പെരിയാറിലെ മത്സ്യ കുരുതി അധികൃതർ ശ്രദ്ധിക്കണമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

പെരിയാറിലെ മത്സ്യ കുരുതി അധികൃതർ ശ്രദ്ധിക്കണമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : പെരിയാറിൽ എന്നും കണ്ടുവരുന്ന മത്സ്യക്കുരുതിയിൽ അധികൃതർ പൂർണശ്രദ്ധ പതിപ്പിക്കണമെന്നും ഇനിയും ഇത്തരത്തിൽ മത്സ്യദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ സത്വര ജാഗ്രത പുലർത്തണമെന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ ആവശ്യപ്പെട്ടു. മത്സ്യക്കുരുതി മൂലം വലിയ സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന സാധാരണക്കാരുടെ നഷ്ടം നികത്താൻ സർക്കാർ

Read More

വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30)

 വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30) കൊച്ചി : മഹാജൂബിലിയോടും പരിശുദ്ധാത്മാവിന്റെ തിരുനാളിനോടും അനുബന്ധിച്ച് വല്ലാര്‍പാടം ബസിലിക്കയിലെ ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഭ്രൂണഹത്യക്കെതിരെയും സമൂഹത്തിലെ പല തിന്മകള്‍ക്കെതിരെയും എക്‌സിബിഷന്‍ ആരംഭിച്ചു. മെയ് 12 ഞായറാഴ്ച ഉദ്ഘാടനം ചെയ്ത ProLife എക്‌സിബിഷന്‍’ I choose life’ ഈ മാസം (മെയ്) അവസാനം വരെ ബസിലിക്കയില്‍

Read More

റവ.ഡോ. ആന്റണി വാലുങ്കല്‍  വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ 

റവ.ഡോ. ആന്റണി വാലുങ്കല്‍  വരാപ്പുഴ അതിരൂപത സഹായമെത്രാന്‍    കൊച്ചി :  റവ.ഡോ. ആൻ്റണി വാലുങ്കലിനെ വരാപ്പുഴ അതിരൂപത സഹായമെത്രാനായി  പരി. പിതാവ് ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന് (മെയ് 11) (11/05/2024) ഉച്ചകഴിഞ്ഞ് 3.30 ന് ആർച്ച്‌ബിഷപ്‌സ് ഹൗസിൽ

Read More

സുപ്രധാന അറിയിപ്പ് (11.05.2024)

സുപ്രധാന അറിയിപ്പ് (11.05.2024) * വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന്  മെയ് 11 ശനിയാഴ്ച (11.05.24) വൈകുന്നേരം 3.15 ന് വൈദീകരുടെയും, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സുപ്രധാനമായ ഒരു യോഗം വിളിച്ചിരിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം സംബന്ധിച്ചാണ് യോഗം. ഈ പ്രഖ്യാപനം കേരള വാണി യിലൂടെ തൽസമയം സംപ്രേ ക്ഷണം

Read More

ക്രിസ്തുവിനെ നെഞ്ചിലേറ്റി ചങ്കുറപ്പോടെ തിരിച്ചു വരുന്നവരാണ് യഥാർത്ഥ വിശുദ്ധർ : ആവ് ലിൻ ജോർജ്

ക്രിസ്തുവിനെ നെഞ്ചിലേറ്റി ചങ്കുറപ്പോടെ തിരിച്ചു വരുന്നവരാണ് യഥാർത്ഥ വിശുദ്ധർ : ആവ്ലിൻ ജോർജ് കൊല്ലം : വരാപ്പുഴ അതിരൂപതയ്ക്ക് ഇത് അഭിമാന നിമിഷം. കെ.സി ബി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമായ കേരള കാത്തലിക് സ്റ്റുഡൻസ് ലീഗിന്റെ ( KCSL )  2024 – 25 അധ്യായന വർഷത്തിൽ സംസ്ഥാന വിദ്യാർത്ഥി നേതാക്കളുടെ സംഗമത്തിൽ ജനറൽ

Read More

പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത

പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത കൊച്ചി : മെയ് ദിനത്തിൽ ( 01.05.24 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 12 വൈദിക വിദ്യാര്‍ത്ഥികള്‍ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ വെച്ച് നടന്ന ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച അതിരൂപത വികാരി ജനറല്‍ പെരിയ ബഹു. മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമിറ്റം

Read More