വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം
വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം
കെ ആർ എൽ സി ബി സി മതബോധന കമ്മീഷൻ നടത്തിയ സംസ്ഥാനതല മതബോധന പരീക്ഷയിൽ 15 ൽ റാങ്കുകളിൽ 4 എണ്ണം വരാപ്പുഴ അതിരൂപത കരസ്ഥമാക്കി.
റാങ്ക് ജേതാക്കൾ
STD XII – ഒന്നാം റാങ്ക് :
അന്ന മരിയ അബ്രാഹം
( തിരുഹൃദയ ദേവാലയം ,
ഇടപ്പള്ളി നോർത്ത്)
STD XI – ഒന്നാം റാങ്ക്
ജോവാന ലൂസി
(സെൻ്റ് ഫ്രാൻസീസ് സേവ്യേഴ്സ് ചർച്ച് പോണേൽ)
STD XII – മൂന്നാം റാങ്ക്
അനീറ്റ റോസ്
(സെൻ്റ് ജെയിംസ് ചർച്ച്, ചേരാനെല്ലൂർ)
STD VIII – രണ്ടാം റാങ്ക്
അന്ന മരിയ ഫ്രാൻസീസ്
(സെൻ്റ് ഫിലോമിനാസ് ചർച്ച്, കൂനമ്മാവ്)
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പില്‍ റാങ്ക് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു.
Related
Related Articles
വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം
വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം. കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുപ്പട്ട ദാന തിരുകര്‍മത്തില്‍ വരാപ്പുഴ
വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി
വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി. കൊച്ചി : വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് ആശിർ ഭവൻ പാസ്റ്ററൽ സെന്ററിൽ വച്ച്
‘പള്ളിക്കൊപ്പം പള്ളിക്കൂടം വേണം’ എന്ന കല്പന ഇറക്കിയത് വി. ചാവറ അച്ചനല്ല ! എങ്കിൽ പിന്നെ ആരാണ് ???
(2021 ജൂൺ 1 – ആം തീയതി D C F Kerala എന്ന ഫേസ് ബുക്ക് പേജിൽ “പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന മഹത്തായതും