വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരൂഹ്യദയ ദൈവാലയത്തിൽ ആദ്യമായി ഓൺലൈൻ മതബോധന ക്ലാസ്സുകൾക്ക് തുടക്കം

 വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരൂഹ്യദയ ദൈവാലയത്തിൽ ആദ്യമായി ഓൺലൈൻ മതബോധന ക്ലാസ്സുകൾക്ക് തുടക്കം

വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരൂഹ്യദയ ദൈവാലയത്തിൽ ആദ്യമായി ഓൺലൈൻ മതബോധന ക്ലാസ്സുകൾക്ക് തുടക്കം

വരാപ്പുഴ അതിരൂപതയിലെ തേവർകാട് ഇടവകയിൽ ആദ്യമായി ഓൺലൈൻ മതബോധന ക്ലാസ്സുകൾക്ക് തുടക്കമായി. തേവർകാട് മതബോധന വിഭാഗം ഹെഡ്‌മാസ്റ്റർ രാജേഷ് ലോറൻസ് സെക്രട്ടറി അനാനിയ അജീഷ് എന്നിവരുടെ നേത്യത്വത്തിലാണ് ആരംഭിച്ചിരിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇടവകയിലെ കുട്ടികൾക്കും പഠന ആവശ്യത്തിന് വിദൂരത്തായിരിക്കുന്ന കുട്ടികൾക്കും വിശ്വാസപരിശീലനത്തിൽ പങ്കുചേരാനും മതബോധനം തുടരാനും ഈ ഓൺലൈൻ സംവിധാനം വലിയ സഹായകരമാവും.

കലാനുസൃതമായ പഠനരീതി സ്വീകരിച്ചുകൊണ്ടു ലോകത്തിൻ്റ ഏത് ഭാഗത്തുള്ള കുട്ടികൾക്കും വിശ്വാസ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം തേവർകാട്ട് ഇടവകയുടെ വിദ്യഭ്യാസ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഒരു ശ്രദ്ധേയമായ ചുവടുവെയ്പ്പാണ്. കുട്ടികളുടെ വിശ്വാസ ജീവിതത്തിനും ആത്മിയ വളർച്ചയ്ക്കും ഈ പദ്ധതി വലിയ അനുഗ്രഹമാകും

admin

Leave a Reply

Your email address will not be published. Required fields are marked *