തുണി സഞ്ചി കയ്യിൽ കരുതിയാൽ സമ്മാനം കൂടെ പോരും

കൊച്ചി : നവംബർ 14 – ശിശുദിനത്തോടനുബന്ധിച്ചു വേറിട്ട പരിപാടിയുമായി എറണാകുളം ആശിഷ് സൂപ്പർ മെർക്കത്തോ. ഇന്നുമുതൽ പ്രകൃതി സൗഹൃദ ബാഗുമായി വന്ന് പർച്ചെയ്‌സ് ചെയ്യുന്ന കുട്ടികൾക്ക് ആശിഷ് സൂപ്പർ മാർക്കറ്റിൽ നിന്നും സൗജന്യമായി ഫലവൃക്ഷ തൈകളും ഇൻഡോർ ചെടികളും നൽകും . പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായിട്ടുള്ള ബോധവൽക്കരണം ആണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്

Read More

ആർച്ച്ബിഷപ് ഡാനിയേൽ അച്ചാരുപറമ്പിൽ- സ്മാരകപ്രഭാഷണം

കൊച്ചി :  കെ.സി.ബി.സി. പ്രസിഡന്റും,  വരാപ്പുഴ  മെത്രാപ്പോലീത്തയുമായിരുന്നആര്‍ച്ചുബിഷപ്പ് ഡാനിയല്‍ അച്ചാരുപറമ്പിലിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണം നാളെ (നവംബര്‍ 15 വെള്ളി) ആശീര്‍ഭവനില്‍ നടക്കും. അനുസ്മരണ സമ്മേളനവും ആര്‍ച്ചുബിഷപ് ഡാനിയല്‍ അച്ചാരുപറമ്പില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും വരാപ്പുഴ മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ നിര്‍വ്വഹിക്കുന്നു. ”സുവിശേഷങ്ങളുടെ വേദാന്ത താക്കോല്‍” എന്ന വിഷയത്തില്‍ വര്‍ക്കല നാരായണ ഗുരുകുലത്തിന്‍റെ അധിപന്‍ സ്വാമി

Read More

ഓസോണ്‍ പാളി സംരക്ഷണ സഖ്യത്തിന് പാപ്പായുടെ സന്ദേശം

  വത്തിക്കാൻ : ഭൂമിയുടെ മുകളിലെ ഓസോണ്‍ സംരക്ഷണ വലയം സംബന്ധിച്ച മോണ്‍ട്രിയാല്‍ ഉടമ്പടി രാഷ്ട്രങ്ങളുടെ 31-Ɔο സമ്മേളനത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം. 1. ഭൂമിയുടെ ഓക്സിജന്‍ സംരക്ഷണവലയം – ഓസോണ്‍ പാളി വിയെന്നയിലെ യുഎന്‍ കേന്ദ്രത്തിലാണ് നവംബര്‍ 7, 8 തിയതികളില്‍ സമ്മേളനം നടന്നത്. ഭൂമിയെ ആവരണംചെയ്യുന്ന ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന രാസവാതക ബഹിര്‍ഗമന

Read More

*ലത്തീൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ് 0

ലത്തീൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ് – ബിഷപ്പ്മാർ നൽകുന്ന സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കണമെന്ന് കോടതി പരാമർശം.    8/11/’19 കൊച്ചി : 1947 ന് മുൻപ് ലത്തീൻ കത്തോലിക്ക വിശ്വാസികളായി ചേർന്നവർക്ക് മാത്രമേ ജാതി സർട്ടിഫിക്കറ്റ് നൽകാവൂ എന്ന 4.11.10 തീയതിയിലെ സർക്കാർ ഉത്തരവിൽ 1947 എന്ന ഭാഗം എടുത്തുകളയുകയും ബന്ധപ്പെട്ട ബിഷപ്പ് മാർ നൽകുന്ന

