വേൾഡ് യൂത്ത് ഡേ ആഘോഷമാക്കി മലയാളി വൈദികരുടെ സാന്നിദ്ധ്യം.

വേൾഡ് യൂത്ത് ഡേ ആഘോഷമാക്കി മലയാളി വൈദികരുടെ

സാന്നിദ്ധ്യം.

പോർച്ചുഗൽ :  ലിസ്ബണിൽ വച്ച് ആഗസ്റ്റ് 1-6 വരെ നടക്കുന്ന അന്താരാഷ്ട്ര യുവജന സംഗമത്തിലെ മലയാളി വൈദികരുടെ സാന്നിദ്ധ്യം ശ്രദ്ധയാകർഷിച്ചു.
ഇന്നലെ  (01.08.23) ആരംഭിച്ച യൂത്ത് ഡേ ആഘോഷങ്ങൾക്ക് ലിസ്ബണിലെ പാട്രിയാർക്ക് മാനുവേൽ ക്ലമന്റ് ദിവ്യബലി അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ചു.
ആയിരക്കണക്കിന് വൈദീകരും ലക്ഷക്കണക്കിന്  യുവാക്കളും ബലി അർപ്പിക്കാൻ ഒത്തുചേർന്നു. പാർക്ക് എഡ്വവാദ് സേത്തി മോ മൈതാനത്തിലാണ് ബലി അർപ്പിക്കപ്പെട്ടത്.
വരാപ്പുഴ അതിരൂപത വൈദീകരായ ഫാ. ബൈജു കുറ്റിക്കൽ ,കെ സി വൈ എം ഡയറക്ടർ ഫാ. ഷിനോജ് ആറാഞ്ചേരി, മൂന്നാം ഫെറോന യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജോസഫ് പള്ളിപ്പറമ്പിൽ എന്നിവർ ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്നു.

 

 


Related Articles

ആത്മക്കാരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ബലിയര്‍പ്പണം

“പ്രിഷീലയുടെ ഭൂഗര്‍ഭ സെമിത്തേരി”യില്‍ (Catecomb of Prischilla) പാപ്പാ ഫ്രാന്‍സിസ് പരേതാത്മാക്കള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കും.                    

സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായ അദ്ധ്വാനമാകരുത്: ഫ്രാൻസിസ് പാപ്പാ

സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായ അദ്ധ്വാനമാകരുത്: ഫ്രാൻസിസ് പാപ്പാ   വത്തിക്കാന്‍ : തെക്കേഅമേരിക്കാൻ മെത്രാൻ ഉപദേശകസമിതി (CELAM) യുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്ത അവസരത്തിൽ നൽകിയ

കുടുംബപ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാൻസിസ്

കുടുംബപ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാൻസിസ്   വത്തിക്കാൻ : ഏപ്രിൽ 21 ബുധനാഴ്ചത്തെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്.     “നമ്മുടെ ഹൃദയത്തിലും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<