കൊച്ചി : മാര്‍ച്ച് 25 ബുധനാഴ്ച (മംഗളവർത്ത തിരുനാൾ ദിനം) ഇന്ത്യന്‍ സമയം 4.30 ന് (റോമിലെ സമയം 12 മണിക്ക്) എല്ലാ വിശ്വാസികളും ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് ”സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ഥന ചൊല്ലി ലോകത്തിനുവേണ്ടി പ്രാർത്ഥിക്കാനും , മാര്‍ച്ച് 27-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം രാത്രി 10.30 ന് (റോമന്‍ സമയം വൈകീട്ട് 6.00 ) റോമന്‍ ചത്വരത്തില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ചുള്ള ആരാധനയില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം ആത്മനാ പങ്കുചേരാനും […]Read More
കൊച്ചി : കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ വരുന്നതിനു പകരമായി താൽക്കാലിക സംവിധാനം എന്ന നിലയിൽ വിശ്വാസികൾ ഏല്ലാവരും ദിവ്യബലി മാധ്യമങ്ങളിൽ കണ്ടു അരൂപിക്കടുത്ത ദിവ്യകാരുണ്യം ( spiritual communion ) സ്വീകരിച്ചു ശക്തി പ്രാപിക്കാൻ ശ്രമിക്കണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ എല്ലാ വിശ്വാസികളെയും ഓർമപ്പെടുത്തുന്നു . ദിവ്യബലി സമയക്രമം താഴെക്കൊടുക്കുന്നു ഗുഡ്‌നസ് ടിവി : ഞായർ […]Read More
കൊച്ചി: അതീവ അപകടകരമായ ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തി നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഈ മാർച്ച് 20 വെള്ളിയാഴ്ച മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നമ്മുടെ ദേവാലയങ്ങളിലും ചാപ്പലുകളിലും തിരുകർമ്മങ്ങളിൽ സംബന്ധിക്കാൻ എല്ലാ വിശ്വാസികളും വരേണ്ടതില്ല എന്ന് അറിയിക്കുന്നു. അനുദിന ദിവ്യബലികളിൽ അതാത് ദിവസത്തെ നിയോഗം സമർപ്പിച്ചിട്ടുള്ള കുടുംബത്തെ മാത്രം, അതാത് ദിവസത്തെ ദിവ്യബലിയിൽ സംബന്ധി ക്കാൻ, അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അനുവദിക്കാവുന്നതാണ്. എന്നാൽ അവരുടെ എണ്ണം 15 ല് കൂടാൻ പാടുള്ളതല്ല […]Read More
ന്യൂഡൽഹി : രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ നിൽക്കുമ്പോൾ ഇന്ത്യയിലെ പെട്രോൾ ,ഡീസൽ വിലയുടെ തീരുവ ലിറ്ററിന് 3 രൂപ കൂട്ടി കേന്ദ്രസർക്കാർ . ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ , സാമ്പത്തീക രംഗം നിശ്ചലമായി നിൽക്കുമ്പോൾ , തൊഴിൽ മേഖല സ്തംഭനാവസ്ഥയിൽ ആയിരിക്കുമ്പോൾ ….ഇത് കടന്ന കൈ ആയിപ്പോയി . നികുതി നഷ്ടം കുറക്കാനാണ് തീരുവ കൂട്ടിയത് എന്ന് പറയുമ്പോഴും കൊറോണയുടെ ഇരുളിൽ തപ്പിത്തടയുന്ന സാധാരണക്കാരന് […]Read More
കൊച്ചി : കൊറോണയുമായി നമ്മൾ കേരള ജനത ഒറ്റക്കെട്ടായി പോരാടുന്ന വേളയിൽ സ്വയം സുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് അമിതവില ഇടാക്കലും കൃത്രിമക്ഷാമവും തീർത്ത് ചിലർ ഈ അവസരം മുതലെടുത്ത് ചൂഷണം ചെയ്യുമ്പോൾ യു.എസിൽ നിന്നും ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ കൊണ്ട് മാസ്ക്കുകൾ നിർമ്മിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി വിതരണം വാരപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ലിറ്റിൽ ഫ്ളവർ ഇടവകയിൽ ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കറുകപ്പള്ളിയുടെയും ഇടവക കെ.ൽ.സി.എ യൂണിറ്റിൻ്റെയും നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നു………... കേരളാ ലാറ്റിൻ കാത്തലിക്ക് […]Read More
