കുരിശിന്‍റെ വഴിയിൽ നാം കണ്ടുമുട്ടുന്ന വേദനിക്കുന്ന മുഖങ്ങൾ

കുരിശിന്‍റെ വഴിയിൽ നാം കണ്ടുമുട്ടുന്ന  വേദനിക്കുന്ന മുഖങ്ങൾ   വത്തിക്കാൻ : വിശുദ്ധവാര ചിന്തയായി പാപ്പാ ഫ്രാൻസിസ്                        മാർച്ച് 29, തിങ്കളാഴ്ച കണ്ണിചേർത്ത സന്ദേശം :   “കുരിശിന്‍റെ വഴിയിൽ അനുദിനം യാത്രചെയ്യുമ്പോൾ ദുരിതമനുഭവിക്കുന്ന അനേകം സഹോദരീ സഹോദരന്മാരെ നാം

Read More

സഹിക്കുന്ന ക്രിസ്തു നമ്മിൽ സന്നിഹിതനാകുന്ന ധ്യാനദിനങ്ങൾ

സഹിക്കുന്ന ക്രിസ്തു നമ്മിൽ സന്നിഹിതനാകുന്ന ധ്യാനദിനങ്ങൾ വത്തിക്കാൻ : മാർച്ച് 29, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരി ചിന്ത : “ഈ നാളുകളിൽ യേശുവിന്‍റെ പീഡാനുഭവത്തിന്‍റെ മഹാധ്യാനത്തിലേയ്ക്കു സഭ പ്രവേശിക്കുകയാണ്. പാവങ്ങളിലും പരിത്യക്തരിലും രോഗികളിലും വിശക്കുന്നവരിലും തങ്ങളിൽ കുരിശിന്‍റെ രഹസ്യം വഹിക്കുന്നവരിലും സഹിക്കുന്ന ക്രിസ്തു സന്നിഹിതനാണ്.”  #വിശുദ്ധവാരം

Read More

പെസഹ…… എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?

പെസഹ….എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?  വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം : “യേശുവും അവിടുത്തെ പെസഹായും എന്തുകൊണ്ടാണ് ഇത്രയേറെ ആശ്ചര്യജനകമാകുന്നത്? അപമാനിതനാകുന്നതിലൂടെയാണ് അവിടുന്ന് മഹത്വം കൈവരിക്കുന്നത് എന്നതിനാലാണ്. പീഡാസഹനത്തിലൂടെ മരണം വരിക്കുന്നതിനാലാണ് അവിടുന്ന് വിജയിയാകുന്നത്.  വിജയവും അഭിനന്ദനങ്ങളും കരസ്ഥമാക്കാൻ നാം പ്രായേണ ഒഴിവാക്കുന്ന  അപമാനവും പീഡനങ്ങളുമാണ് അവിടുന്ന് ഏറ്റെടുത്തത്.” #ഓശാനഞായർ

Read More

കുരിശും കുരുത്തോലയും വെവ്വേറെയല്ല…….

കുരിശും കുരുത്തോലയും വെവ്വേറെയല്ല വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായർ ദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “എല്ലാ വേദനയിലും എല്ലാം സംഭീതിയിലും ദൈവം നമ്മോടുകൂടെയുണ്ട്; ആയതിനാൽ ഒരു പാപത്തിനും തിന്മയ്ക്കും നമ്മുടെമേൽ ആധിപത്യം സ്ഥാപിക്കാനാവില്ല. കുരിശുമരത്തിലൂടെയാണ് വിജയത്തിന്‍റെ കുരുത്തോല ദൈവത്തിൽ വിരാജിക്കുന്നത്. കാരണം കുരുത്തോലയും കുരിശും വെവ്വേറെയല്ല.” #കുരുത്തോലഞായർ

Read More

കുരുത്തോലയും കുരിശും അഭേദ്യമാണെന്നു പാപ്പാ ഫ്രാൻസിസ്

കുരുത്തോലയും കുരിശും  അഭേദ്യമാണെന്നു പാപ്പാ ഫ്രാൻസിസ് ഓശാന ഞായറാഴ്ച വത്തിക്കാനിൽ പങ്കുവച്ച വചനചിന്തകൾ :   1. പെസഹാ ഉണർത്തുന്ന അത്ഭുതാതിരേകം ഓരോ വർഷത്തെയും പെസഹാ ആരാധനക്രമം നമ്മെ അത്ഭുതാതിരേകത്താൽ നിറച്ചുകൊണ്ടാണ് കടന്നുപോകുന്നത്. ജനം യേശുവിനെ ആനന്ദാരവത്തോടെ ജരൂസലേമിൽ  വരവേല്‍ക്കുന്ന ഓശാന മഹോത്സവം മുതൽ അവിടുന്നു കുരിശിൽ മരിക്കുന്ന ദുഃഖവെള്ളിയുടെ മനോവ്യഥയുള്ള ദിവസംവരെയാണ് ഈ  അത്ഭുതാതിരേകത്തിന്‍റെ

Read More

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ…..

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ       പാപ്പാ ഫ്രാൻസിസിന്‍റെ തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേഷണം ചെയ്യപ്പെടും.   ജനരഹിതമായ ‘ഓൺ-ലൈൻ’ തിരുക്കർമ്മാചരണം കോവിഡ്-19 മഹാമാരിയുടെ വർദ്ധിച്ച വ്യാപനവും ഇറ്റലി ദേശീയ തലത്തിൽ പ്രഖ്യാപിച്ച അടച്ചുപൂട്ടലും (Lock-down) കണക്കിലെടുത്താണ് പാപ്പാ ഫ്രാൻസിസ് ജനരഹിതമായി അർപ്പിക്കുന്നത്.  എന്നാൽ മാധ്യമങ്ങളിലൂടെ ജനങ്ങൾക്കുവേണ്ടി തിരുക്കർമ്മങ്ങൾ തത്സമയം ലഭ്യമാക്കുമെന്നും  വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ്

Read More

“അമോരിസ് ലെത്തീസ്സിയ” കുടുംബങ്ങൾക്കുള്ള സമ്മാനം …….

“അമോരിസ് ലെത്തീസ്സിയ” കുടുംബങ്ങൾക്കുള്ള സമ്മാനം     വത്തിക്കാൻ : പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതം –                     അമോരിസ് ലെത്തീസ്സിയ, സ്നേഹത്തിന്‍റെ ആനന്ദം (Amoris Laetitia). 1. കുടുംബങ്ങൾക്കായുള്ള സിനഡു സമ്മേളനത്തിന്‍റെ ഫലപ്രാപ്തി പാപ്പാ ഫ്രാൻസിസിന്‍റെ പ്രബോധനം സ്നേഹത്തിന്‍റെ ആനന്ദം, Amoris

Read More

അൽഫോൻസ് ലിഗോരി…. സുവിശേഷ കാരുണ്യത്തിന്‍റെ വേദപാരംഗതൻ

അൽഫോൻസ് ലിഗോരി…. സുവിശേഷ കാരുണ്യത്തിന്‍റെ വേദപാരംഗതൻ വത്തിക്കാൻ : വിശുദ്ധ അൽഫോൻസ് ലിഗോരിയെ വേദപാരംഗതനായി ഉയർത്തിയതിന്‍റെ 150-ാം വാർഷികം – പാപ്പാ ഫ്രാൻസിസിന്‍റെ പ്രത്യേക സന്ദേശം . 1. മെത്രാനും ദൈവശാസ്ത്ര പണ്ഡിതനും വിശുദ്ധ അൽഫോൻസ് ലിഗോരി സ്ഥാപിച്ച ദിവ്യരക്ഷക സഭയുടെ (Redemptorists) ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ, മൈക്കിൾ ബ്രേലിന് മാർച്ച് 23-ന് അയച്ച ആശംസാ

Read More

ദൈവിക നന്മകളിലേയ്ക്കുള്ള തിരനോട്ടമാണു ജൂബിലി

ദൈവിക നന്മകളിലേയ്ക്കുള്ള തിരനോട്ടമാണു ജൂബിലി…… വത്തിക്കാൻ : റോമിലുള്ള ഫിലിപ്പിൻസ് സെമിനാരിയിലെ അന്തേവാസികളെ                    വത്തിക്കാനിൽ പാപ്പാ ഫ്രാൻസിസ് അഭിസംബോധനചെയ്തു.   1. വിശ്വാസ വെളിച്ചത്തിന്‍റെ 500-ാം വാർഷികം ഫിലിപ്പീൻസിൽ വിശ്വാസ വെളിച്ചം തെളിഞ്ഞതിന്‍റെ 500-ാം വാർഷികം (1561-2021) അവസരമാക്കിക്കൊണ്ടാണ് സമാധാനത്തിന്‍റേയും നല്ല യാത്രയുടേയും

Read More

അനുഗ്രഹത്തിന്‍റെ സമയം കടുന്നു പോകാതിരിക്കട്ടെ

അനുഗ്രഹത്തിന്‍റെ സമയം കടുന്നു പോകാതിരിക്കട്ടെ വത്തിക്കാൻ : മാർച്ച് 23 ചൊവ്വ. പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച ഒരു തപസ്സുകാല ഹ്രസ്വ പ്രാർത്ഥന : “ദൈവത്തിങ്കലേയ്ക്കു തിരിയുവാനുള്ള സമയവും രീതിയും നമുക്കു നിയന്ത്രിക്കുവാനാകും എന്ന മൂഡവ്യാമോഹത്തിൽ അനുഗ്രഹത്തിന്‍റെ സമയം പാഴായി കടന്നുപോകാൻ നാം അനുവദിക്കാതിരിക്കട്ടെ!” 

Read More