ഭാരതത്തിൽ ക്രൈസ്‌തവ പീഡനനങ്ങൾ വർദ്ധിക്കുന്നു.

 ഭാരതത്തിൽ ക്രൈസ്‌തവ പീഡനനങ്ങൾ വർദ്ധിക്കുന്നു.

ഭാരതത്തിൽ ക്രൈസ്‌തവ പീഡനനങ്ങൾ വർദ്ധിക്കുന്നു.

കൊച്ചി.  ഭാരതത്തിൽ ക്രൈസ്‌തവപീഡനങ്ങൾ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഏറെ വർദ്ധിച്ചതായി വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ അഭിപ്രായപ്പെട്ടു.
ക്രൈസ്തവപീഡനത്തിൽ ഇന്ത്യ ഇന്ന് ലോകത്തിൽ പന്ത്രണ്ടാമതാണെന്നു അദ്ദേഹം പറഞ്ഞു. വരാപ്പുഴ അതിരൂപത എക്യുമെനിസം ആൻ്റ് ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച അർധദിനസെമിനാർ ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  എകുമെനിസം ആൻ്റ് ഡയലോഗ് കമ്മീഷൻ ഡയറക്ടർ ഫാ.ജോൺ ക്രിസ്റ്റഫർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഫാ.ഷാനു ഫെർണ്ണാണ്ടസ് , ഫാ. സുഗുൺലിയോൺ, ഷൈജുകേളന്തറ. സി.ഐറിസ്., ജയിംസ് ഇലഞ്ഞതേരിൽ ജോജോ കെ. എസ് എന്നിവർ പ്രസംഗിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *