വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് നടത്തി

വിദ്യാ മാർഗ് കരിയർ

കൗൺസലിങ്ങ് നടത്തി.

 

കൊച്ചി : പെരുമാനൂർ വിദ്യാദ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെൻ്റ് ആൽബർട്ട് സ് കോളേജ്, കളമശ്ശേരി ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി എന്നിവരുടെ സഹകരണത്തോടെ നടത്തിയ വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് വികാരി റവ.ഫാ. ജസ്റ്റിൻ ആട്ടുള്ളിൽ ഉൽഘാടനം  ചെയ്തു. കോളേജുകളിലെ പ്രഫസർമാരായ പോൾ ആൻസൽ . വി. , ഡോ. റെറ്റിന ഐ. ക്ളീറ്റസ്, ഡോ. ജിതിൻ ബനഡിക്റ്റ് , ഇന്ദു ജോർജ്ജ് എന്നിവർ കൗൺസിലിങ്ങിന് നേതൃത്വം നൽകി. ലിയോനാർഡ് ജോൺ ചക്കാലക്കൽ സ്വാഗതം ആശംസിച്ചു. ധാരാളം വിദ്യാർത്ഥികളും മാതാപിതാക്കളും കൗൺസിലിങ്ങിൽ പങ്കെടുക്കുകയുണ്ടായി..


Related Articles

ലോക് ഡൗണിലും കർമനിരതനായി ഷൈനച്ചൻ , വരാപ്പുഴ അതിരൂപതക്ക് അഭിമാനമായി …

കൊച്ചി : ഇന്ന് അഖണ്ട ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് അന്വേഷിക്കാനായി ഞാൻ  ഷൈൻ കാട്ടുപറമ്പിൽ അച്ചനെ വിളിച്ചിരുന്നു. ഒരു കമ്പ്യൂട്ടർ നമ്മുടെ ഒരച്ചന് എത്തിച്ചു കൊടുക്കുന്ന കാര്യം കൂടി

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തോടു അനുബന്ധിച്ച് അർപ്പിക്കപ്പെട്ട വി കുർബ്ബാനയ്ക്കു

ലഹരി വിരുദ്ധ സന്ദേശ മാരത്തണുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

ലഹരി വിരുദ്ധ സന്ദേശ മാരത്തണുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.   കൊച്ചി :  ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മാരത്തൺ വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<