മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സെൻറ്. ജെയിംസ് ചർച്ച്, ചേരാനെല്ലൂർ

കൊച്ചി; മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സെൻറ്. ജെയിംസ് ചർച്ച് വികാരി റവ.ഫാദർ ഫെലിക്സ് ചുള്ളിക്കൽ അച്ഛനും സഹപ്രവർത്തകരും…..

 

കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചേരാനെല്ലൂരിലെ ജനങ്ങൾക്ക് പ്രാഥമിക ചികിത്സ സൗകര്യം ഒരുക്കുന്നതിന് കോവിഡ് സെന്റർ തുറക്കുന്നതിനായി പല വാതിലുകളും മുട്ടിയപ്പോൾ, പല ഹാൾ മുതലാളിമാരെയും സ്ഥാപനങ്ങളെയും സമീപിച്ചപ്പോൾ പ്രതീക്ഷിച്ചിരുന്ന പല വാതിലുകളും കൊട്ടിയടക്കപ്പെട്ടു . മുൻപ്  തന്നിരുന്നതിനാൽതന്നെ വീണ്ടും സമീപിക്കുന്നത് ശരിയല്ലല്ലോ, എന്നതിനാൽ അവസാനമാണ് ഫെലിക്സ് അച്ചനെ സമീപിച്ചത്.  സ്കൂൾ ആണ് ചോദിച്ചത്, എന്നാൽ സാഹചര്യം മനസ്സിലാക്കി അച്ചൻ കഴിഞ്ഞ എട്ടു മാസക്കാലം കോവിഡ് സെന്റർ യാകോബിയൻ ഹാളിൽ നടത്തിയപ്പോൾ ഒത്തിരി ദുരനുഭവങ്ങൾ ഉണ്ടായിട്ടുപോലും കോവിഡ് സെന്ററിനായി യാക്കോബിയൻ ഹാൾ തന്നെ വീണ്ടും നൽകി. ഫാദർ ഫെലിക്സ് ചുള്ളിക്കൽ അച്ചനോട് ചേരാനല്ലൂർ ജനത കടപ്പെട്ടിരിക്കുന്നു .ഒരുപൂവ് ചോദിച്ചപ്പോൾ നമ്മുടെ ജനങ്ങളെ കരുതി ഒരു പൂക്കാലം തന്നെ നൽകിയ അച്ച നും സഹപ്രവർത്തകർക്കും ഹൃദയത്തിൽ ചാലിച്ച ഒരായിരം നന്ദി…..


Related Articles

കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു. കൊച്ചി- പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഒന്നൊന്നായി വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമെന്ന് KLCA. സമുദായ സംവരണത്തോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിലൂടെ പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനുള്ള നീക്കങ്ങൾ ശക്തി പ്രാപിച്ചു. ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പിൽ 826 കോടി രൂപ വെട്ടിച്ചുരുക്കിയതു വഴി സ്കോളർഷിപ്പുലഭിക്കുന്നതു കൊണ്ടു മാത്രം ഉന്നത വിദ്യാഭ്യാസം സാധ്യമാകുന്ന ന്യൂനപക്ഷ- പിന്നോക്ക സമുദായങ്ങളിലെ അനേകം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാവുകയാണ്. കേന്ദ്ര സർക്കാർ നടത്തിവരുന്ന മുന്നോക്ക പ്രീണനം അവസാനിപ്പിക്കണമെന്നും പിന്നോക്ക സമുദായങ്ങളുടെ ന്യായമായ അവകാശങ്ങൾ കവർന്നെടുക്കുന്ന തെറ്റായ നയങ്ങൾ തിരുത്തണമെന്നും KLCA ആവശ്യപ്പെട്ടു. സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവൽക്കരണവും പ്രചരണവും ആരംഭിക്കുന്നതിനും കെഎൽസിഎ സംസ്ഥാന സമിതി തീരുമാനിച്ചു.

കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു.   കൊച്ചി- പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഒന്നൊന്നായി വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമെന്ന് KLCA. സമുദായ സംവരണത്തോടൊപ്പം

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് 75 ലക്ഷം രൂപയുടെ മെറിറ്റ് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് 75 ലക്ഷം രൂപയുടെ മെറിറ്റ് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. സെന്റ് ആൽബർട്ട്സ് കോളേജിന്റെ മാനേജ്‌മെന്റ് വിഭാഗമായ ആൽബർട്ടിയൻ

Have you ever erected stations of way of cross in your house?

Have you ever erected stations of way of cross in your house? This is how the #lockdown deepens our faith,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<