admin

Kerala News

അലയടിയായി തിരുവനന്തപുരം അതിരൂപതയുടെ പ്രതിഷേധ ധർണ്ണ

അലയടിയായി തിരുവനന്തപുരം അതിരൂപതയുടെ പ്രതിഷേധ ധർണ്ണ തിരുവനന്തപുരം  : മത്സ്യക്കച്ചവട സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങളവസാനിപ്പിക്കണമെന്നും, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തന്നെ ആക്രമണം നേരിട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തിരുവനന്തപുരം അതിരൂപതയിലെ ഒട്ടുമിക്ക ഇടവകകളുടെയും, സംഘടനകളുടെയും നേതൃത്വത്തിൽ ഇടവകയിലെ മൽസ്യകച്ചവട സ്ത്രീ ഫോറത്തിന്റെ അംഗങ്ങളെ മുൻനിർത്തി നഗരത്തിന്റെ പല ഭാഗത്തായും ഇടവകയുടെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും പ്രധിഷേധ ധർണ സംഘടിപ്പിച്ചു. തിരുവനന്തപുരം അതിരൂപത മത്സ്യവിപണന സ്ത്രി ഫോറം, […]Read More

International News

എൻറെ വിശ്വാസത്തിന് നിദാനം എന്ത്? – പാപ്പായുടെ ത്രികാലജപ സന്ദേശം!

എൻറെ വിശ്വാസത്തിന് നിദാനം എന്ത്? – പാപ്പായുടെ ത്രികാലജപ സന്ദേശം! വത്തിക്കാൻ : നമ്മുടെ ആവശ്യങ്ങളെയല്ല, പ്രത്യുത, ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് പക്വമായ വിശ്വാസം. പശിയടക്കാൻ ദൈവത്തെ തേടുകയും ഭക്ഷിച്ചു തൃപ്തരാകുമ്പോൾ അവിടത്തെ വിസ്മരിക്കുകയും ചെയ്യുന്നതാണോ നമ്മുടെ വിശ്വാസം? ഈ ഞായറാഴ്ചയും (01/08/21) ഫ്രാൻസീസ് പാപ്പാ പതിവുപോലെ വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഈ ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധപത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, […]Read More

International News

ബംഗ്ലാദേശിൽ കൊറോണാ വൈറസ് വ്യാപനം രൂക്ഷം സഹായ ഹസ്തവുമായി പ്രാദേശിക കത്തോലിക്കാ സഭ.

ബംഗ്ലാദേശിൽ കൊറോണാ വൈറസ് വ്യാപനം രൂക്ഷം സഹായ ഹസ്തവുമായി പ്രാദേശിക കത്തോലിക്കാ സഭ.   വത്തിക്കാന്‍  : ബംഗ്ലാദേശിൽ ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം മൂലം സ്ഥിതി കൂടുതൽ വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സഭ ഉപവി പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നത്. ജൂലൈ 31 ആം തിയതി ഏഷ്യൻ രാജ്യമായ ബംഗ്ളാദേശിൽ 9,369 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ പരിമിതമായ സാഹചര്യമാണുള്ളതെങ്കിലും രോഗികളെ ചികിൽസിക്കുന്നതിനും, ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനും സഭാ തന്റെ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. […]Read More

Kerala News

ലോക കടുവാ ദിനത്തിൽ പ്രമുഖ പത്രത്തിൽ പ്രസിദ്ധീകരിച്ച ഷൈജു കേളന്തറയുടെ വൈൽഡ് ലൈഫ്

ലോക കടുവാ ദിനത്തിൽ പ്രമുഖ പത്രത്തിൽ പ്രസിദ്ധീകരിച്ച ഷൈജു കേളന്തറയുടെ വൈൽഡ് ലൈഫ് ഫോട്ടോ:   കൊച്ചി : ലോക കടുവാ ദിനമായ ഇന്നലെ മലയാള മനോരമ പത്രത്തിന്റെ എല്ലാ എഡിഷനിലും  കഴിഞ്ഞ മാർച്ചിൽ മാതൃഭൂമി പത്രത്തിന്റെയും എല്ലാ എഡിഷനിലും ഒരുപോലെ പ്രസിദ്ധീകരിച്ചു വന്നത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ ഷൈജു കേളന്തറയുടെ വൈൽഡ് ലൈഫ് ഫോട്ടോ. ഇങ്ങനെ ഒരു അപൂർവഭാഗ്യം….. ഇതുവരെയും ഒരു ഫോട്ടോഗ്രാഫർക്കും ലഭിച്ചു കാണില്ല. മാർച്ച് 19ന് കർണാടകയിലെ നഗർഹോള രാജീവ് ഗാന്ധി […]Read More

