admin

Kerala News

ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്.

  ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്.   കൊച്ചി : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, വല്ലാർപാടം ബസിലിക്കയുടെ പ്രിയങ്കരനായ റെക്ടർ റവ.ഫാ.ആൻറണി വാലുങ്കലിന് ഡോക്ടറേറ്റ് നല്കി ആദരിച്ചു. The Mystical Dimension of priestly Formation today (പൗരോഹിത്യത്തിൽ ഇന്ന് അവശ്യമുണ്ടായിരിക്കേണ്ട യോഗാത്മക ദർശനങ്ങൾ) എന്ന വിഷയത്തിലുള്ള പ്രബന്ധമാണ് അച്ചൻ ഡോക്ടറേറ്റിനായി തിരഞ്ഞെടുത്ത് സമർപ്പിച്ചത്. ആധുനിക പാപ്പാമാരും ദൈവശാസ്ത്രജ്ഞരും മുന്നോട്ട് വയ്ക്കുന്ന മിസ്റ്റിക്കൽ രൂപവത്ക്കരണം ഡച്ച് ആധുനിക ഗുരുവായ ഹെൻട്രി […]Read More

International News

സൗഖ്യം പരിപൂർണ്ണമാകുന്നതുവരെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ തന്നെ പാപ്പാ ചിലവഴിക്കും.

ഫ്രാൻസിസ് പാപ്പാ കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയും വത്തിക്കാന്‍ : സൗഖ്യം പരിപൂർണ്ണമാകുന്നതുവരെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ തന്നെ പാപ്പാ ചിലവഴിക്കും   ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചികിൽസകൾ പൂർത്തിയായെങ്കിലും മരുന്നുകളുടേയും പുന:സ്ഥാപനത്തിന്റെയും(rehabilitation) ശരിയായ ഫലം ലഭിക്കുന്നതിനായി കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ തന്നെ വിശ്രമിക്കുമെന്നു പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയ ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു. പാപ്പായുടെ ആരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന അനുദിനമെഡിക്കൽ ബുള്ളറ്റിനിൽ, ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുമ്പായി ഫ്രാൻസിസ് പാപ്പാ അടുത്തുള്ള കാൻസർ […]Read More

Kerala News

വി. മാക്സിമില്യൻ കോൾബെ സെമിനാരി ആശീർവദിച്ചു.

വി. മാക്സിമില്യൻ കോൾബെ സെമിനാരി ആശീർവദിച്ചു.   കളമശ്ശേരി : വരാപ്പുഴ അതിരൂപതയിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്ന മൈനർ സെമിനാരി വിദ്യാർത്ഥികളുടെ പരിശീലനത്തിനായി പണി കഴിപ്പിച്ച വി. മാക്സിമില്യൻ കോൾബെ സെമിനാരി അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ  നിർവഹിച്ചു. തുടർന്ന് നടന്ന ദിവ്യബലിമദ്ധ്യേ സെമിനാരി ചാപ്പലും,. ദിവ്യബലിക്ക് ശേഷം സെമിനാരിക്ക് സമീപം പണികഴിപ്പിച്ച ഗ്രോട്ടോയും മോൺ.ഇലഞ്ഞിമറ്റം ആശിർവദിച്ചു. മൈനർ സെമിനാരി റെക്ടർ . ഫാ. ജോസഫ് ഒളിപറമ്പിൽ, കോൾബേ സെമിനാരി […]Read More

Kerala News

കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ.

കാരുണ്യം വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിച്ച ഇടയനായിരുന്നു കാതോലിക്കാ ബാവ : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ.   കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ വാക്കിലും പ്രവർത്തിയിലും കാരുണ്യം നിറച്ച ഇടയനായിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. കഴിഞ്ഞ 11 വർഷത്തോളം മലങ്കര ഓർത്തഡോൿസ് സഭയുടെ അധ്യക്ഷനായി സഭയെ നയിച്ച അദ്ദേഹം റോമൻ കത്തോലിക്ക സഭയുമായും അടുപ്പം സൂക്ഷിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലയളവിൽ പാവപ്പെട്ടവർക്കും […]Read More

Kerala News

കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.   കൊച്ചി : പൊറ്റക്കുഴി കാർഷിക സമിതി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കര നെല്ല് കൃഷി പദ്ധതിയുടെ ഔദ്യോഗികമായ ഉത്ഘാടനം ശ്രീ. T. J. വിനോദ്  MLA നിര്‍വഹിച്ചു. കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ മുഖ്യാതിഥി ആയിരുന്നു. ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി അധ്യക്ഷത വഹിച്ചു. കൗണ്‍സിലർ ശ്രീ. C. A. ഷക്കീര്‍, ശ്രീമതി. സെറിൻ ഫിലിപ്പ് അസി. ഡയറക്ടര്‍ കൃഷി വകുപ്പ്, ശ്രീ. രാജൻ കൃഷി ഓഫീസർ, ഫാ. ജോർജ്ജ് […]Read More

Kerala News

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം പാനായിക്കുളം ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ വച്ച് നടത്തി.   കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനു ആവശ്യമായ പഠന ഉപകരണങ്ങൾ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ശ്രീ. ദീപു ജോസഫ് യൂത്ത് കമ്മീഷൻ ഡയറക്ടറും പാനായികുളം ഇടവ കാരിയുമായ ഫാ.ജിജു ക്ലീറ്റസ് തിയ്യാടിക്കും പാനായിക്കുളം യൂണിറ്റ് പ്രസിഡൻറ് അമൽ ജോസ്ഥിനും നൽകി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം […]Read More

Kerala News

യുവജന ദിനത്തിൽ ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ.

