വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം : ഫാ. എബിജിൻ അറക്കൽ

വിദ്യാലയങ്ങൾ മികവിന്റെ

കേന്ദ്രങ്ങളാക്കണം :

ഫാ. എബിജിൻ അറക്കൽ

കൊച്ചി : വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം എന്ന് വരാപ്പുഴ അതിരൂപതാ ചാൻസിലർ പ്രസ്താവിച്ചു. പരിമിതമായ സാഹചര്യത്തിൽ ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രങ്ങളാക്കണം. ഓരോ ക്ലാസ്സ്‌ മുറിയിലെ അധ്യാപകരുടെ മേശകൾ ഓരോ ബലിപീഠങ്ങളാകണം. സ്വയം സമർപ്പണത്തിന്റെ ബലിപീഠങ്ങൾ. ഒരു മൈൽ ദൂരം കൂടുതൽ യാത്ര ചെയ്യാൻ അധ്യാപകർ തയ്യാറാകണം. എറണാകുളം സെന്റ് ആൽബർട്സ് സ്കൂളിൽ കേരള കാത്തോലിക് ടീച്ചേർസ് ഗിൽഡ് മഹാസംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. മൈക്കിൾ ഡിക്രൂസ്, ജീൻ സെബാസ്റ്റ്യൻ, ആന്റണി സി. ജെ., ഡോ. വിധു പി. നായർ, മഹേഷ്കുമാർ എം., ജോസ് റാൽഫ്, ആന്റണി വി. എക്സ്. എന്നിവർ സംസാരിച്ചു.


Related Articles

ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍

ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍   എറണാകുളം : അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ന്യായവാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയും സ്ഥിരോത്സഹത്തിലൂടെയും

സഭാ വാർത്തകൾ -09.07.23

സഭാവാർത്തകൾ-09.07.23 രക്തസാക്ഷികൾ സഭയുടെ പ്രത്യാശാ കിരണങ്ങൾ: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്ന നിലയിൽ 2025 ൽ നടക്കുന്ന ജൂബിലിക്കായി എത്തിച്ചേരുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ

സഭാവാര്‍ത്തകള്‍ – 24.09.23

സഭാവാര്‍ത്തകള്‍ – 24.09.23   വത്തിക്കാൻ വാർത്തകൾ യുദ്ധത്തിന്റെ നിലവിളി പ്രാർത്ഥനായ് ഉയരുന്നു : ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ സിറ്റി : ലോകമെമ്പാടും നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളുടെ അതിദയനീയമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<