International News

Back to homepage

പാപ്പാ : യൂറോപ്പിന്റെ ഒരു നവമുഖം ലോകത്തിന് നൽകുക

പാപ്പാ : യൂറോപ്പിന്റെ ഒരു നവമുഖം ലോകത്തിന് നൽകുക വത്തിക്കാന്‍ : എല്ലാവരേയും ഉൾക്കൊള്ളുന്ന, അറിവുള്ള, അവർക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന ബോധരഹിതമായ യുദ്ധങ്ങൾ പോലുള്ള അക്രമത്തെ തള്ളിപ്പറയാൻ ധൈര്യമുള്ള യൂറോപ്പിന്റെ ഒരു പുതിയ മുഖം ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ചെക് റിപ്പബ്ളിക്കിലെ പ്രാഗിൽ ജൂലൈ 11 മുതൽ

Read More

ലോകത്ത് പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു: ഐക്യരാഷ്ട്രസഭ

ലോകത്ത് പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു: ഐക്യരാഷ്ട്രസഭ   വത്തിക്കാന്‍  : ലോകത്ത് 2021-ൽ മാത്രം പട്ടിണി അനുഭവിക്കേണ്ടിവന്നവരുടെ എണ്ണം ഏതാണ്ട് എൺപത്തിമൂന്ന് കോടിയാണെന്ന് ജൂലൈ ആറാം തീയതി ഐക്യരാഷ്ട്രസഭയിലെ വിവിധ ഏജൻസികൾ പുറത്തുവിട്ട സംയുക്തപത്രക്കുറിപ്പിൽ വ്യക്തമാക്കി. 2020-ലെ കണക്കുകൾവച്ചു നോക്കുമ്പോൾ പട്ടിണിയനുഭവിക്കുന്ന ഏതാണ്ട് നാലരക്കോടി ആളുകളുടെ വർദ്ധനവാണ് 2021-ൽ ഉണ്ടായതായി പുതിയ ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

Read More

ദൈവം വിതയ്ക്കുന്ന വചനത്തിന്റെ വിത്തിനെ ഹൃദയത്തിൽ വളർത്തുക: ഫ്രാൻസിസ് പാപ്പാ

ദൈവം വിതയ്ക്കുന്ന വചനത്തിന്റെ വിത്തിനെ ഹൃദയത്തിൽ വളർത്തുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : ഓരോ ദിവസവും ദൈവം നമ്മുടെ ഉള്ളിൽ വിതയ്ക്കുന്ന വചനത്തിന്റെ വിത്തിനെ, ജീവിക്കുന്ന ദൈവവചനമാക്കി മാറ്റുന്നത് നമ്മുടെ ഉത്തരവാദിത്വമെന്ന് ഫ്രാൻസിസ് പാപ്പാ.  “എല്ലാ ദിവസവും ദൈവം നമുക്കരികിലൂടെ കടന്നുപോവുകയും, നമ്മുടെ ജീവിതമാകുന്ന മണ്ണിൽ വിത്തെറിയുകയും ചെയ്യുന്നു. ആ മുളയെ വളർത്തി അതിനെ ദൈവത്തിന്റെ

Read More

പാപ്പാ : സമാധാനം നമ്മിൽ ഓരോരുത്തരിൽ നിന്നുമാണ് തുടങ്ങുക

പാപ്പാ : സമാധാനം നമ്മിൽ ഓരോരുത്തരിൽ നിന്നുമാണ് തുടങ്ങുക വത്തിക്കാന്‍ : റോമിലുള്ള കോംഗോ സമൂഹത്തോടൊപ്പം വി. പത്രോസിന്റെ ബസിലിക്കയിൽ  ജൂൺ3ന് ഫ്രാൻസിസ് പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ, മുറിവേറ്റ എന്നാൽ ഊർജ്ജസ്വലമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിന്റെ സമാധാനത്തിനു വേണ്ടി ഒരുമിച്ചു പ്രാർത്ഥിക്കാൻ വിശ്വാസികളോടു ആവശ്യപ്പെട്ടു.   കുടുംബങ്ങളിലും, സഭയിലും, രാജ്യത്തും സമാധാനം നിലനിൽക്കാൻ സമാധാനത്തിൽ ജീവിക്കാനും സമാധാനം

