• August 13, 2026

അഭിനന്ദനങ്ങള്‍.

 അഭിനന്ദനങ്ങള്‍.

അഭിനന്ദനങ്ങള്‍.

 

2026 ജൂലൈ 19 ന് നടത്തപ്പെട്ട ISKA k1 kickboxing മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.യ മാത്യു റൊഹാന്‍ സെബാസ്റ്റ്യന് അഭിനന്ദനങ്ങള്‍.

നെട്ടൂര്‍ ഹോളി ക്രോസ്സ് പള്ളിയിലെ അല്‍ത്താര ബാലനായ മാത്യു റൊഹാന്‍ കടേപറമ്പില്‍ സെബാസ്റ്റ്യന്‍ -സിമി ആന്റണി ദമ്പതികളുടെ മകനാണ്. ശിഹാന്‍ രഗിത് മാസ്റ്റര്‍ ന്റെ കീഴിലുള്ള തീവ്രമായ പരിശീലനത്തിലൂടെയാണ് മാത്യു റൊഹാന്‍ ന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

 

admin

Leave a Reply

Your email address will not be published. Required fields are marked *