ പിതാവ് സെൻറ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിലേക്കുള്ള പ്രദക്ഷിണം നയിക്കുന്നു.അതിരൂപത വികർ ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ,മോൺ.മാത്യു ഇലഞ്ഞി മിറ്റം, കത്തീഡ്രൽ വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ തുടങ്ങിയവർ സമീപം
Related Articles
സഭാ വാർത്തകൾ – 29.01.23
സഭാ വാർത്തകൾ – 29.01.23 വത്തിക്കാൻ വാർത്തകൾ പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ് വത്തിക്കാൻ സിറ്റി : റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും
മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു
മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു കൊച്ചി : വല്ലാർപാടം ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് 2008 മാർച്ച് 19ന്
പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകളയച്ച് അത്താണി ഇടവക പ്രതിഷേധിച്ചു.
പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകളയച്ച് അത്താണി ഇടവക പ്രതിഷേധിച്ചു. പെരിയാർ മലിനീകരണത്തിൻ്റെ പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അർഹരായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും