മൂലമ്പിള്ളി സെന്റ്. അഗസ്റ്റിൻ ദൈവാലയത്തിൽ പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു.

മൂലമ്പിള്ളി സെന്റ്. അഗസ്റ്റിൻ

ദൈവാലയത്തിൽ പോപ്പുലർ മിഷൻ

ധ്യാനം ആരംഭിച്ചു.

 

കൊച്ചി : കുടുംബ വിശുദ്ധീകരണ വർഷത്തിൽ മൂലമ്പിള്ളി സെന്റ് അഗസ്റ്റിൻ ദൈവാലയത്തിൽ വിൻസൻഷ്യൻ വൈദികർ നേതൃത്വം നൽകുന്ന പോപ്പുലർ മിഷൻ ധ്യാനം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുട്ടുങ്കൽ ഇന്നലെ വൈകുന്നേരം ഉദ്ഘാടനം ചെയ്തു. മാർച്ച് 3 വരെയുള്ള ആറ് ദിനങ്ങളിൽ രാവിലെ 5.30 മുതൽ 7 മണി വരെയും വൈകിട്ട് 6.30 മുതൽ 9.30 വരെയുമായി ഇടവകയിലെ മൂന്ന് സെന്ററുകളിലായാണ് ധ്യാനം നടത്തപ്പെടുക. സമാപന ദിന സന്ദേശം വരാപ്പുഴ അതിരൂപത ചാൻസലർ വെരി. റവ. ഫാ. എബിജിൻ അറക്കൽ നൽകും.

പോപ്പുലർ മിഷൻ ധ്യാന ഡയറക്ടർ ഫാ. ഡെർബിൻ (വി.സി) ജനറൽ കൺവീനർ ജെയ്സൻ, ജോയിന്റ് കൺവീനർ ക്ലീറ്റസ് എന്നിവർ സമീപം.


Related Articles

“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”.

“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”. കൊച്ചി.: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വിശുദ്ധവാര ഒരുക്കമായി യേശുവിന്‍റെ പീഡാനുഭവ ചരിത്രം ഉൾക്കൊണ്ടുകൊണ്ട് പീഡാസഹനയാത്ര നടത്തി. സെന്റ് ഫ്രാൻസീസ്

സഭാവാര്‍ത്തകള്‍ – 24.09.23

സഭാവാര്‍ത്തകള്‍ – 24.09.23   വത്തിക്കാൻ വാർത്തകൾ യുദ്ധത്തിന്റെ നിലവിളി പ്രാർത്ഥനായ് ഉയരുന്നു : ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ സിറ്റി : ലോകമെമ്പാടും നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളുടെ അതിദയനീയമായ

കൃതജ്ഞതയോടെ ഫ്രാൻസീസ് സൈമൺ വല്ലാർപാടത്തമ്മയുടെസന്നിധിയിൽ

കൃതജ്ഞതയോടെ ഫ്രാൻസീസ് സൈമൺ വല്ലാർപാടത്തമ്മയുടെസന്നിധിയിൽ   വല്ലാർപാടം :  ടൗട്ടേ ചുഴലിക്കാറ്റിൽപെട്ട് ബോംബേയ്ക്കടുത്ത് കടലിൽ മുങ്ങിയ വരപ്രദ എന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ഫ്രാൻസീസ് സൈമൺ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<