വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക് :

  വരാപ്പുഴ അതിരൂപതയിലെ കർമ്മല മാതാവിൻറെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക് : കൊച്ചി : വരാപ്പുഴ അതിരൂപതയിലെ കർമ്മല മാതാവിൻറെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ദേവാലയമായ വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക്. വരാപ്പുഴ അതിരൂപതയിൽ ബസിലിക്ക പദവി ലഭിക്കുന്ന രണ്ടാമത്തെ ദേവാലയമാണ് ഇത്. വല്ലാർപാടം മരിയൻ തീർത്ഥാടന കേന്ദ്രമാണ്

Read More

വരാപ്പുഴ അതിരൂപതക്ക് ഇത് അനുഗ്രഹ ദിനം

കൊച്ചി:  വരാപ്പുഴ അതിരൂപതയിലെ ബഹു. ഡീക്കന്മാരായിരുന്ന ഷാമിൽ തൈക്കൂട്ടത്തിൽ , സോനു ഇത്തിത്തറ, ജിപ്സൻ ചാണയിൽ, റെനിൽ ഇട്ടിക്കുന്നത്ത്, ആൽഫിൻ കൊച്ചു വീട്ടിൽ, റിനോയ് കളപ്പുരക്കൽ, സുജിത്ത് നടുവില വീട്ടിൽ, ജിലു മുള്ളൂർ എന്നിവരുടെ തിരുപ്പട്ട സ്വീകരണം 2021 ജനുവരി 26 ന് വൈകീട്ട് 4 മണിക്ക് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ

Read More

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസ പദവിയുടെ ഒന്നാം വാർഷികം ആഘോഷിച്ചു.

കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് അനുസ്മരണ ദിവ്യബലിയോടെ ആചരിച്ചു. അദ്ദേഹത്തിൻറെ 51ആം ചരമവാർഷിക ദിനവും കൂടിയാണ് ഈ ദിവസം എന്ന പ്രത്യേകത കൂടിയുണ്ട്. വൈകിട്ട് 5 .30ന് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ

Read More

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസ പദവിയുടെ ഒന്നാം വാർഷികം നാളെ

കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് ആഘോഷിക്കപ്പെടുന്നു. അദ്ദേഹത്തിൻറെ 51ആം ചരമവാർഷിക ദിനവും കൂടിയായ അന്നേദിവസം വൈകിട്ട് 5 .30ന് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.

Read More

“ബേക്കറിയുടെ പുതുരുചികളുമായി ആശിസ് സൂപ്പർ മെർക്കാത്തോ”

കൊച്ചി :നഗരത്തിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റായ ആശിസ് സൂപ്പർ മെർക്കാത്തോ പുതുതായി ആരംഭിച്ച ആശിസ് ബേക്കേഴ്‌സിന്റെ ഉത്ഘാടനം ജനുവരി 19ാം തീയതി വരാപ്പുഴ അതിരൂപതാ മെത്രാപ്പൊലീത്ത ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു . കൊച്ചി നിവാസികൾക്ക് മിതമായ നിരക്കിലും മികച്ച ഗുണനിലവാരത്തിലും നിത്യോപയോഗ സാധനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ പുതുവത്സര സമ്മാനമാണ് ആശിസ് ബേക്കേഴ്‌സ് എന്ന് ഡയറക്ടർ

Read More

ദൈവം നമുക്കായ് ഒരുക്കിവച്ച സ്നേഹപദ്ധതി

ദൈവം നമുക്കായ് ഒരുക്കിവച്ച സ്നേഹപദ്ധതി ജനുവരി 17, ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത രണ്ടാമത്തെ സന്ദേശം : “ഒരു സ്നേഹപദ്ധതിയാണ് ദൈവം നമുക്ക് ഓരോരുത്തര്‍ക്കുമായി എപ്പോഴും ഒരുക്കിയിരിക്കുന്നത്. ദൈവത്തെയും സഹോദരീ സഹോദരന്മാരെയും സേവിക്കുവാന്‍ സ്വയം പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിലൂടെയാണ് ഓരോ വിശ്വാസിയും ആ വിളിയോടു പ്രത്യുത്തരിക്കുന്നതും പരമാനന്ദം അനുഭവിക്കുന്നതും.”   

Read More

പുതിയ നിയമത്തിലെ സ്വപ്നക്കാരന്‍ ജോസഫ്

പുതിയ നിയമത്തിലെ സ്വപ്നക്കാരന്‍ ജോസഫ് പിതാവിന്‍റെ ഹൃദയത്തോടെ… patris Corde : എന്ന പേരില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതത്തിലെ ചിന്താമലരുകള്‍ – ആദ്യഭാഗം : യൗസേപ്പിതാവിന്‍റെ വര്‍ഷാചരണം ആഗോളസഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിനെ 9-Ɔο പിയൂസ് പാപ്പാ പ്രഖ്യാപിച്ചതിന്‍റെ 150-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് മനോഹരമായ ഈ അപ്പസ്തോലിക ലിഖിതം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read More

ആത്മീയ രാഗങ്ങളുമായി സംഗീതസഹോദരങ്ങള്‍

ആത്മീയ രാഗങ്ങളുമായി സംഗീതസഹോദരങ്ങള്‍ ബേണി-ഇഗ്നേഷ്യസിന്‍റെ ഗാനങ്ങള്‍ കൂട്ടായ്മയുടെ സംഗീതം എറണാകുളത്ത് പുത്തന്‍വീട്ടില്‍ ജോണ്‍ ട്രീസ ദമ്പതികളുടെ മക്കളാണ് ബേണിയും ഇഗ്നേഷ്യസും. നന്നേ ചെറുപ്പത്തിലേ ആദ്യം പിതാവ് ജോണില്‍നിന്നും, പിന്നീട് കങ്ങഴ വാസുദേവന്‍ ഭാഗവതരില്‍നിന്നും സംഗീതം അഭ്യസിച്ചു. 1979-മുതല്‍ പ്രഫഷണല്‍ സംഗീത രംഗത്ത് ഈ  സഹോദരങ്ങള്‍ “ബേണി-ഇഗ്നേഷ്യസ്” എന്ന പേരില്‍ സജീവമായി.  ഇവര്‍  ഈണംപകര്‍ന്ന നാടകഗാനങ്ങളും ക്രിസ്തീയ

Read More

ബ്രസീലിലെ കര്‍ദ്ദിനാള്‍ ഓസ്കര്‍ ഷേയിദ് അന്തരിച്ചു

ബ്രസീലിലെ കര്‍ദ്ദിനാള്‍ ഓസ്കര്‍ ഷേയിദ് അന്തരിച്ചു കുടുംബങ്ങളുടെ പ്രേഷിതനും വൈദികരുടെ മിത്രവും…. റിയോ ദി ജനായിയോ അതിരൂപതയുടെ മെത്രാപ്പോലീത്ത.. 1. ജീവിതസായാഹ്നത്തിലെ യാത്രാമൊഴി വിശ്രമജീവിതം നയിക്കുകയായിരുന്ന കര്‍ദ്ദിനാള്‍ 88-Ɔമത്തെ വയസ്സില്‍ കോവിഡ് 19 പിടിപെട്ടാണ് ജനുവരി 13-ന് മരണമടഞ്ഞത്. 60 വര്‍ഷക്കാലം നീണ്ട പൗരോഹിത്യത്തില്‍ അദ്ദേഹം ബ്രസീലിലെ സാന്‍ ഹൊസ്സെ ദോസ് കാമ്പോസ് രൂപതയുടെ മെത്രാനായും

Read More

ഈ ജീവിതം യേശുവിന്‍റെകൂടെ ഒരു തീര്‍ത്ഥാടനം

ഈ ജീവിതം യേശുവിന്‍റെകൂടെ ഒരു തീര്‍ത്ഥാടനം.   “ജീവിതത്തില്‍ എപ്പോഴും നാം ഒരു യാത്രയിലാണ്. നമുക്കു ദൈവത്തിന്‍റെ വഴി തെരഞ്ഞെടുക്കാം. യേശുവിനോടൊത്ത് അഭിമുഖീകരിക്കാന്‍ ആവാത്തതും അപ്രതീക്ഷിതവുമായ സംഭവങ്ങളോ ദുര്‍ഘടമായ പാതകളോ രാവുകളോ ഇല്ലെന്നു നാം അപ്പോള്‍ കണ്ടെത്തും.”

Read More