പാപ്പാ: ദൈവദത്തമായ നമ്മുടെ താലന്തുകൾ നാം മറക്കരുത്!

പാപ്പാ: ദൈവദത്തമായ നമ്മുടെ താലന്തുകൾ നാം മറക്കരുത്!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം
വത്തിക്കാൻ : നമുക്കുള്ള കഴിവുകളെക്കുറിച്ച് നാം ചിന്തിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ച (11/01/22) കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ, ദൈവം നമുക്കേകിയിരിക്കുന്ന കഴിവുകളെ മറന്നുകൊണ്ട് ജീവിക്കുന്ന നമ്മുടെ സ്വഭാവത്തെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നത്.

പാപ്പാ തൻറെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്:

“ചിലപ്പോൾ, നമ്മുടെ ജീവിതത്തിലേക്ക് നോക്കുമ്പോൾ, നാം കാണുക നമുക്ക് ഇല്ലാത്തവ മാത്രമാണ്,  നമുക്കുള്ള നന്മകളെയും കഴിവുകളെയും കുറിച്ച് നാം ചിന്തിക്കുന്നില്ല. എന്നാൽ, നമ്മിൽ വിശ്വസിച്ചുകൊണ്ട്, ദൈവം അവ നമുക്കു നല്കിയിരിക്കുന്നു. ഗൃഹാതുരത്വമില്ലാതെ, അവിടത്തെ പുനരാഗമനത്തിനായുള്ള കർമ്മോത്സുക കാത്തിരിപ്പിൽ, വർത്തമാനകാലം ജീവിക്കാൻ അവിടന്ന് നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നു.”


Related Articles

കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ

കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ :പ്രവർത്തികമായി എങ്ങനെ കൂടുതൽ സ്നേഹിക്കുവാനും സേവിക്കുവാനും സാധിക്കുമെന്ന് പരിശോധിക്കണമെന്ന് അർജന്റീനയിലെ കാരിത്താസ് സന്നദ്ധപ്രവർത്തകർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ…..

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ       പാപ്പാ ഫ്രാൻസിസിന്‍റെ തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേഷണം ചെയ്യപ്പെടും.   ജനരഹിതമായ ‘ഓൺ-ലൈൻ’ തിരുക്കർമ്മാചരണം കോവിഡ്-19 മഹാമാരിയുടെ വർദ്ധിച്ച വ്യാപനവും

യേശുവിന്‍റെ കരുണാകടാക്ഷം മാനസാന്തരത്തിലേക്ക് നയിക്കുന്നു.

          സി.റൂബിനി സി.റ്റി.സി,              വത്തിക്കാന്‍ ന്യൂസ് നവ‍ംബര്‍ മൂന്നാം തിയതി ഞായറാഴ്ച്ച, പതിവുളള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<