കൊച്ചി : കോവിഡ് 19 – കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യകരങ്ങൾക്കു തടുക്കാനാവാത്ത വിധം പടരുന്ന പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളും 2020 മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാദിനമായി ആചരിക്കണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഓർമപ്പെടുത്തി. നോമ്പുകാലത്തിന്റെ അരൂപിയിൽ ഉപവാസവും പ്രാർത്ഥനയും കൊണ്ട് നമുക്ക് ഈ വിപത്തിനെ നേരിടാം എന്ന് അദ്ദേഹം പറഞ്ഞു . അന്ന് വൈകുന്നേരം 7 മുതൽ 8 മണി വരെ കുടുംബങ്ങളിൽ പ്രാർത്ഥന മണിക്കൂർ ആയി […]Read More
കോവിഡ് -19 കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപത നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾGazette No.4 COVID-19Read More
പാപ്പായുടെ പൊതുപരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം കൊറോണ വൈറസ് ബാധ തടയുവാന്‍ വത്തിക്കാന്‍റെ മുന്‍കരുതലുകള്‍
വത്തിക്കാൻ: പാപ്പായുടെ പൊതുപരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം കൊറോണ വൈറസ് ബാധ തടയുവാന്‍ വത്തിക്കാന്‍റെ മുന്‍കരുതലുകള്‍ 1. വൈറസ്ബാധയോടുള്ള പ്രതിരോധ നടപടി: ആശങ്കയുണര്‍ത്തുന്ന കൊറോണ വൈറസ് ബാധയോടുള്ള പ്രതിരോധ നടപടിയുടെയും പകര്‍ച്ച തടയുവാനുള്ള മുന്‍കരുതലിന്‍റെയും ഭാഗമായിട്ടാണ് വത്തിക്കാന്‍റെ ആരോഗ്യവകുപ്പ് (Health and Hygiene Directorate of the Vatican City State) പൊതുവായ പരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം നടത്താന്‍ തീരുമാനിച്ചത്. 2. മാധ്യമസംപ്രേഷണം തത്സമയ സാദ്ധ്യതകള്‍: വത്തിക്കാന്‍റെ ആരോഗ്യവകുപ്പിന്‍റെ തീരുമാനപ്രകാരം മാര്‍ച്ച് 8–Ɔο തിയതി, ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ പതിവുള്ള […]Read More
കൊച്ചി : കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭാവന നൽകുന്ന വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ആൽബർട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ മറൈൻ കോഴ്സുകൾ തുടങ്ങിയതിന് എതിരെ സമാന കോഴ്സ് നടത്തുന്ന മറ്റൊരു സ്ഥാപന ഉടമ, ബിസിനസ് നിലനിർത്തുക എന്ന ഉദ്ദേശത്തോടെ കളവായി പരാതികൾ നൽകുകയും ബിനാമികളെ ഉപയോഗിച്ച് സ്ഥാപനം പ്രവർത്തനരഹിതം ആക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നിലപാടിൽ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുൻപ് ഇതേ വിഷയത്തിൽ തന്നെ ബോംബെയിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിനും […]Read More
കൊച്ചി : വരാപ്പുഴ അതിരൂപത അംഗമായ ഡോ . ഇ .പി . ആൻ്റണി കേരള ലത്തീൻ സഭക്കും പൊതുസമൂഹത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ . ഡോ . ഇ .പി . ആൻ്റണി യുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ ( കെ .എൽ .സി .എ ) ന്റെ സ്ഥാപക ജനറൽ സെക്രട്ടറി […]Read More