യുവജന ദിനത്തിൽ ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ.   കടവന്ത്ര : കടവന്ത്ര സെന്റ്. സെബാസ്റ്റ്യൻ ഇടവകയിലെ യുവജന ദിന ആഘോഷത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിക്ക് അദ്ദേഹത്തിൻറെ ചിത്രത്തിനുമുന്നിൽ യുവജനങ്ങൾ തിരിതെളിയിച്ച് ആദരാഞ്ജലിയർപ്പിച്ചു. ഭരണകൂടഭീകരതയുടെയും നിഗൂഢ ലക്ഷ്യങ്ങളുടെയും ഇരയായിരുന്നു അദ്ദേഹമെന്ന് വികാരി ഫാ. ആൻറണി അറക്കൽ അനുസ്മരിച്ചു. കെ.സി.വൈ.എം പ്രസിഡൻറ് നെൽവിൻ. ടി. വക്കച്ചൻ യുവജന ദിന പതാക ഉയർത്തി. കെ.സി.വൈ.എം ഭാരവാഹികൾ, യൂത്ത് കോ-ഓർഡിനേറ്റർമാർ എന്നിവർ സന്നിഹിതരായിരുന്നുRead More

Kerala News

കരുതൽ ഒരുക്കി.. കെ. സി. വൈ. എം.

കരുതൽ ഒരുക്കി.. കെ. സി. വൈ. എം. കൊച്ചി  : കെ.സി.വൈ.എം. വരാപ്പുഴ അതിൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി ഇടവകയിലെ ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസ്സിനുള്ള ആവശ്യത്തിനായി മൊബൈൽ ഫോൺ K.C.Y.M   പാനായിക്കുളം യൂണിറ്റിൻ്റെ നേൃത്വത്തിൽ നൽകുന്നതിൻ്റെ ഉദ്ഘാടനം K.C.Y.M വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫും,  പാനായിക്കുളം  ഇടവക വികാരി റെവ. ഫാ. ജിജു ക്ലീറ്റസ് തിയ്യാടിയും ചേർന്ന് നിർവഹിച്ചു. K.C.Y.M പാനായിക്കുളം യൂണിറ്റ് പ്രസിഡൻ്റ് അമൽ ജോസഫ് അധ്യക്ഷത വഹിച്ചു. K.C.Y.M […]Read More

Kerala News

ഈ കാത്തിരിപ്പ് അനന്തമാണ്….?

ഈ കാത്തിരിപ്പ് അനന്തമാണ്….?   കൊച്ചി:  കൊച്ചി  സർവകലാശാലയുടെ സ്ഥാപകരിൽ പ്രമുഖനും കൊച്ചിയുടെ സമഗ്ര വികസനത്തിൽ സജീവ സാന്നിദ്ധ്യവുമായ പ്രൊഫ. L. M. പൈലി ചെയർ (Holistic development of Kochi), സാഹിത്യ നിപുണനായിരുന്ന സുകുമാർ അഴീക്കോട് ചെയർ (Literature) എന്നീ പേരുകളിൽ കൊച്ചി സർവകലാശാലയിൽ സ്ഥാപിക്കാൻ തീരുമാനിച്ച ചെയറുകൾക്ക് 2010 ൽ ഭരണാനുമതി ലഭിച്ചതാണ്. അതിൻറെ ഉത്തരവ് (G.O.Rt.No.2385.10.H.Edn dated 17.12.2010) ഇതോടൊപ്പമുണ്ട്.   എന്തുകൊണ്ടാണ് ഇനിയും സ്ഥാപിക്കാത്തത് എന്ന് ആരാഞ്ഞപ്പോൾ സർക്കാർ ഫണ്ട് അനുവദിക്കാത്തതു […]Read More

Kerala News

കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജനദിനാഘോഷം കൊണ്ടാടി.

കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജനദിനാഘോഷം കൊണ്ടാടി. കൊച്ചി : കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജന ദിനാഘോഷം കെ.സി.വൈ.എം പാനായിക്കുളം യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ പാനായിക്കുളം ലിറ്റിൽ ഫ്ളവർ ദൈവാലായത്തിൽ വച്ച് നടത്തി യുവജനദിനാഘോഷത്തോടനുബന്ധിച്ച് യുവജനങ്ങൾക്കായി വരാപ്പുഴ അതിരൂപത യുവജന കമ്മിഷൻ ഡയറക്ടറും ലിറ്റിൽ ഫ്ളവർ ദേവാലയ വികാരിയുമായ ഫാ. ജിജു ക്ലീറ്റസ് തിയ്യാടിയുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ ത്രിവർണ്ണ പതാക കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ശ്രീ.ദീപു ജോസഫ് ഉയർത്തി. കെ.സി.വൈ.എം പനായികുളം യൂണിറ്റ് […]Read More