Read More

ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ

ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ   വത്തിക്കാൻ : വിശുദ്ധ പത്രോസ് – പൗലോസ്  അപ്പസ്തോലന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ആം തീയതി, ആരാധനക്രമം സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോലിക ലേഖനം ഫ്രാൻസിസ് പാപ്പാ പുറത്തിറക്കി “ത്രദിസിയോണിസ് കുസ്തോദെസ്” എന്ന പ്രത്യേക രേഖ വഴി, ആരാധനക്രമം സംബന്ധിച്ച് മെത്രാന്മാരെ അഭിസംബോധന ചെയ്‌ത്‌ എഴുതിയതിനു

Read More

ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു

ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു     വത്തിക്കാന്‍ : കാല്‍ നൂറ്റാണ്ടിന് ശേഷം സാര്‍വത്രിക സഭ 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ലോഗോ വത്തിക്കാന്‍ പ്രകാശനം ചെയ്തു. ഇന്നലെ ജൂണ്‍ 28-ന് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനായ

Read More

പാപ്പാ : സ്നേഹിക്കാൻ പഠിക്കുന്ന ആദ്യയിടമാണ് കുടുംബം

പാപ്പാ : സ്നേഹിക്കാൻ പഠിക്കുന്ന ആദ്യയിടമാണ് കുടുംബം   വത്തിക്കാൻ : 10-മത് ആഗോള കുടുംബ സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ടു കർദ്ദിനാൾ കെവിൻ ഫാരെൽ മുഖ്യകാർമ്മീകനായി അർപ്പിച്ച ദിവ്യബലിയിൽ നടത്തിയ വചനപ്രഘോഷണത്തിലാണ് ഫ്രാൻസിസ് പാപ്പാ ലോകത്തിലെ എല്ലാ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കുകയും കാത്തു പാലിക്കുകയും ചെയ്യട്ടെ എന്നാശംസിക്കുകയും നമ്മൾ സ്നേഹിക്കാൻ അഭ്യസിക്കുന്ന ആദ്യസ്ഥലമാണ് കുടുംബം

Read More

സഭ ഡിജിറ്റൽ ലോകത്തിൽ ” എന്ന പുസ്തകത്തിന് പാപ്പായുടെ ആമുഖം

“സഭ ഡിജിറ്റൽ ലോകത്തിൽ ” എന്ന പുസ്തകത്തിന് പാപ്പായുടെ ആമുഖം ഡിജിറ്റൽ ലോകത്തിലും സാന്നിധ്യമറിയിക്കുന്ന സഭയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങളെയും സാങ്കേതികത്വങ്ങളെയും വിശദീകരിക്കുന്ന ഒരു പുതിയ പുസ്തകത്തിന് ഫ്രാൻസിസ് പാപ്പാ ആമുഖം എഴുതി.   വത്തിക്കാന്‍ : ഡിജിറ്റൽ ലോകത്തിലെ തിരുസഭയെ കുറിച്ച് പറയുന്ന ഫാബിയോ ബോൾസെത്തയുടെ പുസ്തകത്തിന് നൽകിയ  മുഖവുരയിൽ ഇന്ന് നാം അഭിമുഖികരിക്കുന്ന കോവിഡ്-

Read More

ഹൃദയംകൊണ്ട് കേൾക്കൂ……പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം :

ഹൃദയംകൊണ്ട് കേൾക്കൂ…… *അമ്പത്തിയാറാം ആഗോള മാധ്യമ ദിനം*_ _ ജൂൺ- 5- 2022 പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം : വത്തിക്കാൻ : മനുഷ്യകുലത്തിന് ഏറ്റവും അത്യാവശ്യം ഉള്ളത് എന്താണ് എന്ന് വളരെ പ്രശസ്തനാ യ ഡോക്ടറോട് ചോദിച്ചതിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞത്” ശ്രവി ക്കപ്പെട ണം എന്ന…. അതിരുകളില്ലാത്ത അദമ്യമായ ആഗ്രഹം” എന്നായി

Read More

അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം 

അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം  ഒഹായോ : അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യൻ വംശജരായ സിഡ്നി ഓസ്വാൾഡിന്റെയും തെൽമ ഫെർണാണ്ടസിന്റെയും മകൻ ഫാ. ഏൾ ഫെർണാണ്ടസിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആദ്യമായാണ്  ഒരു ഇന്ത്യന്‍ വംശജന്‍ അമേരിക്കന്‍ കത്തോലിക്കാസഭയില്‍ മെത്രാന്‍ പദവിയിലെത്തുന്നത് . സിഡ്‌നി ഓസ്വാൾഡിന്റെയും തെൽമ

Read More