Read More

ഓൺലൈൻ തട്ടിപ്പ്- പണം നഷ്ടമായാൽ ബാങ്ക് അക്കൗണ്ട് ഉടമ ഉത്തരവാദിയല്ല ! 0

08/11/’19 കൊച്ചി : ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് മുതലായ തരത്തിലുള്ള  തട്ടിപ്പുകളിലൂടെ   ഓൺലൈൻ ആയി ബാങ്ക് അക്കൗണ്ടിൽ നിന്ന് മൂന്നാമതൊരാൾ പണം പിൻവലിക്കുന്നത് തട്ടിപ്പിനിരയായ ബാങ്ക് അക്കൗണ്ട് ഉടമകളുടെ പിടിപ്പുകേട് കൊണ്ടാണ് എന്ന് ബാങ്കുകൾക്ക് പറയാനാകില്ല. അത്തരത്തിൽ പറയണമെങ്കിൽ  സിവിൽ കോടതിയിലൂടെ അക്കൗണ്ട് ഉടമ ഉത്തരവാദിയാണ് എന്ന് ബാങ്കുകൾക്ക്തെളിയിക്കേണ്ടതുണ്ട്. പോലീസ് അന്വേഷണത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന്

Read More

ജല പ്രളയം കഴിഞ്ഞു, കേരളത്തിൽ ഇനി മദ്യ പ്രളയം

കൊച്ചി  : ”മദ്യം ഒരു കുടിൽ വ്യവസായമായി കേരളത്തിൽ കൊണ്ടുവരുന്ന സർക്കാർ” എന്ന ‘ക്രെഡിറ്റ്’ അടിച്ചെടുക്കാനുള്ള ശ്രെമത്തിലാണ് പിണറായി സർക്കാർ എന്ന് തോന്നുന്നു , കാര്യങ്ങളുടെ പോക്ക് ഏതാണ്ട് അങ്ങനെയൊക്കെയാണ് . സർക്കാരിന്റെ പ്രഖ്യാപിത മദ്യനയം ഇങ്ങനെയാണ് ,  “സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ല ,എന്നാൽ സമ്പൂർണ ലഹരി വിമുക്ത കേരളം ആണ് ‘ലക്ഷ്യം’ “.എങ്ങനെ ലക്ഷ്യം

Read More

സ്കൂളുകളിൽ  നിന്നും മൊബൈൽ ഫോൺ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ ഉത്തരവ് പുറ പ്പെടുവിച്ചിരുന്നെങ്കിലും കർശനമായി പാലിക്കപ്പെട്ടിരുന്നില്ല. കുട്ടികൾക്ക് പുറമെ അധ്യാപകരും ഡ്യൂട്ടി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ

Read More

യേശുവിന്‍റെ കരുണാകടാക്ഷം മാനസാന്തരത്തിലേക്ക് നയിക്കുന്നു.

          സി.റൂബിനി സി.റ്റി.സി,              വത്തിക്കാന്‍ ന്യൂസ് നവ‍ംബര്‍ മൂന്നാം തിയതി ഞായറാഴ്ച്ച, പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു.

Read More

കലാലയങ്ങളെ കലാപ ഭൂമിയാക്കരുത്: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

  കൊച്ചി :  കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ,കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള സർക്കാർ തീരുമാനം നിരാശാജനകമാണ് .കാരണം വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ പേരിൽ കേരളം കണ്ടിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെ മനസ്സിൽ നിന്ന് ഇത്

Read More

അവൻ ആരാണ് ?

ദൈവത്തെ അറിയുക , അറിഞ്ഞ ദൈവത്തെ പേര് ചൊല്ലിവിളിക്കുക എന്നത് എക്കാലത്തും ലോക ചരിത്രത്തിലെ താത്വിക,  ആത്‌മീയ അന്വേഷകരുടെ പരമ പ്രധാന വിഷയമായിരുന്നു. വചനമെന്നും (logos ) പരമമെന്നും ( the absolute ) ചലിക്കാതെ എല്ലാത്തിനെയും ചലിപ്പിക്കുന്നവനെന്നും (unmoved mover)  വിവിധ നാമങ്ങളിൽ ലോകം അഭിസംബോധന ചെയ്ത, ആ വേദാന്ത പൊരുളിന്റെ വേദപുസ്തകത്തിലെ നാമമാണ്, 

Read More