Posts From admin
Back to homepageനീതി ഞങ്ങളുടെ അവകാശം 0
കൊച്ചി : വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ ജീവൻ നഷ്ടപെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കെ .സി.വൈ .എം .ലാറ്റിൻ സംസ്ഥാന സമിതി എറണാകുളം വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെ .ആർ .എൽ .സി.സി .വൈസ് പ്രസിഡണ്ട് ഷാജിജോർജ്ഉത്ഘാടനം ചെയ്യുന്നു .
Read Moreപ്രയത്നങ്ങൾ വിഫലമായി, കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു 0
തിരുച്ചിറപ്പിള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പിളളിക്കടുത്ത് മണപ്പാറയിൽ കുഴൽകിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി.കുട്ടി വീണ കുഴിക്ക് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു. ഇന്ന് പുലർച്ചയോടെ അഴുകിയ നിലയിലായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരിച്ചിറപ്പിള്ളി സ്വദേശി ബ്രിട്ടോയുടെ ഇളയ മകൻ സുജിത് 600 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക്
Read Moreഡാനിയേൽ പിതാവിനെ ഓർക്കുമ്പോൾ …
വരാപ്പുഴ അതിരൂപതയുടെ ശ്രെഷ്ഠ മെത്രാപോലിത്ത ആയിരുന്ന അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിന്റെ ദേഹവിയോഗത്തിന്റെ 10 ആം വാർഷികമായിരുന്നു ഒക്ടോബർ 26 നു .നന്ദിയോടെ അദ്ദേഹത്തെ വരാപ്പുഴ അതിരൂപത ഓർക്കുന്നു . നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്ന പിതാവിന്റെ മുഖമാണ് ആദ്യം ഓർമയിൽ വരുക . ആതമീയതയിൽ നിന്നും രൂപം കൊണ്ട നിശ്ചയദാർഢ്യം ആയിരുന്നു അദ്ദേഹത്തിന്റെ കരുത്ത് .14 വർഷങ്ങൾ
Read Moreറിസ്റ്റിയെ കൊലപ്പെടുത്തിയ കേസിൽ അജിക്ക് ജീവപര്യന്തം
കൊച്ചി : കൊച്ചി നഗരത്തെ നടുക്കിയ പത്തുവയസുകാരൻ റിസ്റ്റി ജോണിന്റെ കൊലപാതകത്തിൽ പ്രതി അജി ദേവസ്യക്ക് ജീവപര്യന്തം തടവുശിക്ഷ.ജില്ലാ അഡീഷണൽ സെഷൻസ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷക്ക് പുറമേ 25,000 രൂപ പിഴയും പ്രതി അടക്കണം. 2016 ഏപ്രിൽ 26 ന് പുലർച്ചെയാണ് പുല്ലേപ്പടി കമ്മട്ടിപ്പാടത്ത് താമസിക്കുന്ന പറപ്പിള്ളി ജോണിന്റെ മകൻ റിസ്റ്റിയെ അയൽവാസിയായ
Read Moreസുവിശേഷം സ്നേഹ പ്രവർത്തികളിലൂടെ പകരുക : ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി : മാമോദിസ സ്വീകരിച്ച എല്ലാവരും മിഷനറിമാരാണെന്നും ഈ കാലഘട്ടത്തിനനുശ്രതമായി സുവിശേഷം സ്നേഹപ്രവർത്തികളിലൂടെ പകരുക നമ്മുടെ കടമയാണെന്നും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ . വരാപ്പുഴ അതിരൂപത പ്രൊക്ലമേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ മിഷനറിമാരുടെ സംഗമം ”മിസ്സിയോ 2019” എറണാകുളം ആശീർഭവനിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ വിവിധ ശുശ്രുഷകൾ ചെയ്യുന്ന
Read Moreമൂലമ്പിള്ളിയിലെ നീതി നിഷേധം : ആർച്ച്ബിഷപ് മാധ്യമങ്ങളെ കണ്ടു.
നീണ്ട 11 വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാതെ അലയുന്ന, മൂലമ്പിള്ളി പദ്ധതിക്കു വേണ്ടി കുടിയൊഴിക്കപ്പെട്ടവരോടോപ്പമാണ് താൻ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ . കുടിയൊഴിക്കപ്പെട്ടവർക്കു എത്രയും വേഗം നീതി നടത്തിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയതിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇനിയും അവർക്കു നീതി നിഷേധിക്കപെട്ടാൽ
Read Moreകോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു
കോട്ടപ്പുറം രൂപതയിലെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാദർ സെബാസ്റ്റ്യൻ ജെക്കോബി ഓ. എസ് .ജെ യെ ബിഷപ് ഡോ .ജോസഫ് കാരിക്കശ്ശേരി നിയമിച്ചു .ഒബ്ലാറ്റസ് ഓഫ് സെൻറ് ജോസഫ് സഭയുടെഇന്ത്യയിലെ സെൻറ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആണ് അദ്ദേഹം .കോട്ടപ്പുറം രൂപതയിലെ മതിലകം ആണ് ജന്മദേശം .
Read Moreഭൂമി നമ്മുടെ അമ്മ” – പാപ്പാ ഫ്രാന്‍സിസിന്റെ പുതിയ പുസ്തകം
– ഫാദര്‍ വില്യം നെല്ലിക്കല്‍ വത്തിക്കാന്റെ മുദ്രണാലയം ഒക്ടോബര്‍ 24-ന് “ഭൂമി നമ്മുടെ അമ്മ,” പാപ്പായുടെ പുസ്തകം പ്രകാശനംചെയ്യും. ഭൂമിയുടെ വിനാശ കാരണം സ്നേഹമില്ലായ്മ ഭൂമി ദൈവത്തിന്റെ ദാനമാണ്. അത് ആര്‍ത്തിയോടെ സ്വാര്‍ത്ഥതയില്‍ ഉപയോഗിച്ച് നശിപ്പിച്ചതിന് ദൈവത്തോടും മാപ്പപേക്ഷിക്കണം. എല്ലാം വെട്ടിപ്പിടിക്കുന്ന വളരെ ശക്തമായ സ്വാര്‍ത്ഥതയുടെ സംസ്കാരമാണ് ലോകത്തിന്നു കാണുന്നത്. ദൈവത്തിന്റെ സൃഷ്ടിയായ ലോകത്ത് എല്ലാം
Read Moreമുഖ്യ മന്ത്രിക്ക് കത്തയച്ചു .മൂലമ്പിള്ളി പാക്കേജ് നടപ്പിലാക്കണം 0
മൂലമ്പിള്ളി പാക്കേജ് എത്രയും പെട്ടന്ന് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആർച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു .മൂലമ്പിള്ളി പദ്ധതിക്കുവേണ്ടി കുടിയിറക്കപെട്ടവരുടെ ദുരിതങ്ങൾ എടുത്തു പറഞ്ഞ അദ്ദേഹം പ്രശ്നത്തിന് ഉടനെ പരിഹാരം കാണാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു .കത്തിന്റെ പ്രെസക്ത ഭാഗങ്ങൾ : 1. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെഒരാള്‍ക്കുവീതം പദ്ധതിയില്‍ തൊഴില്‍ നല്‍കാമെന്ന
Read Moreവി .ജോൺപോൾ രണ്ടാമൻ പാപ്പ
നമ്മുടെ കാലഘട്ടത്തിലെ ലോകമനഃസാക്ഷിയുടെ സ്വരമായിരുന്നു വി .ജോൺപോൾ രണ്ടാമൻ പാപ്പ . സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി അദ്ദേഹം ശബ്ദമുയർത്തി .ഇന്ന് അദ്ദേഹത്തിന്റെ തിരുനാൾ ദിവസം .ഏവർക്കും തിരുനാൾ മംഗളങ്ങൾ .
Read More