National News

ജാർഖണ്ഡ്: കൂട്ട മതപരിവർത്തനമെന്ന് സഭയ്‌ക്കെതിരെ കുപ്രചരണം

ജാർഖണ്ഡ്: കൂട്ട മതപരിവർത്തനമെന്ന് സഭയ്‌ക്കെതിരെ കുപ്രചരണം: തങ്ങളുടെ ഒരു കത്തോലിക്കാസ്‌കൂളിൽ ക്രൈസ്തവസഭയിലേക്ക് കൂട്ടത്തോടെയുള്ള പരിവർത്തനം നടത്തുന്നു എന്ന വാർത്ത തെറ്റെന്നും ഇത് ക്രിസ്ത്യാനികൾക്കെതിരായ കള്ളപ്രചാരണമെന്നും ജാർഖണ്ഡ് രൂപത. ക്രിസ്ത്യൻ മതത്തിലേക്ക് വലിയ തോതിൽ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സ്വകാര്യ വിദ്യാലയം ഉപയോഗിക്കുന്നുവെന്ന് ജാർഖണ്ഡിലെ ചില പ്രാദേശിക മാധ്യമങ്ങൾ സഭയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുന്നു എന്നും സമൂഹത്തിൽ വിദ്വേഷവും വിഭജനവും വിതയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള, തെറ്റായ വാർത്തയാണ് ഇതെന്നും, തെറ്റായ വിശ്വാസം മൂലമാണ് ആളുകൾ ഇങ്ങനെ വാർത്തകൾ ഉണ്ടാക്കുന്നതെന്നും ജാർഖണ്ഡ് […]Read More

International News

വി. പാദ്രേ പിയോയുടെ സഹായിയായിരുന്ന ഫാ.മർചെല്ലിനോ നിര്യാതനായി

വി. പാദ്രേ പിയോയുടെ സഹായിയായിരുന്ന ഫാ.മർചെല്ലിനോ നിര്യാതനായി ( 1965 ഏപ്രിൽ 26 മുതൽ സെപ്റ്റംബർ 26 വരെ അദ്ദേഹം വി. പാദ്രേ പിയോയുടെ സഹായിയായിരുന്നു) വത്തിക്കാന്‍  : പാദ്രെ പിയോയുടെ സഹായിയും വിശുദ്ധീകരണ നടപടികളിൽ സാക്ഷിയുമായിരുന്ന അവസാനത്തെ കപ്പുച്ചിൻ വൈദീക൯ മർചെല്ലിനോ ഇന്നലെ സാൻ ജൊവാന്നി റൊത്തോൻതോയിൽ നിര്യാതനായി. അദ്ദേഹത്തിന് 91 വയസ്സായിരുന്നു.1930 ജൂൺ 30 ന് ഇറ്റലിയിലെ കാംപോബാസ്സോയിലുള്ള കാസാകലേൻദായിൽ ജനിച്ച അദ്ദേഹം 16 ആം വയസ്സിൽ സഭയിൽ ചേർന്നു. 1947 സെപ്റ്റംബർ 16ന് […]Read More

Kerala News

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി. കൊച്ചി: ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും മുസ്ലിംകളെയും പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ഇവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നത് തടയണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി തള്ളി. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രമെന്ന സംഘടന നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. ഹർജി […]Read More

Kerala News

കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വയോജന ദിനാചരണം സംഘടിപ്പിച്ചു. 

കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വയോജന ദിനാചരണം സംഘടിപ്പിച്ചു.    കൊച്ചി: ഫ്രാൻസിസ്പാപ്പ പ്രഖ്യാപിച്ച മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള കത്തോലിക്കാ സഭയുടെ പ്രഥമ ആഗോള ദിനാചരണം കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പാലാരിവട്ടം സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് ഇടവകയിലെനടുവില വീട്ടിൽ എൻ.യു .ജോസഫ് മാസ്റ്റർ ഭാര്യ ലൂസി ജോസഫ് എന്നിവരെ ഡയറക്ടർ ഫാ.മാർട്ടിൽ തൈപ്പറമ്പിൽ പ്രസിഡന്റ് സി.ജെ. പോൾ ,സംസ്ഥാന ജന. സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. അനുമോദന […]Read More

International News

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി!

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി! വത്തിക്കാൻ :  വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച (25/07/21) രാവിലെ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടി ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.  ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്‌ച (25/07/21) രാവിലെ, പ്രാദേശിക സമയം 10 മണിക്ക്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടി പ്രഥമ ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ  വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. പ്രായംചെന്നവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ റോം രൂപതാതലത്തിലും സംഘടനാതലത്തിലും ഏർപ്പെട്ടിരിക്കുന്നവരും മുത്തശ്ശീമുത്തശ്ശന്മാരും പേരക്കുട്ടികളും ഉൾപ്പടെ രണ്ടായിരത്തോളം പേർ ഈ ദിവ്യബലിയിൽ സംബന്ധിക്കുമെന്ന് […]Read More

Kerala News

ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164

ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ  ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം.   കൊച്ചി : ഇന്നു മഞ്ഞുമ്മൽ കർമ്മലീത്ത സഭ എന്നറിയപ്പെടുന്ന ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം. കൂനമ്മാവിൽ വൈദികൻ ആയിരിക്കെ ഫാ. ബർണ്ണർദീൻ ബച്ചിനെല്ലി ദൈവാലയത്തോടൊപ്പം വൈദികമന്ദിരമായി 1844-ൽ പണി പൂർത്തിയാക്കിയ 6 മുറികളോട് കൂടിയ ബംഗ്ലാവ് ഒഴിഞ്ഞു കിടന്നതിനാൽ, അതൊരു ആശ്രമമായി ഉപയോഗിക്കാൻ തീരുമാനിച്ചു. ഫാ. എജിദിയൂസ് (കുറുപ്പശ്ശേരി സേവ്യർ […]Read More