എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം

എറണാകുളം സെന്റ്

ആൽബർട്സ് ഹൈ സ്കൂളിൽ

വായനാദിനാചരണം 

 

കൊച്ചി : എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ  വായനാദിനാചരണം  പ്രശസ്ത ബാല സാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുറം ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ വി ആർ ആന്റണി, ഫിലോ ടി ആർ, ബിന്ദു പി വി, ഡെൽവിൻ, വിദ്യാർത്ഥി പ്രതിനിധി എയ്ബൽ ഷാജി എന്നിവർ സംസാരിച്ചു.

അമ്മവായന പരിപാടിയുടെ ഉത്ഘാടനവും ചടങ്ങിൽ നടത്തി. പി ടി എ വൈസ് പ്രസിഡന്റ്‌ നിഷ സെബാസ്റ്റ്യൻ ന് പുസ്തകം നൽകി ശ്രീ സിപ്പി പള്ളിപ്പുറം അമ്മാവായനയുടെ ഉത്ഘാടനം നിർവഹിച്ചു.

കഥകളും കവിതകളുമായി സിപ്പി മാഷ് കുട്ടികളുമായി സംവേദിച്ചത് പുത്തൻ ഉണർവ് നൽകി.

എറണാകുളം പബ്ലിക് ലൈബ്രറി സന്ദർശനവും പോസ്റ്റർ രചന മത്സരം, ഡി സി ബുക്ക്സ്മായി സഹഹരിച് പുസ്തക പ്രദർശനം തുടങ്ങിയ പരിപാടി കൾ വായനവാരചാരണവു മായി ബന്ധപെട്ട് സംഘടിപ്പിക്കുന്നുണ്ട്.


Related Articles

മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സെൻറ്. ജെയിംസ് ചർച്ച്, ചേരാനെല്ലൂർ

കൊച്ചി; മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സെൻറ്. ജെയിംസ് ചർച്ച് വികാരി റവ.ഫാദർ ഫെലിക്സ് ചുള്ളിക്കൽ അച്ഛനും സഹപ്രവർത്തകരും…..   കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചേരാനെല്ലൂരിലെ ജനങ്ങൾക്ക് പ്രാഥമിക

വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാൾ സമാപിച്ചു

വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാൾ സമാപിച്ചു   വല്ലാർപാടം: ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലെ പരിശുദ്ധാരൂപിയുടെ തിരുനാളിന് ഭക്തിനിർഭരമായ സമാപനം. രാവിലെ 9.30 നുളള തിരുനാൾ

കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ സമുദായ സംഘടന

കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ സമുദായ സംഘടന   കൊച്ചി : കൊല്ലത്തും കൊടുങ്ങല്ലൂരിലും പ്രധാനമായും ചിതറിക്കിടന്ന കേരളത്തിലെ ക്രിസ്ത്യാനികളെ ഒന്നിപ്പിക്കുന്നതിനും കത്തോലിക്കവത്ക്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<